PVC പൈപ്പ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ടിട്ടുണ്ടോ... | How to make PVC Pipes | Aizar Pipes

Contact Details:-
9142883642, 9495918319, 9142361048, 9446396034
Info@aizar.in
www.aizar.in

നമ്മുടെ വീട്ടിൽ പ്ലംബ്ബിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന PVC പൈപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണാം .
പ്രമുഖ ബ്രാൻഡ് ആയ aizer pipe പ്രൊഡക്ഷൻ ഫാക്ടറിയിൽ നിന്നും ഷൂട്ട് ചെയ്ത വീഡിയോ കാണാം .
make PVC Pipes

1) SUBSCRIBE MY PAlife Channel!
palife.info...

2) LET'S CONNECT!
-- ebadurahmantech
-- ebadurahmantech
-- ebadurahmantech

3) My Cycling Activities
-- www.strava.com/athletes/50282671

4) Our Cooking Page
-- UppumMulakum...
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

ਟਿੱਪਣੀਆਂ

  • MUNEER KODUVALLY VATTAPPARA
    MUNEER KODUVALLY VATTAPPARAਮਹੀਨੇ ਪਹਿਲਾਂ

    ഇത് നല്ല പൈപ്പാണ് എന്റെ Brotherinte ഷോപ്പിൽ ഉണ്ട്

  • Radhakrishnan M

    Radhakrishnan M

    25 ਦਿਨ ਪਹਿਲਾਂ

    ....

  • Vk Varghese

    Vk Varghese

    25 ਦਿਨ ਪਹਿਲਾਂ

    @K Shivadas STAR PLASTICS ( PVC PIPES AND FITTINGS

  • K Shivadas

    K Shivadas

    ਮਹੀਨੇ ਪਹਿਲਾਂ

    @Blikz Jikz .India's ലീഡിങ് ബ്രാൻഡ്‌സ് supreme ,astral ,ashirwad , Prince ,kissan ,പിന്നെയും ചില മുൻനിരകമ്പനികൾ ഉണ്ട് .ചെറുകിട കന്പനിക്കാരുടെ പൈപ്പ് മുറിച്ച് കട്ട് പീസ് വിറ്റാൽ ചെറുകിട കച്ചവടകാ ർക്കും പിടിച്ചു നിൽക്കാൻ സാധിക്കും

  • Blikz Jikz

    Blikz Jikz

    ਮਹੀਨੇ ਪਹਿਲਾਂ

    Unda...India’s super brand supreme pipe nakal rate anu this brand...

  • Sreenikesh Automotives Pvt Ltd Automotives
    Sreenikesh Automotives Pvt Ltd Automotivesਦਿਨ ਪਹਿਲਾਂ

    Manufacturing unit avidaya?

  • Ebadu Rahman Tech

    Ebadu Rahman Tech

    19 ਘੰਟੇ ਪਹਿਲਾਂ

    Aluva

  • Sulfikar technic power & water
    Sulfikar technic power & water2 ਦਿਨ ਪਹਿਲਾਂ

    സൂപ്പർ വീഡിയോ

  • Toms George
    Toms George4 ਦਿਨ ਪਹਿਲਾਂ

    ഒരുപാട് നന്ദി ഉണ്ട്.

  • Prince George
    Prince George6 ਦਿਨ ਪਹਿਲਾਂ

    👌👌👌👌👌

  • mujeeb mujeeb
    mujeeb mujeeb9 ਦਿਨ ਪਹਿਲਾਂ

    എൻ്റെ ഷോപ്പ് SNS പ്ലംബിങ്ങ് ഇലട്രിക്കൽ ഷോപ്പാണ് എന്നിക്ക് കോൺഗ്രക്ക്റ്റ് നംബർ കിട്ടുമോ എൻ്റെ വാട്സപ്പ് നംബർ 9037007974

  • Asharaf C
    Asharaf C11 ਦਿਨ ਪਹਿਲਾਂ

    Company evideyanu

  • N P
    N P11 ਦਿਨ ਪਹਿਲਾਂ

    👍

  • Thahir Shahina
    Thahir Shahina12 ਦਿਨ ਪਹਿਲਾਂ

    Good

  • sunlkumar kumar
    sunlkumar kumar13 ਦਿਨ ਪਹਿਲਾਂ

    നല്ല quality plastic ഉപയോഗിച്ച് 1 inch ഘനം 4. inch വീതി 7 foot നീളം (മരത്തിൻ്റെ പട്ടിക പോലെ) ഉണ്ടാക്കാൻ പറ്റുമോ പറ്റുമെൻകിൽ എത്ര വില വരും

  • Poolakkunath
    Poolakkunath17 ਦਿਨ ਪਹਿਲਾਂ

    വ്യത്യസ്തം വ്യത്യസ്തം എന്ന് താങ്കൾ ഇടക്കിടക്ക് പറയുന്നുണ്ട് യഥാർത്ഥത്തിൽ ഇതാണ് വ്യത്യസ്തം ഈ ഒരു വീഡിയോ ടെ വ്യത്യസ്തതകൊണ്ട് ഞാൻ താങ്കളെ സബ്സ്ക്രൈബർ ആകുന്നു

  • Ebadu Rahman Tech

    Ebadu Rahman Tech

    17 ਦਿਨ ਪਹਿਲਾਂ

    Thanks

  • nizam nizu
    nizam nizu18 ਦਿਨ ਪਹਿਲਾਂ

    Super 👍👍👍

  • Ebadu Rahman Tech

    Ebadu Rahman Tech

    17 ਦਿਨ ਪਹਿਲਾਂ

    Super

  • Akhil Raj
    Akhil Raj20 ਦਿਨ ਪਹਿਲਾਂ

    Bro ഞാൻ സൗദിയിൽ 6കൊല്ലം ഇതുപോലെ electrical flexible pype ഉണ്ടാക്കുന്ന കമ്പനിയിൽ mechine operator ആയിരുന്നു.ഇതുപോലെ തന്നെ ആണ് electrical pype ഉണ്ടാക്കുന്നത്. Same mechine തന്നെയാണ്.അതിന്റെ material ഉണ്ടാക്കുന്നത് മുതൽ pype ഉണ്ടാക്കുന്നത് വരെയുള്ള എല്ലാ ജോലിയും അറിയാം

  • Rifai Rifai
    Rifai Rifai20 ਦਿਨ ਪਹਿਲਾਂ

    Evidayanu shop

  • vrindavancoirmills coirmills
    vrindavancoirmills coirmills21 ਦਿਨ ਪਹਿਲਾਂ

    Good video. Take this type of new videos. Visit lots of manufacturing company's

  • Shibili
    Shibili21 ਦਿਨ ਪਹਿਲਾਂ

    നല്ലൊരു വിഡിയോ ആയിട്ടുണ്ട്.... 👍 ചേട്ടന്റെ സഹകരണം 👏👏👏👏😍

  • thampi gireesh
    thampi gireesh23 ਦਿਨ ਪਹਿਲਾਂ

    Thank you 🙏 Nice video

  • Ebadu Rahman Tech

    Ebadu Rahman Tech

    23 ਦਿਨ ਪਹਿਲਾਂ

    Thank you too

  • JAISON JACOB K.H.P
    JAISON JACOB K.H.P23 ਦਿਨ ਪਹਿਲਾਂ

    Supar chatta

  • Aboobakkar Latheefi
    Aboobakkar Latheefi25 ਦਿਨ ਪਹਿਲਾਂ

    Hlo thoti vaganulla avarude nambaer send chyuga

  • Kalathil Kunjumon
    Kalathil Kunjumon25 ਦਿਨ ਪਹਿਲਾਂ

    താങ്കൾ ചെയ്യുന്ന വീഡിയോ എല്ലാം ജമാൽ കിഷോർ എന്ന് പേരുള്ള വരുടെ യാണ് കുമാരൻ തോമസ് എന്ന് പേരുള്ള വരുടെ വീഡിയോ കാണനില്ല

  • Ibrahimsohar Sohar
    Ibrahimsohar Sohar25 ਦਿਨ ਪਹਿਲਾਂ

    Super

  • Unni Unni
    Unni Unni26 ਦਿਨ ਪਹਿਲਾਂ

    Place evida anni

  • Anand Kumar
    Anand Kumar26 ਦਿਨ ਪਹਿਲਾਂ

    Nice video..👍💐

  • Rohan Joy
    Rohan Joy26 ਦਿਨ ਪਹਿਲਾਂ

    👍

  • hasim rawther
    hasim rawther26 ਦਿਨ ਪਹਿਲਾਂ

    Excellent video, subscribed 👍 👍👍

  • Mubeen Sainu
    Mubeen Sainu26 ਦਿਨ ਪਹਿਲਾਂ

    ഞാൻ ആദ്യമായിട്ടാ പൈപ്പ് ഫാക്ടറി കാണുന്നത്

  • Nonu's Kitchen
    Nonu's Kitchen26 ਦਿਨ ਪਹਿਲਾਂ

    സൂപ്പറായി ....

  • Hacker Media
    Hacker Media27 ਦਿਨ ਪਹਿਲਾਂ

    Good job

  • Krishnakumar Pvalappil
    Krishnakumar Pvalappil27 ਦਿਨ ਪਹਿਲਾਂ

    Good information 👍👍👍

  • Cheriyappu nalakath
    Cheriyappu nalakath27 ਦਿਨ ਪਹਿਲਾਂ

    👍👍

  • Prasanth M R
    Prasanth M R27 ਦਿਨ ਪਹਿਲਾਂ

    Shakthiman Super PVC Pipe

  • ASA VKD
    ASA VKD28 ਦਿਨ ਪਹਿਲਾਂ

    നല്ല അവതരണം കമ്പനിക്കാരൻ ജമാൽക്ക നല്ല സഹകരണം

  • Jabir Jabir
    Jabir Jabir28 ਦਿਨ ਪਹਿਲਾਂ

    ഇക്ക സൂപ്പർ ആണ് ട്ടോ കിടു.,. മച്ചാൻ

  • JOMON JOSE
    JOMON JOSE28 ਦਿਨ ਪਹਿਲਾਂ

    ❤❤❤❤❤❤❤

  • shihab shihabvs
    shihab shihabvs28 ਦਿਨ ਪਹਿਲਾਂ

    എനിക്ക് ഈ വീഡിയോ വളരെ വളരെ ഇഷ്ടമായി 🌹🌹🌹👌

  • Bavas world
    Bavas world29 ਦਿਨ ਪਹਿਲਾਂ

    വെറുതെ അല്ല 5 മീറ്റർ pvc പൈപിന് ഇത്രയും rate 😁❤️👍

  • Balakrishnan A
    Balakrishnan A29 ਦਿਨ ਪਹਿਲਾਂ

    സൂപ്പർ വിജ്ഞാനപ്ര ഭം

  • Jaleel Abdul
    Jaleel Abdul29 ਦਿਨ ਪਹਿਲਾਂ

    ഭായ് ഈ കബനിയിൽ ഒരു ജോലി കിട്ടുമോ,?

  • Jaleel Abdul
    Jaleel Abdul29 ਦਿਨ ਪਹਿਲਾਂ

    ഈ കബനിയിൽ ഒരു ജോലി കിട്ടുമോ,?

  • സോഡിയം. വിഡിയോസ് kp
    സോഡിയം. വിഡിയോസ് kp29 ਦਿਨ ਪਹਿਲਾਂ

    ഇതിൽ ഒരു ജോലി കിട്ടോ പേര് ശിഹാബ് 7592832743

  • സോഡിയം. വിഡിയോസ് kp
    സോഡിയം. വിഡിയോസ് kp29 ਦਿਨ ਪਹਿਲਾਂ

    ഇതിൽ ഒരു ജോലി കിട്ടോ പേര് ശിഹാബ് 7592832743

  • സോഡിയം. വിഡിയോസ് kp
    സോഡിയം. വിഡിയോസ് kp29 ਦਿਨ ਪਹਿਲਾਂ

    ഇതിൽ ജോലി കിട്ടോ

  • ABHILASH GOPINADHA
    ABHILASH GOPINADHA29 ਦਿਨ ਪਹਿਲਾਂ

    Suppar.. Chatta

  • SURENDRA PRASAD VK
    SURENDRA PRASAD VK29 ਦਿਨ ਪਹਿਲਾਂ

    Parayunna ownerude sound kelkunnilla...bad vdo

  • najeelas
    najeelas29 ਦਿਨ ਪਹਿਲਾਂ

    ഇതിൽ കാര്യമില്ല പക്ഷേ, ഇവിഎം ഉണ്ടാക്കുന്നതെങ്ങനെ , ഏതിൽ കുത്തിയാലും താമര വിരിയുന്ന ഒരു വിഡിയൊ ചെയ്യോ🥱

  • sudheer kuwait
    sudheer kuwait29 ਦਿਨ ਪਹਿਲਾਂ

    സൂപ്പർ ഞാനും കണ്ടു

  • Prajin Prasenan
    Prajin Prasenan29 ਦਿਨ ਪਹਿਲਾਂ

    Keralathi ettavum kooduthal upayogikkunna pipe 'star' anu India il top 'supreme'.

  • Akbar Aliyan
    Akbar Aliyanਮਹੀਨੇ ਪਹਿਲਾਂ

    Good,messageforjob

  • abbas em
    abbas emਮਹੀਨੇ ਪਹਿਲਾਂ

    ee compani plaice kochi yilaano?

  • abbas em
    abbas emਮਹੀਨੇ ਪਹਿਲਾਂ

    Super video

  • Travel with nature story
    Travel with nature storyਮਹੀਨੇ ਪਹਿਲਾਂ

    പൈപ്പ് ഉണ്ടാക്കുന്ന വീഡിയോ അടിപൊളി

  • Lincoln Coconut
    Lincoln Coconutਮਹੀਨੇ ਪਹਿਲਾਂ

    My brother expert in extruder erecting and whole process . Kabra extrusion Tecknic Gujarat

  • sk cooking video. com
    sk cooking video. comਮਹੀਨੇ ਪਹਿਲਾਂ

    സൂപ്പർ

  • SIJU MON
    SIJU MONਮਹੀਨੇ ਪਹਿਲਾਂ

    super

  • Jikty Sam
    Jikty Samਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ഒരു ഇലക്ടി ഷ്യൻ ആൻഡ് പ്ലംബർ ആണ് . പൈപ്പും, ഫിറ്റിംഗ്കളും ഉണ്ടാക്കുന്നത് കണ്ടിട്ട് അത്ഭുതം ആയി . ഒരു സംശയം ഒരു ഇഞ്ചു മുതൽ 4 ഇഞ്ച് വരെയുള്ള 4 way ഉണ്ടോ ?

  • KRISHNAKRIPA ENTERPRISES
    KRISHNAKRIPA ENTERPRISESਮਹੀਨੇ ਪਹਿਲਾਂ

    My hardware shop ( palakkad-dist) also selling aizer pipes for last 5 years, no complaints good service, good margin

  • Mohammed Hussain
    Mohammed Hussainਮਹੀਨੇ ਪਹਿਲਾਂ

    ഹിന്ദിക്കാർ ആണല്ലേ കൂടുതലും

  • RAAJAAV
    RAAJAAVਮਹੀਨੇ ਪਹਿਲਾਂ

    Nice 💪💪

  • Muhammed Afzal
    Muhammed Afzalਮਹੀਨੇ ਪਹਿਲਾਂ

    Polli👍

  • Abdulkareem P. A
    Abdulkareem P. Aਮਹੀਨੇ ਪਹਿਲਾਂ

    സൂപ്പർ 👍🌹

  • Nmr Wdr
    Nmr Wdrਮਹੀਨੇ ਪਹਿਲਾਂ

    Good

  • saigatham bhoomi
    saigatham bhoomiਮਹੀਨੇ ਪਹਿਲਾਂ

    ഈ ഫാക്റ്ററി എവിടെയാണ് എന്ന് പറഞ്ഞില്ല

  • RoHiTh S
    RoHiTh Sਮਹੀਨੇ ਪਹਿਲਾਂ

    Finolex nte adutte varumo pipe ?

  • Abu Sufiyan
    Abu Sufiyanਮਹੀਨੇ ਪਹਿਲਾਂ

    വീട്ടിലേക്ക് നേരിട്ട് തരുമോ

  • Hameed vellengara mohammed Hameed vellengara
    Hameed vellengara mohammed Hameed vellengaraਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ pvc pipe ഫാക്ടറിയിൽ ജോലി ചെയ്യുന്നു സൗദി അറേബ്യയിൽ

  • Sunil Kumar
    Sunil Kumarਮਹੀਨੇ ਪਹਿਲਾਂ

    Super

  • Ajesh T K Onakkoor
    Ajesh T K Onakkoorਮਹੀਨੇ ਪਹਿਲਾਂ

    ഞാനും ഇവരുടെ ഫാക്ടറിയിൽ പോയി പൈപ്പ് ഉണ്ടാക്കുന്ന പ്രോസ്സസ്സ് നേരിട്ട് കണ്ടിട്ടുണ്ട്. കിണറിൽനിന്നും മോട്ടറിലേക്ക് ഘടിപ്പിക്കുന്ന ഹോസ്സ് ഉണ്ടാക്കുന്നത് ഇതിലും സിമ്പിളാണ്...

  • Muhammad Kabeer

    Muhammad Kabeer

    ਮਹੀਨੇ ਪਹਿਲਾਂ

    അതിന്റെ വീഡിയോ ഉണ്ടോ ?

  • Sanish Thomas
    Sanish Thomasਮਹੀਨੇ ਪਹਿਲਾਂ

    Ente ikka ningal entha oru mask polum vekkathe ....

  • ABDUL RAHMAN ASNAH PA
    ABDUL RAHMAN ASNAH PAਮਹੀਨੇ ਪਹਿਲਾਂ

    Nalla information 🔥🔥

  • ABDUL RAHMAN ASNAH PA
    ABDUL RAHMAN ASNAH PAਮਹੀਨੇ ਪਹਿਲਾਂ

    Super👍

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Thank you! Cheers!

  • Chanduzz vlog
    Chanduzz vlogਮਹੀਨੇ ਪਹਿਲਾਂ

    Glass making video idamo

  • Faris boss
    Faris bossਮਹੀਨੇ ਪਹਿਲਾਂ

    🙋‍♂️👍🌹

  • Blikz Jikz
    Blikz Jikzਮਹੀਨੇ ਪਹਿਲਾਂ

    In kerala super brand is kelachandra no doubt!!👍

  • Anish Kumar P.G
    Anish Kumar P.Gਮਹੀਨੇ ਪਹਿਲਾਂ

    ഇക്കാ എന്റെ വീട് പണി ആവശ്യത്തിന് എയ്സർ കമ്പനി നേരിട്ട് വിളിച്ചാൽ പൈപ്പ് എത്തിച്ചു തരുമോ

  • Sasi Kumar v
    Sasi Kumar vਮਹੀਨੇ ਪਹਿਲਾਂ

    കാണുന്നനതിനെ കുറിച്ച് ഒരു വിവരവും ഇല്ല.എനതാണ് പറയുന്നു എന്നു അറിയാതെ വീഡിയോ ചെയ്യ്തു.

  • arun
    arunਮਹੀਨੇ ਪਹਿਲਾਂ

    ഒരു quality യും ഇല്ലാത്ത ചാത്തൻ സാധനം fittings പൈപ്പിൽ ചേരുന്നില്ലായിരുന്നു..... തറ സാധനം

  • Muhammed Suhair
    Muhammed Suhairਮਹੀਨੇ ਪਹਿਲਾਂ

    പടച്ചവൻ വിജയം നിലനിർത്തി തരട്ടെ.. ഐസർ ടീം Thanks to Ebadu rahman

  • hafiz ktym
    hafiz ktymਮਹੀਨੇ ਪਹਿਲਾਂ

    ഇവിടെ ടാപ്പ് ഉണ്ടാക്കുന്നുണ്ടോ?

  • R4J GAMING
    R4J GAMINGਮਹੀਨੇ ਪਹਿਲਾਂ

    Tool and die engineering kazhinja arekilum undekil like അടി

  • Prasanth thayyil
    Prasanth thayyilਮਹੀਨੇ ਪਹਿਲਾਂ

    Should use chemical mask

  • Siraj Faizal
    Siraj Faizalਮਹੀਨੇ ਪਹਿਲਾਂ

    Njan Joli cheythit und Suroplast company thodupuzha

  • SHIHAB SAB
    SHIHAB SABਮਹੀਨੇ ਪਹਿਲਾਂ

    1999 - 2000 കാലഘട്ടത്തിൽ 3 മാസത്തോളം പിവിസി പൈപ്പ് നിർമ്മാണ യൂണിറ്റിൽ വർക്ക് ചെയ്ത ഞാനും പഴയക്കാല ഓർമ്മകൾ അയവിറക്കി ഈ വീഡിയോ കണ്ടു

  • muhammed shafi
    muhammed shafiਮਹੀਨੇ ਪਹਿਲਾਂ

    Prestige pine primiar pine aizar ingine pokunu👍

  • sanjay t
    sanjay tਮਹੀਨੇ ਪਹਿਲਾਂ

    Avide oru job kittuve nallathayirunu😥😜

  • Geo Vision
    Geo Visionਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ഒരു hoarding advertisement ചെയ്യുന്ന ആളാണ്. Aizer pipe nde പരസ്യം ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ പ്ലീസ് contact me . Hilite ooh media Thiruvananthapuram 9656592923

  • Muhammad Essa
    Muhammad Essaਮਹੀਨੇ ਪਹਿਲਾਂ

    ഇതൊക്കെ ഇങ്ങനെ വലിച്ചു നീട്ടി സംസാരിക്കാതെ, കാണിച്ചു ബേക്ക് റൗഡിൽ നിന്ന് സംസാരിച്ചാൽ കൂടുതൽ മനസ്സിലാവും

  • Kannan Karuthedathu
    Kannan Karuthedathuਮਹੀਨੇ ਪਹਿਲਾਂ

    വീണ്ടും.. സൂർത്തുക്കളെത്തി പൈപ്പുകളുമായി 😜

  • Muhammed Navas
    Muhammed Navasਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് ഇവിടെ job ഒപ്പിച്ചു തരോ ,?

  • Abdul Majeed
    Abdul Majeedਮਹੀਨੇ ਪਹਿਲਾਂ

    Subscribed .

  • Noushad Achu
    Noushad Achuਮਹੀਨੇ ਪਹਿਲਾਂ

    Okokokokokoko

  • HAPPY MEDIA BANASIR
    HAPPY MEDIA BANASIRਮਹੀਨੇ ਪਹਿਲਾਂ

    super

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Thank you

  • Muhammed Anas Anas
    Muhammed Anas Anasਮਹੀਨੇ ਪਹਿਲਾਂ

    Poli Jamalka 😎

  • Shajuaravind Aravind
    Shajuaravind Aravindਮਹੀਨੇ ਪਹਿਲਾਂ

    വേറെ ബ്രാൻഡ് ഇവിടെ അടിക്കുന്നുണ്ടാവും

  • Mohammedsafarullah athimannil
    Mohammedsafarullah athimannilਮਹੀਨੇ ਪਹਿਲਾਂ

    👍👌

  • Sunil Sasidharan
    Sunil Sasidharanਮਹੀਨੇ ਪਹਿਲਾਂ

    ഇങ്ങനെ ആരും ഇത്ര വിശാലമായീ പറഞ്ഞ് കൊടുക്കില്ല ഞാനും പൈപ്പിൻ്റെ കമ്പിനിയിലെ oprator ആണ് ഇത്രയും വിശാലമായി പറഞ്ഞ് തന്നതിന് Thanks

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    👍

  • Joshy Kwt
    Joshy Kwtਮਹੀਨੇ ਪਹਿਲਾਂ

    ഇത് സ്ഥലം എവിടെ ആണ്

  • Bihas BAYERN
    Bihas BAYERNਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് ഒരു ഒരു റോൾ പൈപ്പ് order ചെയ്താൽ എനിക്ക് കിട്ടോ....

  • Bihas BAYERN
    Bihas BAYERNਮਹੀਨੇ ਪਹਿਲਾਂ

    ഇവിടെ job vaccancy ഉണ്ടാവോ

  • Anugraha N.X
    Anugraha N.Xਮਹੀਨੇ ਪਹਿਲਾਂ

    കാണിച്ച് തന്നതിന് നന്ദി

  • kabad studio
    kabad studioਮਹੀਨੇ ਪਹਿਲਾਂ

    പുതിയ ഒരറിവ് സമ്മാനിച്ചതിന് നന്ദി....സൂപ്പർ

ਅੱਗੇ