വീട് നിർമാണത്തിന് ഈ കട്ട ഉപയോഗിച്ചാൽ, സിമന്റിന്റെയും, മണലിന്റെയും ഉപയോഗം കുറക്കാം ...

ബഡ്ജറ്റ് വീട് പണിയുവാൻ ആലോചിക്കുന്നവർക്ക് ഈ വീഡിയോ വളരെയധികം പ്രയോജനപ്രദമാണ് എന്നാണ് എന്റെ ഒരു വിശ്വാസം കാരണം, നിങ്ങളുടെ നിർമ്മാണത്തിൽ ഈ കട്ട ഉപയോഗിച്ചാൽ സിമെന്റിന്റെയും മണലിന്റെയും ചിലവിൽ ഒരുപാട് ലഭിക്കാൻ കഴിയും
നിങ്ങള്ക്ക് ഈ പ്രോഡക്റ്റിനെ കുറിച് അറിയണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Contact Number (Button locking bricks)
9946466000, 9846477000
Email
info@toughie.in
Website
www.toughie.in
My Social Media links
👉SUBSCRIBE MY PAlife Channel!
palife.info...​
LET'S CONNECT!
👉 ebadurahmantech​
👉 ebadurahmantech​
👉 ebadurahmantech​
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

ਟਿੱਪਣੀਆਂ

 • Ashraf.arakkal Ashraf.arakkal
  Ashraf.arakkal Ashraf.arakkal13 ਘੰਟੇ ਪਹਿਲਾਂ

  ഇരുനില വീട് വെക്കാൻ പറ്റുമോ

 • Vinu Vinus
  Vinu Vinus16 ਘੰਟੇ ਪਹਿਲਾਂ

  Sir I need this bricks but u dont send The no 8 inch available plkd ur delairs are thair

 • Vinu Vinus
  Vinu Vinus21 ਘੰਟੇ ਪਹਿਲਾਂ

  Phone no

 • Mohammed Naufan
  Mohammed Naufan22 ਘੰਟੇ ਪਹਿਲਾਂ

  💓

 • Bijoy Chandran
  Bijoy Chandran2 ਦਿਨ ਪਹਿਲਾਂ

  ജോബിന് ജയറാമിന്റെ ഫേസ് cut. Sound polum😍😍

 • life time
  life time2 ਦਿਨ ਪਹਿਲਾਂ

  കഷ്ടപ്പെട്ട്പൈസ ഉണ്ടാക്കി വീട് വെച്ച് കഴിഞ്ഞാൽ തിരിച്ചു പണി കിട്ടുമോ ഇതിനു പറ്റി ഒരു വിവരവും ഇല്ല ഇത് ഉപയോഗിച്ച് ഉള്ള ആൾക്കാർ ഇതിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്നു പറയണം

 • Shihab Shibu
  Shihab Shibu2 ਦਿਨ ਪਹਿਲਾਂ

  Ithil oru bricks 🧱 nte rate ittillalo

 • Mathew Aikara
  Mathew Aikara2 ਦਿਨ ਪਹਿਲਾਂ

  Please send contact number

 • Savion Alex
  Savion Alex3 ਦਿਨ ਪਹਿਲਾਂ

  Athu kollam❤️

 • Alikkutty Alikkutty P
  Alikkutty Alikkutty P4 ਦਿਨ ਪਹਿਲਾਂ

  Very nice

 • Ak Mob
  Ak Mob5 ਦਿਨ ਪਹਿਲਾਂ

  അടുത്ത സമയം ഒരു മൂന്നു നില കെട്ടിടം ഒരു ലോറി തട്ടി ചരിഞ്ഞു സിമെന്റ് വേണ്ട, മണൽ വേണ്ട, വെള്ളം വേണ്ട എല്ലാം മായ ജാലം

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  Sir നോർമൽ ചുവരുകളെക്കാൾ ബലം തീർച്ചയായും ഉണ്ട്,, ലോറി തട്ടിയാൽ നോർമൽ ചുവരുകൾക്ക് വരുന്നത് തന്നയെ ഇവിടെയും സംഭവിക്കു 😊🙏

 • Habeebulla Mar
  Habeebulla Mar7 ਦਿਨ ਪਹਿਲਾਂ

  നമ്പർ വേണം

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  9946466000

 • Souriar Tj Thakadickalthezhea
  Souriar Tj Thakadickalthezhea8 ਦਿਨ ਪਹਿਲਾਂ

  Thanks sir

 • Souriar Tj Thakadickalthezhea
  Souriar Tj Thakadickalthezhea8 ਦਿਨ ਪਹਿਲਾਂ

  Thanks you sir

 • Basheer Basheer M acm
  Basheer Basheer M acm9 ਦਿਨ ਪਹਿਲਾਂ

  ഇത് കൊണ്ട് വീട് വച്ചാൽ റൂമിൽ ചൂട് കൂടും എന്ന് പറയുന്നുണ്ടല്ലോ? സാർ

 • BOSSD10 NILAMBUR
  BOSSD10 NILAMBUR9 ਦਿਨ ਪਹਿਲਾਂ

  GOOD IDEA

 • Steelmax Aliakbar
  Steelmax Aliakbar9 ਦਿਨ ਪਹਿਲਾਂ

  Good

 • Janaki Devi
  Janaki Devi9 ਦਿਨ ਪਹਿਲਾਂ

  👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐🙏🙏🙏🙏🥺🥺

 • I AM JEWISH
  I AM JEWISH10 ਦਿਨ ਪਹਿਲਾਂ

  കിടിലൻ ഐഡിയ.... നിർമാണ രംഗത്ത് പുത്തൻ മാറ്റങ്ങൾ വരാൻ ഇത് സഹായിക്കാം 👍👍👍. ആശംസകൾ

 • davis francis
  davis francis10 ਦਿਨ ਪਹਿਲਾਂ

  നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

 • a.s. prakasan
  a.s. prakasan10 ਦਿਨ ਪਹਿਲਾਂ

  Very good. Highly appreciated

 • david thomas
  david thomas10 ਦਿਨ ਪਹਿਲਾਂ

  ഇത് കോട്ടയം ജില്ലയിൽ കിട്ടാൻ എന്താണ് മാർഗം

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • Thangal Vk
  Thangal Vk11 ਦਿਨ ਪਹਿਲਾਂ

  Good 👌👌👌👌

 • bpv nayar
  bpv nayar11 ਦਿਨ ਪਹਿਲਾਂ

  I would like to built upstairs is it possible to carry out the same above normal bricks

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Yes please contact 9946466000

 • Brahmadathan dathan
  Brahmadathan dathan11 ਦਿਨ ਪਹਿਲਾਂ

  കോൺടാക്ട് നമ്പർ

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  9946466000

 • Sulaiman7593957033 Sulaiman7593957033

  Sulaiman7593957033 Sulaiman7593957033

  7 ਦਿਨ ਪਹਿਲਾਂ

  ഫോൺ no അയക്കുമോ

 • aameen C
  aameen C11 ਦਿਨ ਪਹਿਲਾਂ

  കേരളത്തിലെ കാലാവസ്ഥക് അനുയോജ്യമല്ല.

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  തീർച്ചയായും യോജമാണ് sir pls contact 9946466000

 • aameen C
  aameen C11 ਦਿਨ ਪਹਿਲਾਂ

  ഇത്തരം കോൺഗ്രീറ്റ് കട്ട ഉപയോഗിച്ച് ചെയ്യുന്ന വീടിന്റെള്ളിൽ കൊടും ചൂടായിരിക്കും, അനുഭവം ഗുരു.

 • Ajith Kumar
  Ajith Kumar11 ਦਿਨ ਪਹਿਲਾਂ

  Kollam Super.

 • abdul latheef.k
  abdul latheef.k12 ਦਿਨ ਪਹਿਲਾਂ

  വയനാട് ലഭ്യമാണോ,എവിടെ?

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • TPP Mohammed
  TPP Mohammed12 ਦਿਨ ਪਹਿਲਾਂ

  ഇതിൽ Contact no ഇല്ലല്ലോ. Please Contact me 00968 92222103, Mohammed, Oman.

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  9946466000

 • tigersam1976
  tigersam197612 ਦਿਨ ਪਹਿਲਾਂ

  Do you have service in Kollam?

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  Yes pls contact 9946466000

 • R Krishnan
  R Krishnan12 ਦਿਨ ਪਹਿਲਾਂ

  Sir, Appreciate, if you could get in touch with me on 9022796690.. Otherwise pls share ur contact number with me.... Few bricks are required for a small house (700 after). Regards,

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  9946466000

 • Game Show
  Game Show12 ਦਿਨ ਪਹਿਲਾਂ

  Chattaaaa

 • Sshstifr Sshiyrr
  Sshstifr Sshiyrr13 ਦਿਨ ਪਹਿਲਾਂ

  Super👌👌👌

 • saleem sali
  saleem sali13 ਦਿਨ ਪਹਿਲਾਂ

  Batayi nallapole vitunnutallo

 • Sulfiqar Edakadamban
  Sulfiqar Edakadamban13 ਦਿਨ ਪਹਿਲਾਂ

  ഇങ്ങനെ പുതിയ പുതിയ ഓരോ കണ്ടുപിടിത്തങ്ങൾ വന്നു വീട് എന്ന സ്വപ്നം എല്ലാവർക്കും സാധ്യമാകട്ടെ...

 • tremblig man
  tremblig man13 ਦਿਨ ਪਹਿਲਾਂ

  ചേട്ടാ ഇത് കൂറേ മുൻപ് എന്റെ അയൽ വസിയുടെ vtl ith yuse ചെയ്യുന്നുണ്ട് ഇതിന്റെ അതുപോലെ മണ്ണ് തും ഉണ്ട് മണ്ണ് കൊണ്ട് ഉള്ളത് ചൂട് കുറയ്ക്കും

 • Aju Aju
  Aju Aju13 ਦਿਨ ਪਹਿਲਾਂ

  Njan adyamayitaneevasthukanunnad idithrayumsimblano

 • m.rafi.bava. അനീതിക്കെതിരെ
  m.rafi.bava. അനീതിക്കെതിരെ13 ਦਿਨ ਪਹਿਲਾਂ

  ഇന്റർ ലോക് ചെയ്യുന്നവർ അല്ലേൽ ചെയ്യാൻ പ്ലാൻ ഉള്ളവർ പ്ലെസേ മെന്റ് കോൺഗ്രീറ്റ് ആണേൽ മാത്ര മേ ഇന്റർ ലോക് സെറ്റ് ചെയ്യാൻ പറ്റുള്ളൂ എന്ന് ആദ്യം ഓർക്കുക അതെ പോലെ ഷീറ്റ് അല്ലാ വാർക്കാൻ ആണ് അല്ലെ രണ്ട് നില ആണ് ഉദ്ദേശം എന്നു ഉണ്ടേൽ ബീമ് നിർബന്ധമായും വേണം എന്ന് ഓർക്കുക അതെ പോലെ പ്ലാസ്റ്റർ ചെയ്യാൻ സിമന്റും പീ സാന്റും വേണ്ട എന്ന് കരുതുന്നു ണ്ടേൽ ഇവർ പറഞ്ഞ പുട്ടി രണ്ടും മൂന്നും കോട്ടു അടിക്കാൻ പ്ലാസ്റ്റർ ചൈത വീടിനു ഉപയോഗിക്കുന്ന തിന്റെ 3 ഇരട്ടി പുട്ടി ഇന്റർ ലോക്കിന്‌ വേണ്ടി വരും എന്ന് ഓർക്കുക 😁( പ്ളേസ് മെന്റ് കെട്ടുമ്പോൾ കറക്റ്റ് നൂൽ വെച്ചോ തോത് വെച്ചോ മട്ടം ക്ലിയർ ചെയ്യാൻ ശ്രമികുക 1 ഇഞ്ചിൽ കൂടുതൽ ചാന്ദ് ഇടാൻ സമ്മതിക്കരുത് 😁 ഇന്റർ ലോക്കിന്‌ ഓക്കേ

 • Sam Thomas
  Sam Thomas13 ਦਿਨ ਪਹਿਲਾਂ

  ഇത്തരത്തിലെ ഡബിള്‍ ലോക്കിംഗ് മറ്റു വീടിയോകളില്‍ കണ്ടിട്ടുണ്ട്...

 • Afi afi
  Afi afi13 ਦਿਨ ਪਹਿਲਾਂ

  Machine rate? material provide cheyd tharumo?

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • Divakaran S
  Divakaran S13 ਦਿਨ ਪਹਿਲਾਂ

  Good..welldone

 • Navajyoth Shivadas
  Navajyoth Shivadas14 ਦਿਨ ਪਹਿਲਾਂ

  Can you plz share your no

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  9946466000

 • Girish KK
  Girish KK14 ਦਿਨ ਪਹਿਲਾਂ

  .ithokke pandu vannu poyatha

 • Johnson Pj
  Johnson Pj14 ਦਿਨ ਪਹਿਲਾਂ

  Your address and phone number please

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  9946466000

 • Ani Varghese
  Ani Varghese14 ਦਿਨ ਪਹਿਲਾਂ

  Is there delivery to Chengannur??

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  Yes 9946466000

 • Alr Parambil
  Alr Parambil14 ਦਿਨ ਪਹਿਲਾਂ

  8inch കട്ട എന്താ വില

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • VG Glitter
  VG Glitter14 ਦਿਨ ਪਹਿਲਾਂ

  Patent kittiyath kondu kannum adachu visvasikkam

 • Jishana jasmin
  Jishana jasmin14 ਦਿਨ ਪਹਿਲਾਂ

  ഇത്തരം കട്ടകൾ വെച്ചു വീട് പണിത ആരേലും ഉണ്ടേൽ ഒന്ന് റിപ്ലൈ തരു. നല്ലതാണോ അതിന്റെ ക്വാളിറ്റി എന്നൊക്കെ അറിയാൻ ആണ്..

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  Pls contact, we can give reference 9946466000

 • Thasleem hameed

  Thasleem hameed

  7 ਦਿਨ ਪਹਿਲਾਂ

  പെട്ടു

 • zakir husain

  zakir husain

  13 ਦਿਨ ਪਹਿਲਾਂ

  @Jishana jasmin അതെ ഞാൻ മുകളിലുള്ള നില പൂർണമായും ഇത്കൊണ്ടാണ് നിർമിച്ചത്. വലൃ ലാഭം ഒന്നും ഇല്ല....എന്നാണു എൻറെ അനുഭവം

 • Jishana jasmin

  Jishana jasmin

  13 ਦਿਨ ਪਹਿਲਾਂ

  @zakir husain ഹോളോബ്രിക്‌സ് നെ കാൾ ബലവും safeum ആണോ?

 • zakir husain

  zakir husain

  13 ਦਿਨ ਪਹਿਲਾਂ

  Yes

 • Mary Agnes
  Mary Agnes14 ਦਿਨ ਪਹਿਲਾਂ

  മൺ കട്ടയിലും പൂട്ടി യൂസ് ചെയ്താൽ മതിയോ

 • Jobin James

  Jobin James

  5 ਦਿਨ ਪਹਿਲਾਂ

  മണ്ണ് കട്ടയിൽ പുട്ടി ഉപയോഗിക്കാൻ പറ്റില്ല pls contact 9946466000

 • Sreekanth Raghavan
  Sreekanth Raghavan14 ਦਿਨ ਪਹਿਲਾਂ

  Corner work engane cheyyum?

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact, we cansend the videos 9946466000

 • THE Last GS-pian
  THE Last GS-pian14 ਦਿਨ ਪਹਿਲਾਂ

  ee katta vechu paniyumbol sukhshikukkaa, frame /window concrete thanne ayirrikkanam, njaan aanjili kondu ulla frame /window aanu vaangiyathu pakshe paniyunna samaythu kashtapettu, maram alpam solpam twist/ 90degree konu thettiyal , ee kattayil fit cheyyan paad aanu, cocncrete window/frames ill aa prashanm varilla.

 • Sharafu Tpr
  Sharafu Tpr15 ਦਿਨ ਪਹਿਲਾਂ

  ഇത്രയൊക്കെ പറഞ്ഞിട്ടും ബ്രിക്കിന്റെ വില എത്ര , സെയ്സ് ഒന്നും പറഞ്ഞില്ല

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls കോൺടാക്ട് 9946466000

 • Mubashir

  Mubashir

  5 ਦਿਨ ਪਹਿਲਾਂ

  45rs

 • Sunilkumar V

  Sunilkumar V

  9 ਦਿਨ ਪਹਿਲਾਂ

  ഒന്നൂടെ കണ്ടുനോക്ക് ബ്രോ

 • Sharafu Tpr
  Sharafu Tpr15 ਦਿਨ ਪਹਿਲਾਂ

  ആയിരക്കണക്കിന് വീടുകൾ ഇയാൾ പണിത് പരിചയം ഉണ്ട് എന്ന് പറഞ്ഞത് - നല്ല തള്ള് - കുറച്ചു വർഷം കുറക്കാമോ😂😂😂🤣🤣

 • Benny John

  Benny John

  12 ਦਿਨ ਪਹਿਲਾਂ

  സത്യം

 • Mubi Sakeer
  Mubi Sakeer15 ਦਿਨ ਪਹਿਲਾਂ

  ലാലു അലക്സിന്റെ ശബ്ദം...

 • Satya Moorthy
  Satya Moorthy15 ਦਿਨ ਪਹਿਲਾਂ

  അഡ്രെസ്സ് എങ്ങനാ... എനിക്ക് ഒരു മെഷീൻ വേണം

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • Sageer Vgr
  Sageer Vgr15 ਦਿਨ ਪਹਿਲਾਂ

  പാഷാണം ഷാജിയുടെ സൗണ്ട് .

 • FunWay Malayalam
  FunWay Malayalam15 ਦਿਨ ਪਹਿਲਾਂ

  " കട്ട " സപ്പോർട്ട് 💪👍

 • Vinod Morayoor
  Vinod Morayoor15 ਦਿਨ ਪਹਿਲਾਂ

  മലപ്പുറം ഭാഗത്തു നിങ്ങൾ ഷോപ്പ് ഉണ്ടോ

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • Vinod Morayoor
  Vinod Morayoor15 ਦਿਨ ਪਹਿਲਾਂ

  ഇത് എവിടെ കിട്ടും ബ്രിക്സ്

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • Kumar Rajan
  Kumar Rajan15 ਦਿਨ ਪਹਿਲਾਂ

  രണ്ട് നില വീട് വയ്ക്കാൻ പറ്റുമോ..

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Yes pls contact 9946466000

 • RADHAKRISHNAN K R
  RADHAKRISHNAN K R15 ਦਿਨ ਪਹਿਲਾਂ

  ചെങ്ങന്നൂരിൽ തരുമോ, വില എത്ര? Ph no plz

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • Govindan Kandam
  Govindan Kandam15 ਦਿਨ ਪਹਿਲਾਂ

  Good idea.

 • EPHATHA- BE OPENED
  EPHATHA- BE OPENED16 ਦਿਨ ਪਹਿਲਾਂ

  മതില് പണിയാൻ കൊള്ളാമോ

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Yes pls contact 9946466000

 • Aboobackar LISAAN
  Aboobackar LISAAN16 ਦਿਨ ਪਹਿਲਾਂ

  വളരെ ഉപകാരം

 • Moideen Welder
  Moideen Welder16 ਦਿਨ ਪਹਿਲਾਂ

  Ee brik upayokich nirmicha 2 veedukal und orannam 10 varshamayi

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact for details 9946466000

 • Illias Illias
  Illias Illias16 ਦਿਨ ਪਹਿਲਾਂ

  പരസ്യകാരൻ ഇ ബാദ്

 • shahul nazar
  shahul nazar16 ਦਿਨ ਪਹਿਲਾਂ

  ഒരു കട്ടയുടെ measurement പറയുമ്പോൾ എല്ലാ സൈഡ് ഉം പറയണം എന്നാലേ cost calculate ചെയ്യാൻ പറ്റുകയുള്ളു

 • Santhosh Madhu
  Santhosh Madhu16 ਦਿਨ ਪਹਿਲਾਂ

  ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ സൂപ്പർ ആകും

 • Raneef Razeen
  Raneef Razeen17 ਦਿਨ ਪਹਿਲਾਂ

  Kannur and kasargod available ano

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • Simjo Kadavi
  Simjo Kadavi17 ਦਿਨ ਪਹਿਲਾਂ

  ഇതിനു ലൈഫ് എത്ര വർഷം ഉണ്ട്. തൃശൂർ എവിടെ കിട്ടും. ഫോൺ നമ്പർ

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  9946466000

 • Abdul Shaheed C
  Abdul Shaheed C17 ਦਿਨ ਪਹਿਲਾਂ

  സിമൻറ് ആയത് കൊണ്ട് ചൂട് കൂടി ല്ലെ?

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  കുറവാണു 9946466000

 • Veed Veed
  Veed Veed17 ਦਿਨ ਪਹਿਲਾਂ

  കുറഞ്ഞ ചിലവിൽ വീട് നിർമിക്കണോ. കേരളത്തിൽ എല്ലാ ജില്ലകളിലും വീട് നിർമിച്ച് നൽകുന്നു. വിളിക്കുക ' റഹീം 8606 215238

 • Reshi Rose
  Reshi Rose17 ਦਿਨ ਪਹਿਲਾਂ

  അടിപൊളി 👌

 • Sureshkumar K
  Sureshkumar K17 ਦਿਨ ਪਹਿਲਾਂ

  Putykalude name krithyamayi manasilavunnilla

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • THE one and ONLY MAN KiChu
  THE one and ONLY MAN KiChu18 ਦਿਨ ਪਹਿਲਾਂ

  Oru doubt eee kattavechu veed paninja namukku melottu paniyaan pattuvo vaarthittu,,, melil randu muri paniyaan pattuvo,,,,,, belam kaanuvo ,,,long last aaano

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Yes pls contact 9946466000

 • Abdul samad prava Prava
  Abdul samad prava Prava18 ਦਿਨ ਪਹਿਲਾਂ

  20 വര്‍ഷം മുമ്പ് ഈ കട്ട വെച്ച് ഞാൻ വീട് വെച്ചായിരുന്നു

 • Sheri's world

  Sheri's world

  14 ਦਿਨ ਪਹਿਲਾਂ

  വീഡിന് കമ്ബ്ലൈൻഡ് ഉണ്ടോ ഈ ബ്രിക്സ് നല്ലതാണോ

 • THE one and ONLY MAN KiChu

  THE one and ONLY MAN KiChu

  18 ਦਿਨ ਪਹਿਲਾਂ

  Ippozhum ondo aaa veed

 • SADHIQ C B
  SADHIQ C B18 ਦਿਨ ਪਹਿਲਾਂ

  earnakulam perumbavoor oru gowdown rent n kodukkanundu avashyamullavar contact me 9447506241

 • Ajith TP
  Ajith TP18 ਦਿਨ ਪਹਿਲਾਂ

  ❣️👍

 • jubin mathew
  jubin mathew18 ਦਿਨ ਪਹਿਲਾਂ

  ഒരു സംശയം..ഇത് ഇങ്ങനെ വെറുതെ പെറുക്കി വെക്കുമ്പോൾ...നടുഭാഗത് ഒന്ന് അമർത്തി ചവിട്ടിയാൽ ഇളകി വീഴില്ലെ... സംശയമാണ്

 • TOUGHIE

  TOUGHIE

  18 ਦਿਨ ਪਹਿਲਾਂ

  തീർച്ചയായും ഇല്ല . ഓരോ ബ്ലോക്കും മറ്റു 6 ബ്ലോക്‌സുമായി connected ആണ്

 • truth explorer asru
  truth explorer asru18 ਦਿਨ ਪਹਿਲਾਂ

  For example.....

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Pls contact 9946466000

 • ChemTech Media
  ChemTech Media18 ਦਿਨ ਪਹਿਲਾਂ

  കേരളത്തിലെ ക്ലൈമറ്റ് ഇതിനു യോഗ്യമല്ല. പെട്ടെന്ന് ദ്രവിക്കും പിന്നെ കട്ടകൾ പൊടിയായി തിരിക്കെ മാറും. പെട്ടെന്ന് expire ആകും. ഫില്ലർ ഉള്ള വീടിനു ഓകെ.

 • ChemTech Media

  ChemTech Media

  18 ਦਿਨ ਪਹਿਲਾਂ

  @TOUGHIE, പില്ലറിന്റെ ഇടയിലുപയോഗിക്കാനോ അല്ലെങ്കിൽ ഭാരം ഏൽക്കാത്ത ചമരുകൾക്ക് നിങ്ങൾ പറയപ്പെടുന്ന ബ്രിക്ക് ഉപയോഗിക്കാം.

 • TOUGHIE

  TOUGHIE

  18 ਦਿਨ ਪਹਿਲਾਂ

  Sir ഉദ്ദേശിച്ചത് മണ്ണ് കട്ടയോ fine dust കട്ടയോ ആയിരിക്കും . Toughie blocks 100% കോൺക്രീറ്റ് ബ്ലോക്‌സ് ആണ്

 • Razi kdr
  Razi kdr18 ਦਿਨ ਪਹਿਲਾਂ

  Ikka tech okke vitto ?

 • RAJENDRAN K S RAJENDRAN K S
  RAJENDRAN K S RAJENDRAN K S18 ਦਿਨ ਪਹਿਲਾਂ

  ഫോൺ നമ്പർ കൊടുത്തില്ലല്ലോ

 • TOUGHIE

  TOUGHIE

  18 ਦਿਨ ਪਹਿਲਾਂ

  9946466000,9846477000

 • MUHAMMED MASROOR
  MUHAMMED MASROOR19 ਦਿਨ ਪਹਿਲਾਂ

  ചെങ്കല്ലിന്റെ ഉറപ്പ് ഒന്നും ഇത് കിട്ടില്ല ✌️

 • Beeran Kutty
  Beeran Kutty19 ਦਿਨ ਪਹਿਲਾਂ

  5 ഇഞ്ച് ബ്രിക്സ് എന്താ വില

 • green wheels
  green wheels19 ਦਿਨ ਪਹਿਲਾਂ

  Ithinte mud type complaints koodthal ane

 • TOUGHIE

  TOUGHIE

  18 ਦਿਨ ਪਹਿਲਾਂ

  നനവ് വരുന്ന സ്ഥലങ്ങൾ പ്ലാസ്റ്ററിങ് ചെയ്യണം

 • Suhail faizy
  Suhail faizy19 ਦਿਨ ਪਹਿਲਾਂ

  Ee video kal 1 yr munne erangiyirunneki my house would be affordable and filled satisfaction

 • lathhi lulucenter
  lathhi lulucenter19 ਦਿਨ ਪਹਿਲਾਂ

  Number pls.........sir

 • Ajikumar EV
  Ajikumar EV19 ਦਿਨ ਪਹਿਲਾਂ

  എന്റെ വീട് ടഫീ കമ്പനി ആണ് പണിതു നൽകിയത് വീട് സിമന്റ് പ്ലാസ്റ്റർ ചെയ്തതല്ല എന്ന് ഞങ്ങൾ പറഞ്ഞാൽ മാത്രമേ മറ്റുള്ളവർക്ക് മനസ്സിലാക്കൂ സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യം ആയിട്ടുള്ള നിർമ്മാണ രീതിയാണിത് വയറിങ് ചെയ്യാനോ പ്ലംബിങ് ചെയ്യാനോ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല വാൾ മൗണ്ടഡ് ക്ലോസറ്റ് ഫിറ്റ് ചെയ്യാനും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുമില്ല 2230 സ്ക്വയർഫീറ്റ് ഒറ്റ നില വീട് പണിതു തീർക്കുവാൻ ആയി പത്തു ദിവസമേ കമ്പനി എടുത്തിട്ടുള്ളൂ ഏറ്റവും ആകർഷകമായി തോന്നിയത് കസ്റ്റമേഴ്സ് നോടുള്ള പെരുമാറ്റവും വർക്കി നോടുള്ള ഉത്തരവാദിത്വവുമാണ് 👍👍😀😀😀

 • TOUGHIE

  TOUGHIE

  5 ਦਿਨ ਪਹਿਲਾਂ

  Thanks sir

 • hiza fathima

  hiza fathima

  5 ਦਿਨ ਪਹਿਲਾਂ

  പിക് സെൻറ് ചെയ്യുമോ എത്ര വർഷം ആയി വീട് pannithit

 • Afsal Kk

  Afsal Kk

  17 ਦਿਨ ਪਹਿਲਾਂ

  Athinnu eathhra kattakall venddi vannu 2230sqftnnu

 • TOUGHIE

  TOUGHIE

  18 ਦਿਨ ਪਹਿਲਾਂ

  thanks സർ 🙏😍

 • MR JINN 007

  MR JINN 007

  19 ਦਿਨ ਪਹਿਲਾਂ

  Its ad

 • Rameez Tirur
  Rameez Tirur19 ਦਿਨ ਪਹਿਲਾਂ

  Layers thammil lock ilathe urapp undakumo??

 • HARINANDH V.J
  HARINANDH V.J19 ਦਿਨ ਪਹਿਲਾਂ

  ഇതിൻ്റെ work കഴിഞ്ഞാൽ drill ചെയ്യുമ്പോൾ പ്രശ്നം ആവോ

 • TOUGHIE

  TOUGHIE

  18 ਦਿਨ ਪਹਿਲਾਂ

  ഇല്ല sir

 • Razi Muhammad
  Razi Muhammad19 ਦਿਨ ਪਹਿਲਾਂ

  Ente iphone ebde

 • vipin 178
  vipin 17819 ਦਿਨ ਪਹਿਲਾਂ

  വിഡീയോ 10മിനിറ്റിൽ കുടരുത് വെറുതെ പറഞ്ഞു ത് തന്നെ പറഞ്ഞു kidirikunu🤣

 • Favad M A V
  Favad M A V19 ਦਿਨ ਪਹਿਲਾਂ

  സിമന്റ്‌ പരിധി കഴിഞ്ഞാൽ സ്‌ട്രെങ്ത് കുറയുന്ന സാധനമാണ്

 • Reny Rockey
  Reny Rockey19 ਦਿਨ ਪਹਿਲਾਂ

  ❤️

 • Sony David
  Sony David19 ਦਿਨ ਪਹਿਲਾਂ

  Bricks edichuu pottichuu strength check chaitharunekil kollamarunuu

 • BiNsHaD Kk
  BiNsHaD Kk19 ਦਿਨ ਪਹਿਲਾਂ

  Ibadkka... I need this

 • F M
  F M19 ਦਿਨ ਪਹਿਲਾਂ

  അയാളുടെ അവതരണം സൗണ്ട് പൊളി

 • TOUGHIE

  TOUGHIE

  18 ਦਿਨ ਪਹਿਲਾਂ

  thanks sir

 • Nizam Muhammedh
  Nizam Muhammedh19 ਦਿਨ ਪਹਿਲਾਂ

  Ith putty itt orazhcha kazjinjappolkkum wall vindu

ਅੱਗੇ