വീട് വെക്കുന്നവർ ഇലക്ട്രിക്കൽ വർക്കുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..

Contact Brigtht Electricals : 7558936699 , 9388621060 , 9020621060 , 9567933212

Website : brightgroup.co.in

PAlife channel : palife.info/comp/DtiDT0z.html...

Facebook : BrightElectr...

Instagram : invitescon...1) SUBSCRIBE MY PAlife Channel!
palife.info...

2) LET'S CONNECT!
-- ebadurahmantech
-- ebadurahmantech
-- ebadurahmantech

3) My Cycling Activities
-- www.strava.com/athletes/50282671

4) Our Cooking Page
-- UppumMulakum...
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

ਟਿੱਪਣੀਆਂ

 • Deepak Divakaran
  Deepak Divakaran3 ਮਹੀਨੇ ਪਹਿਲਾਂ

  ഇക്കാ ഞാനും ഒരു എലെക്ട്രിക്കൽ പ്ലംബിങ് ഷോപ്പ് നടത്തുന്ന ആളാണ് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടസ് ആണ് കൊടുക്കാറ് പക്ഷേ ഇപ്പോൾ കുറച്ച് കാലമായി വെറും quotation ബില്ലുകൾ ആണ് വരാറ്.. നമ്മൾ നല്ല സാദനം കൊടുക്കുമ്പോൾ competetor ലോക്കൽ സാദനം വച്ച് ഓർഡർ മറക്കും ഇത് കണ്ട് കുറച്ച് ലോക്കൽ സാധനങ്ങൾ കൂടെ വക്കും. എന്നിട്ട് പറഞ്ഞു കൊടുക്കും ഇത് ലോക്കൽ ഇത് ബ്രാൻഡ് പ്രൈസ് നോക്കുന്ന ആൾ ലോക്കൽ എടുക്കും അല്ലാത്തവർ ബ്രാൻഡ്

 • Jabir Ak

  Jabir Ak

  3 ਮਹੀਨੇ ਪਹਿਲਾਂ

  Hk

 • Moh. Ali

  Moh. Ali

  3 ਮਹੀਨੇ ਪਹਿਲਾਂ

  Ellam jeevikkan vendi

 • UPDATES

  UPDATES

  3 ਮਹੀਨੇ ਪਹਿਲਾਂ

  Sathyam 👍

 • Shihab Shaz

  Shihab Shaz

  3 ਮਹੀਨੇ ਪਹਿਲਾਂ

  Good

 • S S

  S S

  3 ਮਹੀਨੇ ਪਹਿਲਾਂ

  കടക്കാര്‍ ഒക്കെ കണക്കാ...

 • RAHEESH
  RAHEESH19 ਘੰਟੇ ਪਹਿਲਾਂ

  Red T-shirt ഇട്ട ബ്രോ സൗണ്ട് ടിനി ടോം പോലെ ഇല്ലേ..

 • Aswin Biju
  Aswin Bijuਦਿਨ ਪਹਿਲਾਂ

  Mcbs Elcb okke nallath L & T enna brand anu Bulbs leds okke ORIENT anu mikachath Wire FINOLEX is better Phillips okke dharalam complaints varunnund

 • Sampath Dp
  Sampath Dp4 ਦਿਨ ਪਹਿਲਾਂ

  sir bed room nokkiyittano 1phase 3 phase kodukkunnathu.load anu important.5 bed room undangilum total load 5000w nu thazhe anangil 1 phase thanne mathiyakum

 • Pradeep K Balan
  Pradeep K Balan11 ਦਿਨ ਪਹਿਲਾਂ

  Useful Video ✌🏻

 • Ebadu Rahman Tech

  Ebadu Rahman Tech

  10 ਦਿਨ ਪਹਿਲਾਂ

  Thanks 🙂

 • Deva the nature lover
  Deva the nature lover13 ਦਿਨ ਪਹਿਲਾਂ

  Bro aa heat test chithapol quality kanicha wire yethannu paryamo

 • Santhosh Pg
  Santhosh Pg13 ਦਿਨ ਪਹਿਲਾਂ

  Supar

 • AbdluRazakh Edakat
  AbdluRazakh Edakat16 ਦਿਨ ਪਹਿਲਾਂ

  Awsome video.

 • AbdluRazakh Edakat
  AbdluRazakh Edakat16 ਦਿਨ ਪਹਿਲਾਂ

  Really awsome. I am an all round tehnician, watching more than tens of videos in this field every day. But I never watch such a well explained and knowledgfull video......

 • Ebadu Rahman Tech

  Ebadu Rahman Tech

  15 ਦਿਨ ਪਹਿਲਾਂ

  Keep watching

 • Shiju Tk
  Shiju Tk19 ਦਿਨ ਪਹਿਲਾਂ

  വളരെ നല്ല ഒരു വീഡിയോ. ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞു. 👍👍

 • prasanth chinna
  prasanth chinna19 ਦਿਨ ਪਹਿਲਾਂ

  👍

 • LONGSKY COM
  LONGSKY COM21 ਦਿਨ ਪਹਿਲਾਂ

  👍👍

 • sudhi altech
  sudhi altech23 ਦਿਨ ਪਹਿਲਾਂ

  ഇവരുടെ നമ്പർ തരുമോ.

 • Ashraf Mak
  Ashraf Makਮਹੀਨੇ ਪਹਿਲਾਂ

  ഞാൻ പ്രാറ്റിക്കെൽ എൽ ട്രിക്കെൽ പ്ലബിങ്ങ് ജോലി ചെയ്യുന്ന ആളാണ് നിങ്ങളെ പീടിയോ സൂപ്പറാണ് ഫറോക്ക്ച്ചുങ്കം' MAK

 • riyas Pk pkr
  riyas Pk pkrਮਹੀਨੇ ਪਹਿਲਾਂ

  Super video

 • Abduljabbar Jabbar
  Abduljabbar Jabbarਮਹੀਨੇ ਪਹਿਲਾਂ

  Peteyil Nellundagil Ele Munaril Nnenum.varum

 • Megna Megna Co
  Megna Megna Coਮਹੀਨੇ ਪਹਿਲਾਂ

  Plz send no urjent

 • Megna Megna Co
  Megna Megna Coਮਹੀਨੇ ਪਹਿਲਾਂ

  Halo

 • CLIK&RASHI
  CLIK&RASHIਮਹੀਨੇ ਪਹਿਲਾਂ

  എവിടെയാ സ്ഥലം

 • iron man iron man kyokushin
  iron man iron man kyokushinਮਹੀਨੇ ਪਹਿਲਾਂ

  Good information new frand

 • iron man iron man kyokushin
  iron man iron man kyokushinਮਹੀਨੇ ਪਹਿਲਾਂ

  Super new frand

 • Kizva world
  Kizva worldਮਹੀਨੇ ਪਹਿਲਾਂ

  Wowww

 • I dash
  I dashਮਹੀਨੇ ਪਹਿਲਾਂ

  ശെരിക്കും നിങ്ങള്‍ക്കു എത്ര സുഹൃത്തുക്കള്‍ und😂😂

 • chairman
  chairmanਮਹੀਨੇ ਪਹਿਲਾਂ

  എന്നെപോലെ കോയമ്പത്തൂർ മാർവാടികളുടെ കടയിൽപോയി പണികിട്ടിയവർ ഉണ്ടോ ? മാർവാടി കള്ളന്മാർ വമ്പൻ തട്ടിപ്പാണ്

 • jaisal peradathil
  jaisal peradathil2 ਮਹੀਨੇ ਪਹਿਲਾਂ

  ഇക്ക അടിപൊളി 90%ആളുകൾക്കും അറിയാത്കാര്യങ്ങൾ ആണ് അവർ നിങ്ങളോട് പറഞ്ഞത്

 • Ebadu Rahman Tech

  Ebadu Rahman Tech

  2 ਮਹੀਨੇ ਪਹਿਲਾਂ

  Thanks

 • Jose Jose
  Jose Jose2 ਮਹੀਨੇ ਪਹਿਲਾਂ

  Veri good message

 • Chalapuram Skk
  Chalapuram Skk2 ਮਹੀਨੇ ਪਹਿਲਾਂ

  When you are going for Electrical wiring and circuit breakers and other meterials it's better to go for standerd products manufactured by standard companies. You can discuss with Electrical Engineers or Technical supervisory staff who are in the construction fields. All materials with ISI marks and standard values like thickness insulation temperature resistance etc.are important. You have touched many things. Still many aspects which is not possible without more discussion. Any way this vedio is giving some clues to the costomers before going for the purchase of Electrical materials. When you are going for circuit breakers make sure that you should select such brand which will trip when a short circuit occur. Like that in all meterials selection with so many parameters.

 • shibin kumar
  shibin kumar2 ਮਹੀਨੇ ਪਹਿਲਾਂ

  Chetta e havels cable agane 0ndu

 • shanmughan m n
  shanmughan m n2 ਮਹੀਨੇ ਪਹਿਲਾਂ

  Good Information👍

 • Mohith Geethu
  Mohith Geethu2 ਮਹੀਨੇ ਪਹਿਲਾਂ

  മിനു വിനെ കാണണം അനുള്ളവർ ലൈക്‌ അടി

 • Rajeesh Kty
  Rajeesh Kty2 ਮਹੀਨੇ ਪਹਿਲਾਂ

  ഇങ്ങനെ ആണ് ഒരു vlog ചെയ്യേണ്ടത്..

 • Tk Ajaydev
  Tk Ajaydev2 ਮਹੀਨੇ ਪਹਿਲਾਂ

  whattsapp ill disapeering akki itta chats recover cheyyan pattuooo

 • Mohammed Naufan
  Mohammed Naufan2 ਮਹੀਨੇ ਪਹਿਲਾਂ

  💓

 • bilal ahmad
  bilal ahmad2 ਮਹੀਨੇ ਪਹਿਲਾਂ

  Upakarapettu

 • world 38
  world 382 ਮਹੀਨੇ ਪਹਿਲਾਂ

  Onn podo

 • world 38
  world 382 ਮਹੀਨੇ ਪਹਿਲਾਂ

  Begd

 • Binu chack
  Binu chack2 ਮਹੀਨੇ ਪਹਿਲਾਂ

  പിന്നെ വയറിങ് നല്ല 1sqmm wire ആണെങ്കിൽ 1.5 ഇടാം പൈപ്പ് മുക്കാൽ ഇഞ്ച് ഇടാം junction box rectangle ബോക്സ് വലുത് ആണെങ്കിൽ wire വലിക്കുമ്പോൾ കുടുങ്ങാതെ ഇരിക്കും ഷോ ലൈറ്റ് നമ്മുടെ ഇഷ്ടം ആണ് .പിന്നെ കൂടുതൽ electricity ചെലവുള്ള ഉപകരണത്തിന് കൂടിയ wire,plug and സ്വിച്ച് വേണം ഇത്രേം നോക്കിയാൽ മതി .ബാക്കിയൊക്ക കെ യിൽ ഉള്ള പൈസ പോലെ മതി. ആദ്യം നിങ്ങൾ തീരുമാനിക്കുക ,നിങ്ങടെ കാര്യം ഒരിക്കലും electrition തീരുമാനിക്കരുത് .

 • Binu chack
  Binu chack2 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ വീട്ടിൽ പണിയാൻ വന്ന ഇലക്ട്രീഷൻ അവനെ ഇഷ്ടം പോലെ പണിയണം എന്നെ പറഞ്ഞപ്പോൾ മാറ്റി .അവനെ ഇഷ്ടം 8000 കണക്ടഡ് ലോഡ് അങ്ങനെ എന്നെക്കൊണ്ട് 3 ഫേസ് എടുപ്പിക്കണം എല്ലാ ടോയ്‌ലെറ്റിലും അവനെ 3 pin പ്ളഗ് വെക്കണം ,എല്ലാ റൂമിലും ഫുട് ലാംപ് വെക്കണം ,അവസാനം അവനെ മാറ്റി ,എങ്ങനെ ഉള്ള പണിക്കാരെ സൂക്ഷിക്കുക അവർക്ക് എങ്ങനേം മാക്സിമം പൈസ ഉണ്ടാക്കുക എന്ന ലക്‌ഷ്യം മാത്രം ,ഐറ്റം അവന്മാർ പറഞ്ഞത് മേടിച്ചില്ലേൽ നമ്മളെ അവന്മാർ പല തരത്തിലും ചിറ്റിക്കും

 • Binu chack
  Binu chack2 ਮਹੀਨੇ ਪਹਿਲਾਂ

  3 bedroom undenkil 3 phase venam , chumma thallaruthe, nenekke kachodam nadatham, pakshe manushare pottanmar akkaruthe ketto,

 • Mansoor Ponnani
  Mansoor Ponnani2 ਮਹੀਨੇ ਪਹਿਲਾਂ

  Good 👌💯💯💯

 • Karikku Trending
  Karikku Trending2 ਮਹੀਨੇ ਪਹਿਲਾਂ

  Dx^3 ano Rx^3 ano nallath

 • Dileep dilu
  Dileep dilu2 ਮਹੀਨੇ ਪਹਿਲਾਂ

  പൊളിയെ💟💐👍

 • SMART MEP
  SMART MEP2 ਮਹੀਨੇ ਪਹਿਲਾਂ

  electrical plumbing drawing ചെയ്തു കൊടുക്കുന്നു. 9400440198

 • NIHAL NUHU
  NIHAL NUHU2 ਮਹੀਨੇ ਪਹਿਲਾਂ

  How to find earthing issue

 • krishna das
  krishna das2 ਮਹੀਨੇ ਪਹਿਲਾਂ

  Ee shopinte details onnu parayamo

 • magic mushrooms
  magic mushrooms2 ਮਹੀਨੇ ਪਹਿਲਾਂ

  Good information to people's❤️

 • magic mushrooms
  magic mushrooms2 ਮਹੀਨੇ ਪਹਿਲਾਂ

  Section,load nokki aahnu db select cheyyendath

 • gods own country Kerala

  gods own country Kerala

  ਮਹੀਨੇ ਪਹਿਲਾਂ

  Adhee

 • magic mushrooms
  magic mushrooms2 ਮਹੀਨੇ ਪਹਿਲਾਂ

  Enth labam pidichunnu enna ee bro parayunne😂

 • magic mushrooms
  magic mushrooms2 ਮਹੀਨੇ ਪਹਿਲਾਂ

  Namukk good product vangan cash undel quotation kodukkathe vanguka

 • Joseph PM
  Joseph PM2 ਮਹੀਨੇ ਪਹਿਲਾਂ

  I have seen the video dealing with the precautions to be taken by those planning to buy built houses or those who plan to build new houses. The over all presentation and the purpose and intention of the posting is good. However it lacks clarity in the audio at many places and needs clarification of the short forms or technical words used in many identical products of the same brand or of different manufacturers.

 • Bonsai Safari
  Bonsai Safari3 ਮਹੀਨੇ ਪਹਿਲਾਂ

  സഹോ നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം മനുഷ്യന് ഉപകാരപ്പെടുന്നതും, മനുഷ്യന്റെ കഴിവുകളെ ജനങ്ങളിലേക്ക് എത്തിപ്പിക്കുന്നതും ആണ് ഞങ്ങളുടെ സർവ്വവിധ ആശംസകളും പ്രാർത്ഥനകളും സഹോ

 • SN VILLAS
  SN VILLAS3 ਮਹੀਨੇ ਪਹਿਲਾਂ

  👍👍👍👍

 • firos manakkadavan
  firos manakkadavan3 ਮਹੀਨੇ ਪਹਿਲਾਂ

  Legrandകമ്പനിയാണോ polycrab കമ്പനിയാണോ നല്ലത് മറ്റു നല്ല companigal ഏദൊക്കെയാണ്‌

 • Nihad Nichu

  Nihad Nichu

  2 ਮਹੀਨੇ ਪਹਿਲਾਂ

  Polycab

 • Kannan
  Kannan3 ਮਹੀਨੇ ਪਹਿਲਾਂ

  Use solar for all lights and Fans and u can use it for a few plug points as well (do not use iron box in those) Then direct kseb electricity is reqd for only power plugs and one for iron box. Minimize the use of power plugs, we can reduce cost. Always ask for proper bill while u r buying.

 • jomy jos
  jomy jos3 ਮਹੀਨੇ ਪਹਿਲਾਂ

  Adipoli

 • jomy jos
  jomy jos3 ਮਹੀਨੇ ਪਹਿਲਾਂ

  Adipoli

 • Shylesh Tv
  Shylesh Tv3 ਮਹੀਨੇ ਪਹਿਲਾਂ

  👏👏👏👏👍

 • Muhammed Fazil op
  Muhammed Fazil op3 ਮਹੀਨੇ ਪਹਿਲਾਂ

  എല്ലാം മനസിലാക്കാൻ പറ്റി

 • haidrose m
  haidrose m3 ਮਹੀਨੇ ਪਹਿਲਾਂ

  Please send me your mobile number my whatsapp 8870072532

 • CHANNEL 18 ONE ElGHT
  CHANNEL 18 ONE ElGHT3 ਮਹੀਨੇ ਪਹਿਲਾਂ

  Brand chodhichalum shopukar avarude kaiyyile sadhanam nallathanennuparanu eduppikkum

 • Abuajmalmajidponneth Abu
  Abuajmalmajidponneth Abu3 ਮਹੀਨੇ ਪਹਿਲਾਂ

  ith polulla videos iniyum pradheeshikunu

 • Joy Devassy
  Joy Devassy3 ਮਹੀਨੇ ਪਹਿਲਾਂ

  Can I get your shop contact number?

 • Ebadu Rahman Tech

  Ebadu Rahman Tech

  3 ਮਹੀਨੇ ਪਹਿਲਾਂ

  Yes

 • Abdul Salam
  Abdul Salam3 ਮਹੀਨੇ ਪਹਿਲਾਂ

  നന്നായി വിശദീകരണം നൽകി കസ്റ്റമർക്ക് മനസ്സിലാക്കി തന്നതിന് bright electricals team ന് നന്ദി...

 • Abdul Salam
  Abdul Salam3 ਮਹੀਨੇ ਪਹਿਲਾਂ

  Bright electricals♥️

 • Abdul Salam
  Abdul Salam3 ਮਹੀਨੇ ਪਹਿਲਾਂ

  Abdul kareem uyir♥️💪

 • Jijesh Jijeshmp
  Jijesh Jijeshmp3 ਮਹੀਨੇ ਪਹਿਲਾਂ

  Load nokkiyallea db select cheyya. Roomintea ennam nokkiyano?

 • REMESH .M.R
  REMESH .M.R3 ਮਹੀਨੇ ਪਹਿਲਾਂ

  👍👍👍❤️

 • Krishna Prasad rajan
  Krishna Prasad rajan3 ਮਹੀਨੇ ਪਹਿਲਾਂ

  ഈ വർക്കുകളിൽ മിച്ചം പിടിക്കാൻ ആഗ്രഹിക്കുന്നവർ പെയിന്റിംഗ് അതു പോലെ ടൈലിങ് വുഡ് വർക്സ് എന്നിവയിൽ ഒരു 10%മാറ്റി വച്ച മതി നല്ല ഗുണമെന്മ ഉള്ള പെർഫെക്ട് ലൈഫ് ലോങ്ങ്‌ പ്രോഡക്റ്റും കിട്ടും കുറച്ചു കൂടുതൽ കാലം ലൈഫും കിട്ടും

 • Krishna Prasad rajan
  Krishna Prasad rajan3 ਮਹੀਨੇ ਪਹਿਲਾਂ

  Hi bro. Adheham correct ayi karyam paranju.. Njanum oru ele... Contr.. Edthu nadathunnu.. 100% adheham paranjadhu sathyam aanu.. Elkarkkum oru veedu paniyumpol ettavum nashtam varunnadhu ele n plumbing il anennaa.. Bt eee randum aanum namma oru compramisum chyyan padillathe ennu avrkku ariyunnilla. Paranju koduthalum manasilakkilla..

 • arjunZz tech
  arjunZz tech3 ਮਹੀਨੇ ਪਹਿਲਾਂ

  Anne promote cheyyu

 • subair Pullanoor
  subair Pullanoor3 ਮਹੀਨੇ ਪਹਿਲਾਂ

  Give way start cheytho

 • R R
  R R3 ਮਹੀਨੇ ਪਹਿਲਾਂ

  എന്തായാലും ഇലക്ട്രിക്ഷന്റെ കാര്യത്തിൽ തീരുമാനമായി. വല്ലതും അവർക്ക് കിട്ടികൊണ്ടിരുന്നതായിരുന്നു ഈ പരിപാടിയോട് കൂടി കഞ്ഞികുടിമുട്ടി😁😁😁

 • Sivadasan T
  Sivadasan T3 ਮਹੀਨੇ ਪਹਿਲਾਂ

  Dear എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞതിന്ന് പോരാതെ വന്നു അവസാനം BLDC ഫേനിന്റെ മഹിമ പറഞ്ഞത്. കാറ്റ് കുറവുള്ള ഇടിമിന്നലിൽ പെട്ടെന്ന് കേടാവുന്ന ഫാൻ കറൻറ് കുറവായിട്ട് കാര്യമുണ്ടോ ? നിങ്ങൾ ആദ്യം പറഞ്ഞതു പോലെ ഗുണം കുറഞ്ഞ സാധനങ്ങൾ വിലക്കുറവിൽ കിട്ടുന്നത് പോലെയല്ലേ ?

 • Sagar Mohan
  Sagar Mohan3 ਮਹੀਨੇ ਪਹਿਲਾਂ

  ⚘⚘⚘🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍👍🙂🙂🙂🙂🙂🙂🙌🙌🙌🙌🙌⚘⚘⚘

 • Riders Fairway
  Riders Fairway3 ਮਹੀਨੇ ਪਹਿਲਾਂ

  Bargain cheyyadirikkuga ad 100% paty yellavarum laabam nokum aaraa 50 rupa korav amount yil joly cheyyunno avankaan joly kodukunnad nalla vannam joly cheyyunnavank aarum joly kodukunilla

 • Riders Fairway
  Riders Fairway3 ਮਹੀਨੇ ਪਹਿਲਾਂ

  Copy item market yil nadakununnd ad sathyamaan og item sale cheyyunna 1 shop um illa

 • Riders Fairway
  Riders Fairway3 ਮਹੀਨੇ ਪਹਿਲਾਂ

  Ibadu kka aaa shop kkaran parayunnad nonaya vigurd finolex legrand 3 quality kaaanichallo adil 1 item maaathro og baaki ullad local (copy) item aaan pine pine 2000 wats n thaaze aarum 3 phase cheyyarilla party k ad thaaanghaan pattoola

 • Aswin Biju

  Aswin Biju

  ਦਿਨ ਪਹਿਲਾਂ

  Athu copy onnum alla bro ella companykkum ingsne products und Silver , gold okke finolex inu panduthotte ullathanu L AND T anu electrical mcbs il king Avark vare 2 quality sadhanam und karanam othiri vila ullath mathram anu vilkunnathenkil company poottipokum

 • Lakshmanan P V
  Lakshmanan P V3 ਮਹੀਨੇ ਪਹਿਲਾਂ

  ഒരു റൂമിൽ 2 ലൈറ്റ് 1ഫാൻ മാത്രമെ ഉള്ളൂ എങ്കിൽ 2-3 റൂമിന് ഒരു സർക്യൂട്ട് മതിയാവില്ലെ ഇന്ന് LED യാ ണ് എല്ലാവരും ഉപയോഗിക്കുന്നത് 9 വാട്ടിൻ്റെ 2 ബൾബ് ഒരു ഫാൻ 70 വാട്ട് ഒരു റൂമിൽ 88 വാട്ട് 3 റൂമിൽ 88 X 3 = 264 വാട്ട് 264 % 230 = ആ പിയർ കിട്ടും ഒരു 10 A എം സി ബി യിൽ എത്ര വാട്ട് വരെ ഉപയോഗിക്കാൻ പറ്റും 1,5 വയർ സർക്യൂട്ടിൽ നിന്ന് പോയാൽ 3 മുറികളിൽ ഒരു സർക്യൂട്ട് പോരെ ?

 • Ajayakumar Govindhapillai

  Ajayakumar Govindhapillai

  13 ਦਿਨ ਪਹਿਲਾਂ

  നിങ്ങൾ പറഞ്ഞത് സാങ്കേതികമായി ok ആണ്. എന്നാൽ ഒരുമുറിയിൽ ഫോൾട് വന്നാൽ അത് മാത്രം വിച്ഛേദിക്കുവാൻ പ്രത്യേകം mcb തന്നെയാണ് നല്ലത്

 • Lakshmanan P V

  Lakshmanan P V

  3 ਮਹੀਨੇ ਪਹਿਲਾਂ

  വൃത്തിയാൽ അപകടമില്ലാത്ത രീതിയിൽ വയറിംഗ് ച്ചെയ്യലാണ് പ്രധാനം വീട്ട് കാർക്ക് ചിലവ് കുറക്കം ക യും

 • Mubashir P
  Mubashir P3 ਮਹੀਨੇ ਪਹਿਲਾਂ

  Thanks

 • FEENIX YT
  FEENIX YT3 ਮਹੀਨੇ ਪਹਿਲਾਂ

  PUMP V GUARD ആരും വാങ്ങിക്കല്ലേ ... ഒന്നുകിൽ CRI അല്ലെങ്കിൽ TEXMO ... മാത്രം വാങ്ങിക്കുക

 • FEENIX YT

  FEENIX YT

  3 ਮਹੀਨੇ ਪਹਿਲਾਂ

  @PRATHEESH Kirloskar is a second option ... Oilcooled Pumps aanu Kirloskar ... Maintenance Charge koodum ... Life kurayum ...

 • PRATHEESH

  PRATHEESH

  3 ਮਹੀਨੇ ਪਹਿਲਾਂ

  kirloskar?

 • solo rider262
  solo rider2623 ਮਹੀਨੇ ਪਹਿਲਾਂ

  Db യും bed room ഉം തമ്മിലെന്താ ബന്തം..🤔🤔🤔 Db based on Connected load✔

 • solo rider262

  solo rider262

  3 ਮਹੀਨੇ ਪਹਿਲਾਂ

  @Rakhil PR yeah

 • Rakhil PR

  Rakhil PR

  3 ਮਹੀਨੇ ਪਹਿਲਾਂ

  Ac ഒക്കെ ഉണ്ടെങ്കിൽ amp കൂടിയ MCB വെക്കണം അത്രയേ ഉള്ളു... ഹാൾ & കിച്ചൻ ഒക്കെ 2 വീതം പാർട്ടീഷൻ ചെയ്ത് വെക്കാം....

 • Indradhanus
  Indradhanus3 ਮਹੀਨੇ ਪਹਿਲਾਂ

  Useful

 • Ravind vc
  Ravind vc3 ਮਹੀਨੇ ਪਹਿਲਾਂ

  how much the price for automatic tp db

 • alby kuriyanparambil
  alby kuriyanparambil3 ਮਹੀਨੇ ਪਹਿਲਾਂ

  1500 three bedroom house ac ozhivakiyal 5000 wattsil include cheyyan patumo

 • vinod triveny
  vinod triveny3 ਮਹੀਨੇ ਪਹਿਲਾਂ

  3 phase automatic dB price എത്രയാവും BRO

 • Trolls Of Kerala
  Trolls Of Kerala3 ਮਹੀਨੇ ਪਹਿਲਾਂ

  3bedrooms 3 Phase venam ennu illa manda

 • R World

  R World

  3 ਮਹੀਨੇ ਪਹਿਲਾਂ

  Ha ha.

 • mohammed sharshad
  mohammed sharshad3 ਮਹੀਨੇ ਪਹਿਲਾਂ

  Very informative 👍

 • Sabitha Yigesh
  Sabitha Yigesh3 ਮਹੀਨੇ ਪਹਿਲਾਂ

  Phase selector ksebl ban cheythathaanu

 • MALABAR VLOGGER
  MALABAR VLOGGER3 ਮਹੀਨੇ ਪਹਿਲਾਂ

  3 bed room ഉണ്ടെന്ന് വെച്ച് 3phase വേണ്ട bro... 😋☺️🤣

 • Dinesh B
  Dinesh B3 ਮਹੀਨੇ ਪਹਿਲਾਂ

  Our own new bright electricals . Quality assured

 • SHAHID UTHIRUMMAL
  SHAHID UTHIRUMMAL3 ਮਹੀਨੇ ਪਹਿਲਾਂ

  ആദ്യം വേണ്ടത് ഇലക്ട്രീഷ്യനെ വിശ്വാസത്തിലെടുത്ത് നല്ല പ്രൊഡക്ട് വാങ്ങി തരാൻ പറയണം. അവന്റെ അന്നത്തെ കൂലി(commission) കൊടുക്കേണ്ടി വരും.

 • vinod triveny

  vinod triveny

  3 ਮਹੀਨੇ ਪਹਿਲਾਂ

  അത് സത്യം

 • SHAHID UTHIRUMMAL
  SHAHID UTHIRUMMAL3 ਮਹੀਨੇ ਪਹਿਲਾਂ

  Watts അടിസ്ഥാനപ്പെടുത്തിയാണ് സിംഗിൾ ഫേസാണോ ത്രീ ഫേസാണോയെന്ന് തീരുമാനിക്കുന്നത്. പാവപ്പെട്ട ഒരു വലിയ കുടുംബം മൂന്ന് ബെഡ്റൂമെടുത്ത് ലോഡ് കുറച്ചാണെങ്കിൽ സിംഗിൾ ഫേസ് മതി. രണ്ട് ബെഡ്റൂമുള്ള വീട്ടിൽ ഏസിയും ഹീറ്ററും 1 HP പമ്പും ഗാർഡനുമുണ്ടെങ്കിൽ ത്രീ Depends on Connected Loads.😜

 • BALAKRISHNAN K V
  BALAKRISHNAN K V3 ਮਹੀਨੇ ਪਹਿਲਾਂ

  നിങ്ങളെ സത്യം പറയുന്നില്ല, പിന്നെ വരുന്നവൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആവണം അല്ലേ? കടയുടെ പരസ്യം, കുഴിയിൽ തന്നെ കിടക്കും അത്ര തന്നെ... BLDC എന്താണ് എന്നുപോലും പറഞ്ഞില്ല...

 • BALAKRISHNAN K V
  BALAKRISHNAN K V3 ਮਹੀਨੇ ਪਹਿਲਾਂ

  കടയുടെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്ത വീഡിയോ...

 • BALAKRISHNAN K V
  BALAKRISHNAN K V3 ਮਹੀਨੇ ਪਹਿਲਾਂ

  കാര്യങ്ങൾ വ്യക്തമായി പറയുന്നില്ല.. എന്താണ് വ്യത്യാസം എന്നുപറയുന്നില്ല.. ഉടായിപ്പ് വീഡിയോ...

 • mithun j. S

  mithun j. S

  3 ਮਹੀਨੇ ਪਹਿਲਾਂ

  സത്യം

 • sen mathew
  sen mathew3 ਮਹੀਨੇ ਪਹਿਲਾਂ

  Excellent

 • man boc
  man boc3 ਮਹੀਨੇ ਪਹਿਲਾਂ

  Great info

 • Shehinsha Shehinsha
  Shehinsha Shehinsha3 ਮਹੀਨੇ ਪਹਿਲਾਂ

  Very informative video

 • Rafeeque Vpm
  Rafeeque Vpm3 ਮਹੀਨੇ ਪਹਿਲਾਂ

  Bed room nokkiyallallo DB box select cheyyendadu

 • Suhail faizy
  Suhail faizy3 ਮਹੀਨੇ ਪਹਿਲਾਂ

  Informative 🔥

ਅੱਗੇ