വീട്ടിൽ സ്വന്തമായി ലിഫ്റ്റ് ഉണ്ടാക്കി...😳😳😳
ਵਿਗਿਆਨ ਅਤੇ ਤਕਨਾਲੋਜੀ
സ്വന്തമായി ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തിയ എൽദോ ചേട്ടനെ ബന്ധപെടുവാനുള്ള നമ്പർ താഴെ കൊടുത്തിട്ടുണ്ട്
9947005811 ,
8606349298 www.ecproduct.in
For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................
ਟਿੱਪਣੀਆਂ
സ്വന്തം മുട്ട് വേദനയിൽ നിന്നും രക്ഷ നേടാൻ ഇങ്ങനെ സ്വന്തം വീട്ടിൽ തന്നെ ഒരു കണ്ട് പിടുത്തം നടത്തി അത് ഒരു ബിസിനെസ്സ് കൂടി ആക്കിയ എൽദോ ഭായിയ്ക്ക് ഇരിയ്ക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും 💯✌️
Najiya Mk
ਮਹੀਨੇ ਪਹਿਲਾਂ
Yes bahi
Lift unsafe aaanu
ലിഫ്റ്റ് താഴെ ഉള്ളപ്പോൾ മുകളിൽ ആരെങ്കിലും കേറി നിന്നാൽ അപകടമാണ്. ഒരു IR Sensor System കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
Chaghala vach fitt cheythathanaghil molileathiyal chaghala pottya tappea nilatheak
Thank you so much dear for the Lift ,Congratulations dear Eldo!You deserve an award for the so useful equipments !Ebadu Rahman Tech you also deserve more congratulations to give informations about the great people like our Eldo!
Super 😀👍👍
Good work but very dangerous
Very dangerous
Double work aanalllo
Enthayallum Nokku koolie kodakanam
ഉബൈദെ ഇതിൽ ഒരു ഗോവിണി പിടിപ്പിക്കുകയാണെങ്കിൽ പകുതിൽ നിന്നു പോയാൽ കയറി വരാൻ അല്ലെങ്കിൽ ഇറങ്ങി പോരാൻ ഇറങ്ങാൻ പറ്റാത്തവരെ സഹായിക്കാൻ എളുപ്പമാകില്ലേ
3 stepulla cheriya Coni liftinullil vechaal Carrandu poyal Thaazhekko Mukalilekko Pokaam
ഞാൻ ദുബായിൽ ആണ് ഇവിടെ ഒട്ടു മിക്ക ചെറിയ ഷോപ്പിലും മുകളിൽ പോകാൻ ഇതു പോലുള്ള ഓപ്പൺ ലിഫ്റ്റ് ആണ് ഉപയോഗിക്കുന്നത്. സെൻസർ ഉപയോഗിക്കുന്നത് കൊണ്ട് താഴെ ആരെങ്കിലും ഉണ്ടെങ്കിൽ ഓട്ടോമാറ്റിക് ആയി ഓഫ് ആകും
@jerryrigevrything il kandavarundoo🙄
കൊള്ളാം സർ. A big salute.
ഞാനൊരു ലിഫ്റ്റ് ടെക്നീഷ്യനാണ്. താങ്കൾ മറ്റുള്ള ലിഫ്റ്റുകളെ കുറിച്ച് പറയുന്നത് ഭൂരിഭാഗവും മണ്ടത്തരങ്ങളാണ്. ലിഫ്റ്റ് ഒരിക്കലും ഇടിച്ചു പൊളിച്ച് പോവുകയില്ല. ഒരു പാട് സേഫ്റ്റി സ്വിച്ചുകൾ ഉണ്ട്.
Congratulations brother
Eiyalkk complet aeii lift working arieilllaaaaa
Supper
ഇദ്ദേഹം പൊളി ആണ് 😍😍😍😍
Bro, child lock required electronically and mechanically.
Mukalil ippo kuttikal kayari ninnirunnenkilo
Brother your innovation great.but this lift no any safety. Passenger lift working with many safety rules and regulation. And need electrical inspectorate approvel.
ലിഫ്റ്റിന്റെ സെക്യൂരിറ്റി സെൻസറുകളെ പറ്റി ഈ സഹോദരന് ഒരു ചുക്കും അറിയില്ല എന്ന് ഇതിൽ നിന്ന് തന്നെ എല്ലാവർക്കും മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. ഏതായാലും ആർക്കും ഒരപകടവും ഉണ്ടാകാതിരിക്കട്ടെ.
Super
3 lack വളരെ കുറഞ്ഞ് പോയല്ലോ 😊
If you can still climb the steps, you are healthy... Prefer lifts only for old and disabled people...
Very Nice Innovation...👌 Design Solution to a lot of Houses... Very soon, this will be a part of every home... Hats off to Eldho Cholapurath for his Thoughts & Entrepreneurship... Thanks to Ebadu Rahman for making your Channel Full of Innovative Products & Ideas... Especially from Kerala... The Richie Home Water Purification System, The Nano Lube Engine Oil, The Lift @ Home, The Mini Crane on Goods Vehicles, The Gypsum Wall Plastering.... the list goes on & on.. You cover Products from all variety of fields.... Thanks Ebadu Rahman for the Time & Effort taken.... 👍
Ente ponnu chetta chettan maas anu marana maas👌👌👌👌👌👌👌😍👌👌👌👍👍👍👍🍫🍫🍫
Sadharana liftil 1 rope alla 5, 6, .... Lift nte load anusarich rope um koodum pinne , lift nte ullil pettupoyavare door vettipolich purathirakunnath liftnekurich ariyillathavar aayirikum orikalum athinte avasyam illa current poyal automatically lift floor level aakan ERD system und , in case of fire lift ground floor vannu open aakukayum cheyyum
Liftil kurachukoodi safty measures aad cheyyan und door saty venam kuttikal operate cheythal urappayum apakadam undakum, lift il irangi varunna aalk lift nte adiyil kochu kuttikal undo ennu ariyan pattilla, pit pole thanne kuttikalk ullil pokan pattathathupole thanne enthenkilum cheythe production nadathavu , ente oru abhiprayathil normal lift pole thanne liftnum floor num individual door aakkiyal safe aayirikum njn lift feeld joli cheyyunna aalanu ithe same tirak motor njangalum use cheyyarund meterial shiping and scuffoldless method nu vendi appol ulla poraymakal kureyund ath vyakthamayi ariyavunna oral enna nilayil aanu ee comment idunnath don't feel bad your work is owsm
. ഇത് ബോട്ടുകളിൽ സ്റ്റേറിൽ നിന്ന്മീൻ ഇറക്കൻ പറ്റിയ ക്രെയിൻ ആണ് - ഗുഡ്
ith njan oru english chanalil kanditund
kollam kidu...but ithelam already innovated analo
Powli idea 👍👏
Enna pinne oru Esclater porairrinno Ithram budhimuttillairrinalo Abagadavum illa
Safety first...
നമ്മുടെ നാട്ടിൽ ഇത് ഒക്കെ എന്നോ ഉണ്ട്. ഇവിടെ നോക് കൂലിക്കാർ പ്രശ്നംആക്കുന്നത് കൊണ്ട് വ്യാപകമല്ല. 😃
Manually വർക്ക് ചെയ്യുന്ന lift ഉണ്ടാക്കണം
കലക്കി bro
Adutha genius ❤️
Bro it is 4 months . that video of water purifier update
danger adiyil valla kuttikalum kudungiyal maranam vare sambavikum. oru securityum illa.
👏👏👏👏
Really wonderful.
Sambavam ettavum kooduthal use akunnath wheel chair il olla alkark aarikum
ചെറിയ പിക്ക് അപ്പ് വാഹനത്തില്‍ ക്രൈന് ഗള്‍ഫില്‍ വളരെ വര്‍ഷം മുമ്പേ കണ്ടിട്ടുണ്ട്.
ഇവരെയൊക്കെ സമ്മതിക്കണം 🔥💥
Cheriyoru thirutthundu.. mattu liftukalil unsafe aanennu pulli parayunna muzhuvan kaaryangalum oru liftine sambadhichadutholam athinte Safty fetters aanu.. even edayil ninnal door open aavathathum mattum... ethu lift aanu otta ropil work cheyyunnathu? Commercial liftil athinte ella ropum pottiyalum (orikkum sambavikkilla) athinu over speed governor undu, ee liftil thaazhe oru kutti vannu ninnal endhu sambhavikkum..? Sensor undennu kure per parayunna kettu.. sensarinokke oru paridhi undu ennu manasilakkuka, button press cheythu vidumpol nilkkunna kaaryam oru advanced technology alla, athu ella liftilum undu( maintenance mode) ... ningal cheytha innovation kurachu kaanunnia, pakshe athine pattiyulla ningalude vivaranam pakuthiyiladhikam thettaanu..
ഇഹ ഹ ഹ ഹ😀😀😂🏃
Ethu danger allea mukalil kuttikal vannu ninnal pinnea liftintea adiyilum vannu ninnal danger anu
Safety illaatha lift
cheriya kuttikal udiyil ninnal adi poli
എൻ്റെ മനസ്സിൽ വന്നിരുന്ന ഒര് items poliyeeeeeee 👍👍👍👍
Kalakki mashe
ഗുഡ്
ആലുവ മുറിക്കും പോലെ കോൺക്രീറ്റ് കട്ട് ചെയ്യുന്ന മെഷീൻ എതാണാവോ
❤️❤️❤️
ഇതുപോലത്തെ സൗദിയിൽ ഒരുപാട് കണ്ടണ്ണു നാട്ടിലെ 80.000 മാത്രേ ചിലവുണ്ടാവു
Safety is less. Rest all are okay..
Travancore builders kakanad Villa lifet unde 5 crores
അലുവ കട്ട് ചെയ്യുന്ന പോലെ
Jerryrigevrything ൽ കണ്ടർക്ക്ണു.
Super...
super
നമ്മുടെ നാട്ടിൽ തല മാത്രം പോരാ പണവും വേണം സപ്പോർട്ടും അല്ലങ്കിൽ ഭ്രാന്തൻ എന്ന വിളിപേരോടെ തെരുവിൽ അലയേണ്ടി വരും ഒന്നു വിളിക്കുക കുറച്ച് വിവരങ്ങൾ പറയാം 9847557024
Jerry rig everything ❗
ethraa chilav varum
🥴
🙃🙂😊🙃
Vandide space kirayille
👌👌
Innovation perfect and vere level.defently reach on heights.adipoli👍
എന്റെ പൊന്ന് ഇക്ക നിങ്ങൾ ഇവിടെ വരെ വന്നിട്ടു ഒന്ന് കാണാന്‍ പറ്റിയില്ലല്ലോ... Eldho bhai അല്ല.. EC eldho chettai 😍
Ithu varey lift kandilley? Ethu liftum door karandilley open aakkum manual aayi key 🗝️ ittu
New discovery wow
മുകളിലെ ഫ്ലോറിൽ ലിഫ്റ്റിന്റെ മുകളിൽ ആരേലും നിന്നാലും അത് താഴെ ആയാലും ഇത് ഓട്ടോമാറ്റിക് off ആകോ..?? ഒരു സെൻസർ വെച്ച് പിടിപ്പിക്കാൻ പറ്റുവോ ഇനി ഈ കുന്ത്രാണ്ടത്തിന് അതുണ്ടോ...??
Superrrrrrr.......
Ikkkkaa❤️
കുറച്ചേ ഒള്ളു.3lacks
Leslie Lucas
ਮਹੀਨੇ ਪਹਿਲਾਂ
ബാൻഡഡ് ലിഫ്റ്റ് സ്റ്റാർട്ട് ചെയ്യുന്നത് 15 മുതൽ 20 ലക്ഷത്തിൽ നിന്നാണ്
അടിപൊളി നന്നായിട്ടുണ്ട്❤️❤️❤️👍👍❣️❣️❣️❣️❣️👌👌👌👌👌👌😍
Jerry Rig Everything Edh pole undd Same 🔥😍👍
ആദ്യം തന്നെ ലിഫ്റ്റ് ഉണ്ടാക്കിയ ചേട്ടന് congrats. പിന്നെ ഞാൻ ഒരു ലിഫ്റ്റ് ടെക്നിഷൻ ആണ്. ഇതിൽ ഈ ചേട്ടൻ പറയുന്നത് വളരെ വലിയ പൊട്ടത്തരങ്ങളും.1-മത്തെ കാര്യം, നോർമൽ ലിഫ്റ്റ് പോകുന്നത് ഒരു റോപ്പിൽ അല്ല ചേട്ടാ അത് ലിഫ്റ്റിന്റെ കപാസിറ്റി അനുസരിച്ചു 4,6,8 ഒക്കെ റോപ്പുകൾ ഉണ്ടാകും. 2- മത്തെ കാര്യം കറന്റ് പോയാൽ ലിഫ്റ്റിൽ ആളുകൾ കുടുങ്ങി പോകില്ല അതിനു ബാക്കപ് ആയിട്ട് dc ബാറ്ററി പവർ ഉണ്ട്, എവിടെ വെച്ചാണോ ലിഫ്റ്റിന്റെ കറന്റ് കട്ട് ആയത്, അവിടെ നിന്നും മുകളിലത്തെ ഫ്ലോറിൽ പോയി ലിഫ്റ്റിന്റെ ഡോർ ഓപ്പൺ ആകും.3- ലിഫ്റ്റ്നു നിറയെ സേഫ്റ്റിസ് ഉണ്ട് അതുകൊണ്ട് ചേട്ടൻ പറഞ്ഞത് പോലെ ലിഫ്റ്റ് ഇടിച്ചു പൊളിച്ചൊന്നും പോകില്ല. പറയാൻ ഇനിയും ഉണ്ട് അതിലേക്ക് ഞാൻ പോകുന്നില്ല. ഇനി ചേട്ടൻ ഉണ്ടാക്കിയ ലിഫ്റ്റിന്റെ സേഫ്റ്റി കുറവിനെ പറ്റി പറയാം.😊 1- ചേട്ടൻ ഉണ്ടാക്കിയ ലിഫ്റ്റ് മുകളിലേക്കോ താഴെക്കോ വരുമ്പോൾ ചെറിയ കുട്ടികൾ അവിടെ വന്നു നിന്നാലോ ഇരുന്നാലോ വലിയ അപകടം വരുത്തി വക്കും. പരിഹാര മാർഗം :- ലിഫ്റ്റിനു പുറത്ത് മറ്റൊരു ഡോർ അല്ലെകിൽ സെൻസർ അങ്ങിനെ എന്തെങ്കിലും ചെയുക. 2-മത്തെ കാര്യം കുട്ടികൾ അതിൽ കയറി പോവുകയും അതിന്റ ഡോർ തുറന്ന് താഴേക്ക് വീഴാനും ചാൻസ് ഉണ്ട് അതും വലിയൊരു അപകടം ഉണ്ടാക്കും. പിന്നെ കാലിനു വയ്യാത്ത ചേട്ടൻ എങ്ങനെ ആണ് പവർ കട്ട് ആയാൽ അതിൽ നിന്നും എടുത്തു ചാടുന്നത്...😅 ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നോർമൽ ലിഫ്റ്റിനെ കുറിച്ച് അറിവില്ലാത്ത കാര്യങ്ങളെ പറ്റി പറയാതിരിക്കുക. അത് അറിവില്ലാത്ത പാവങ്ങളെ പേടിപ്പിക്കുന്നത് ആണ്. അപ്പൊ ok bye....😎🚶♀️🚶♀️🚶♀️
Govindu Dubai
ਦਿਨ ਪਹਿਲਾਂ
Which company where..
AMARCHAND C
23 ਦਿਨ ਪਹਿਲਾਂ
Ith oru fancy item ennathinappuram oru utility ayi kanan onum patilla...
biju stephen
24 ਦਿਨ ਪਹਿਲਾਂ
@Shibu Varghese ebd emergency battery drive, erd emergency rescue divice,,,, trap door in car seling
Shibu Varghese
24 ਦਿਨ ਪਹਿਲਾਂ
@biju stephen ebd&erd
Love Media
27 ਦਿਨ ਪਹਿਲਾਂ
@biju stephen 😅😅😅
ആ മൂന്നു ലക്ഷം രൂപ ഉണ്ടങ്കിൽ വീടിന് മുകളിൽ ഒരു നില കൂടി പണിയാം
Gavas Kar
17 ਦਿਨ ਪਹਿਲਾਂ
Iyale okke verthe njammante alkaru pokki viduvanu
A car porchil erukkuna bike sredhicho 🔥
2 products ഉം നമ്മുടെ നാട്ടിലേക്കു വളരെ പ്രയോജനം ചെയ്യുന്നവയാണ്.. നന്നായിട്ടുണ്ട് 👌👍
ആ താബുക്ക് അർബാനയിലേക്ക് എടുത്ത് വയ്ക്കുന്ന സമയം കൊണ്ട് അത് കുടുസിലേക്ക് എടുത്ത് വെച്ചൂടെ
ആ Lift പകുതിക്കുവെച്ചു നിന്നുപോയാൽ ഇറങ്ങിപോരാൻ entha cheyyaa🤔
Jerry rigs everything.. Zack Nelson.. അപ്പോ നമ്മുടെ നാട്ടിലും എത്തി.. കിടുന്😀
Appreciate Mr. Ebadu Rahman for giving a better contents !!!
ഈ ലിഫ്റ്റിൽ ഞാൻ ആദ്യം തന്നെ കണ്ടിട്ടുണ്ട് പിന്നെ ആ ലോഡ് കേറുന്ന സാധനം ഓഫ് റോഡ് ജീപ്പിനു വെക്കുന്ന hooq ആണ്
എൽദോ ബായ് ❤️
Nice channel
No wheelchair access no like
Kuttykal Keri lift move avumbo door thurann kai purathittalo..
Wait a minute , isn't this the one from Jerry rigs everything ???
KSEB യില്‍ അന്വേഷിച്ചു. 3 ഫേസ് വേണമെന്ന് പറയുന്നു...as regulation.
Ith istam pole other countries alukal indakit ullathale
ഒരു ചെറിയ അഭ്യർത്ഥന, 10 ലക്ഷം മുതൽ 50 + ലക്ഷം വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.
This is not special one, this method used in hill area.....used in lifting goods and material and absolutely no safety