ഈ പൈലറ്റ് മലയാളികൾക്ക് അഭിമാനം ഒരു സങ്കടവും ബാക്കിയുണ്ട് 😥😥😥

ਵਿਗਿਆਨ ਅਤੇ ਤਕਨਾਲੋਜੀ

SEE THE WORLD WITH SALIL
palife.info

ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

ਟਿੱਪਣੀਆਂ

  • thankachan s
    thankachan s23 ਦਿਨ ਪਹਿਲਾਂ

    എല്ലാം ശരിയാവും.സർ

  • Status Quo
    Status Quo23 ਦਿਨ ਪਹਿਲਾਂ

    Pls contact boby chemmannur

  • Moithutty K
    Moithutty K24 ਦਿਨ ਪਹਿਲਾਂ

    Paavan manushyan..... Addehathinte swapnangalaayirikkaam niyamakkurukkukalilppettu niraashappettu nilkkunnathu

  • Vishnu Swaminathan
    Vishnu Swaminathan24 ਦਿਨ ਪਹਿਲਾਂ

    അത് ബോബി അണ്ണൻ വാങ്ങിക്കോളും 🔥

  • Anas Pulliyancheri house
    Anas Pulliyancheri house27 ਦਿਨ ਪਹਿਲਾਂ

    Sir neghal MA usufali sir. Kanddal chilapol. Neghale preshnam. Ready aavum.

  • siyad Mukkam
    siyad Mukkamਮਹੀਨੇ ਪਹਿਲਾਂ

    Yoousufali ഇക്ക എന്തേലും cheyyum എന്ന് വിചാരിക്കുന്നു... ഇക്കാന്റെ ശ്രദ്ധയിൽ പെടട്ടെ

  • N J
    N Jਮਹੀਨੇ ਪਹਿਲਾਂ

    Why not considering it in Gujarat or Uttar Pradesh

  • Vijil Raj
    Vijil Rajਮਹੀਨੇ ਪਹਿਲਾਂ

    😥😥😥😥😪😪😪😪😪😪

  • jabir ibrahim
    jabir ibrahimਮਹੀਨੇ ਪਹਿਲਾਂ

    Very painful 😢😢😢

  • abdulkareem466
    abdulkareem466ਮਹੀਨੇ ਪਹਿਲਾਂ

    ഒന്നും മനസിലായില്ല. ഇതെന്തൊരു അവതരണമാണ്

  • Zameel ahmed
    Zameel ahmedਮਹੀਨੇ ਪਹਿਲਾਂ

    ഇതു കൊണ്ടു തന്നെയാണ് പല മലയാളികളായിട്ടുള്ള മുതലാളിമാർ ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളിൽ പോയി അവിടെ ബിസിനസ്സ് ചെയ്യുന്നത്

  • Mainuddeen 777sq
    Mainuddeen 777sqਮਹੀਨੇ ਪਹਿਲਾਂ

    തിനിന്നുകയും ഇല്ല തിന്നാൻ സമ്മതിക്കുകയുമില്ല

  • Muhammad Suhail
    Muhammad Suhailਮਹੀਨੇ ਪਹਿਲਾਂ

    കേരളം എന്നാണ് നന്നാവുക

  • SAM BROs WORLD
    SAM BROs WORLDਮਹੀਨੇ ਪਹਿਲਾਂ

    ❤️

  • Nizam K
    Nizam Kਮਹੀਨੇ ਪਹਿਲਾਂ

    ഏയ്....... ഇതുപോലുള്ള വണ്ടിപ്രാന്തന്മാരെയും aviation aspirants നെയും ഒക്കെ വെടിവച്ചു കൊല്ലണം....അല്ലേൽ തൂക്കി കൊല്ലണം.... പാവപ്പെട്ട റേപ്പിസ്റ്റുകളും ഗുണ്ടകളും പിഴച്ചു പോകാൻ കഷ്ടടെപ്ടുമ്പോഴാണ് അവന്റെയൊക്കെ ഒരു ബംടീം ബീമാനവും

  • Samrood Kv
    Samrood Kvਮਹੀਨੇ ਪਹਿਲਾਂ

    😓😓😓😓

  • Mathew John Jose 2028014
    Mathew John Jose 2028014ਮਹੀਨੇ ਪਹਿਲਾਂ

    Ningale muzhuvan kaaranam para. Aarengilum help cheythathalo. Ee story nalla public support kittiyalo. Sahayikanoke aalkar ready aayi varum. Ningal muzhuvan karanavum parayuka.

  • Jayesh SV
    Jayesh SV2 ਮਹੀਨੇ ਪਹਿਲਾਂ

    Why can't you approach for sponsorship from Big business group from Kerala. There is a big business opportunity in our country for this plane. God bless you Captain. 🙏🙏🙏🙏.CAPTAIN DONT LOSE HOPE.💪💪

  • Ashiq Muhammed
    Ashiq Muhammed2 ਮਹੀਨੇ ਪਹਿਲਾਂ

    Agholvalkaranam Kuthaka muthalimaar Lobby Commusnist party polim vitta ... Chevikollatha words aaanu

  • Rizarahman CP
    Rizarahman CP2 ਮਹੀਨੇ ਪਹਿਲਾਂ

    ആ നിരാശ😞.... ഇവിടത്തെ വ്യവസ്ഥ🖕

  • RRS WORLD
    RRS WORLD2 ਮਹੀਨੇ ਪਹਿਲਾਂ

    nice vlog ഫ്രണ്ട്‌സ് ഗ്യാലറിയിൽ നിന്ന് കളി കാണാതെ ഗോദയിലേക്ക് ഇറങ്ങു thirichum varaam i am fast c u

  • HZB KP
    HZB KP2 ਮਹੀਨੇ ਪਹਿਲਾਂ

    തിന്നേം ഇല്ല തീറ്റിക്കേം ഇല്ല ഇത് പോലുള്ള പദ്ധതികൾ അന്യ രാജ്യക്കാര് വെന്നാ ഒരു തടസവും ഇല്ല സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങാൻ തടസം നിൽക്കുന്ന ഇവന്മാരെ ഒക്കെ മൈരേ എന്ന് അക്ഷരം തെറ്റിക്കാതെ വിളിക്കാം

  • creative travel vlog
    creative travel vlog2 ਮਹੀਨੇ ਪਹਿਲਾਂ

    😔😭😭

  • Yoonus Apex Indianoor-DUBAI
    Yoonus Apex Indianoor-DUBAI2 ਮਹੀਨੇ ਪਹਿਲਾਂ

    Very sadly

  • 800 രൂപയ്ക്കു ആജീവനാന്തം നേട്ടമുള്ള ഒരു ബിസിനസ്
    800 രൂപയ്ക്കു ആജീവനാന്തം നേട്ടമുള്ള ഒരു ബിസിനസ്2 ਮਹੀਨੇ ਪਹਿਲਾਂ

    വീട്ടു ചിലവുകൾ കുറക്കാം. വരുമാനവും നേടാം

  • AKHIL P B
    AKHIL P B2 ਮਹੀਨੇ ਪਹਿਲਾਂ

    എന്താണ് നിയമ തടസം~? ഒരു detail ഉം പറയാതെ കാണുന്നവർക്ക് എന്ത് മനസ്സിലാകും?

  • Abhijith s
    Abhijith s2 ਮਹੀਨੇ ਪਹਿਲਾਂ

    Nammude rajyam ivare pole ulla nallavare angikarikkilla

  • Musthafa Mkv
    Musthafa Mkv2 ਮਹੀਨੇ ਪਹਿਲਾਂ

    ഈ വീഡിയോ എന്താണ് എന്നുള്ളത് ആർക്കെങ്കിലും മനസ്സിലായോ തലയും വാലും മാത്രം പറഞ്ഞു എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പറയുന്നില്ല എന്താണ് നിയമതടസ്സം ഫെഡറൽ ബാങ്ക് ജപ്തി ചെയ്തു എന്നുള്ളത് മനസ്സിലായി എന്തുകൊണ്ടാണ് ക്യാപ്റ്റനെ പറക്കാൻ സമ്മതിക്കാത്തത് ഫുൾ കാര്യങ്ങൾ വെച്ചിട്ട് ഒരു വീഡിയോ ചെയ്യാമായിരുന്നു

  • GAMING PANTHER YT
    GAMING PANTHER YT2 ਮਹੀਨੇ ਪਹਿਲਾਂ

    Justice for captain, just fighr

  • Midilaj vlogger
    Midilaj vlogger2 ਮਹੀਨੇ ਪਹਿਲਾਂ

    Mallu traveler dubai yil pooyi kanicha plane 😭 മലയാളിയുടെ കയ്യിൽ ❤️❤️

  • Midilaj vlogger
    Midilaj vlogger2 ਮਹੀਨੇ ਪਹਿਲਾਂ

    Aaa cienama yile oru touch 😭

  • Razi Misbu
    Razi Misbu2 ਮਹੀਨੇ ਪਹਿਲਾਂ

    നിയമം നമുക്ക് വേണ്ടിയുള്ളതല്ലെ. അത് ആവശ്യമായ തിരുത്തുകൾ നടത്തി അവസരങ്ങൾ തുറക്കേണ്ടതുണ്ട്. ദുബൈയിലൊക്കെ ടൂറിസം പർപ്പസിന് ഇതുപോലെയുള്ള എയർ ക്രാഫ്റ്റുകൾ ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇവിടെ മാത്രം എന്താ ഇങ്ങനെ.

  • Empty Life
    Empty Life2 ਮਹੀਨੇ ਪਹਿਲਾਂ

    Pi network app നെ കുറിച്ച് ഇക്കാക്ക് അറിയാമോ, ഒന്ന് പറഞ് തരുമോ

  • KAPPADEN
    KAPPADEN2 ਮਹੀਨੇ ਪਹਿਲਾਂ

    നിയമ തടസം എന്താണ്

  • MALLU GAMER YT
    MALLU GAMER YT2 ਮਹੀਨੇ ਪਹਿਲਾਂ

    Poocha evde

  • HARI ON THE ROAD
    HARI ON THE ROAD2 ਮਹੀਨੇ ਪਹਿਲਾਂ

    ❤😔

  • Moin Aliyar
    Moin Aliyar2 ਮਹੀਨੇ ਪਹਿਲਾਂ

    🙏

  • Magic beats-മാന്ത്രികതാളം
    Magic beats-മാന്ത്രികതാളം2 ਮਹੀਨੇ ਪਹਿਲਾਂ

    ക്യാപ്റ്റൻ 🤝😍 ഇബാത് bro😍

  • friend of nature
    friend of nature2 ਮਹੀਨੇ ਪਹਿਲਾਂ

    അദ്ദേഹത്തിന്റെ മുഖത്തുള്ള ആ നിഷ്കളങ്കത മനസ്സിലായവർ undo

  • അമ്പിളി ചേട്ടൻ
    അമ്പിളി ചേട്ടൻ2 ਮਹੀਨੇ ਪਹਿਲਾਂ

    ഇത് സാധ്യമായാൽ കേരള ടൂറിസത്തിൻ്റെ വളർച്ചയിൽ ഒരു നാഴിക കല്ലായിരിക്കും

  • NIHAL Tech
    NIHAL Tech2 ਮਹੀਨੇ ਪਹਿਲਾਂ

    Ee plian കേരളത്തിൽ parakam sapport himmmmmmmmmm💪💪💪💪💪💪💪💪

  • Green Factory
    Green Factory2 ਮਹੀਨੇ ਪਹਿਲਾਂ

    Captain ❤️

  • ѕαلίժ
    ѕαلίժ2 ਮਹੀਨੇ ਪਹਿਲਾਂ

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്! എന്താ അല്ലേ.കേരളത്തിൽ ഇത് പോലുള്ള plane __കളാണ് ആവശ്യം. തീർച്ചയായും ഒരു നാൾ ഇതിനെ പറത്താൻ ക്യാപ്റ്റൻ സാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • kunhimohamed Thazhathethil
    kunhimohamed Thazhathethil2 ਮਹੀਨੇ ਪਹਿਲਾਂ

    എന്താ ഇങ്ങെരേടെ അവസ്ത

  • james harry
    james harry2 ਮਹੀਨੇ ਪਹਿਲਾਂ

    Feeling great for the efforts captain has taken to bring such a seaplane to Kerala, his dream could have become India's first seaplane service. Corrupt government , please share maximum.

  • fazil vc
    fazil vc2 ਮਹੀਨੇ ਪਹਿਲਾਂ

    Captain❤️

  • farhan cp
    farhan cp2 ਮਹੀਨੇ ਪਹਿਲਾਂ

    Hai i have Dell Alienware aurora r7 cpu now it's selling if you need please reply to me

  • Psc quizm
    Psc quizm2 ਮਹੀਨੇ ਪਹਿਲਾਂ

    ഇടതിനും വലതിനും കുത്തി കുത്തി കൊടുത്തിട്ടു ഈ നാട് രക്ഷപെടില് എന്ന ഡൈലോഗ് ആരും പറയരുത്. പ്രളയം വന്നിട്ട് പോലും ഇത് Use ചെയ്തില്ല. കഷ്ടം

  • Jennifer vlog
    Jennifer vlog2 ਮਹੀਨੇ ਪਹਿਲਾਂ

    കേരളത്തിൽ ഒരു സംരംഭവും തുടങ്ങരുത് .

  • althaf KL 100
    althaf KL 1002 ਮਹੀਨੇ ਪਹਿਲਾਂ

    നിങ്ങളുടെ ഫോണിന്റെ ഇടത്തെ ഭാഗത്ത് കാണുന്ന കത്രിക ചിഹ്നമുള്ള ലോഗോയിൽ ക്ലിക്ക് ചെയ്യുക അതിനുശേഷം ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക please എങ്ങനെയെങ്കിലും ആയിരം സബ്സ്ക്രൈബ് ആക്കുക പ്ലീസ് അവഗണിക്കരുത്..

  • Anoop Kumar
    Anoop Kumar2 ਮਹੀਨੇ ਪਹਿਲਾਂ

    I feel sad...look at the views 8.5k...sampporna saksharatha...evde ullavarku ingane ulla video onnum venda ikka..

  • RAJEEV DON palakkad
    RAJEEV DON palakkad2 ਮਹੀਨੇ ਪਹਿਲਾਂ

    ഇന്ത്യയിൽ ആർക്കാണ് സ്വാതന്ത്ര്യം കിട്ടിയത്?? ഇവിടത്തെ ന**** മന്ത്രിമാർക്കും അവരുടെ ചെരുപ്പ് ### പൊലീസുകാർക്കും സ്വാതന്ത്ര്യം കിട്ടി😠😠😠😠😬

  • Ebadu Rahman Tech
    Ebadu Rahman Tech2 ਮਹੀਨੇ ਪਹਿਲਾਂ

    മലയാളിയായ ഒരു ക്യാപ്റ്റൻന്റെ ആരും അറി യപ്പെടാതിരുന്നതും,കേരള ത്തിലെ ഒരോ മലയാളിക്കും എന്നും അഭിമാനിക്കാമായിരുന്നതുമായ സ്വപ്ന തുല്യമായ ഒരു പ്രോജക്ടിന്റെ സങ്കടകരമായ യാഥാർത്ഥ്യങ്ങൾ... palife.info/global/v/vbuWb6GfddCcmmE

  • Jinu Paul
    Jinu Paul2 ਮਹੀਨੇ ਪਹਿਲਾਂ

    captain 💓

  • Game Show
    Game Show2 ਮਹੀਨੇ ਪਹਿਲਾਂ

    Chatttaaaaaaaa

  • Hamdhan Pariyadathu
    Hamdhan Pariyadathu2 ਮਹੀਨੇ ਪਹਿਲਾਂ

    ഒരു പൂച്ചക്ക് എന്താ rate

  • Manikandan C Nair Pannagattukara
    Manikandan C Nair Pannagattukara2 ਮਹੀਨੇ ਪਹਿਲਾਂ

    ഒര് ക്യാപ്റ്റൻ ഓരോ നിമിഷങ്ങളും കൊഴിഞ്ഞ് പോകുബോൾ നാളത്തെ എങ്ങനെ വരുമെന്ന് അറിയാത്ത കാലത്ത് പാവപ്പെട്ട അര കാശിന്ന് ബുദ്ധിമുട്ടുന്ന രോഗികൾ ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുകയാണ്. അപ്പോൾ ഇത്രയും തുക ഒരിക്കലും വേണ്ടാത്ത അവർക്ക് കൊടുക്കാൻ പുണ്യ പ്രവർത്തി ചെയ്യുന്നതല്ല കാര്യം. അല്ലാതെ വല്ല ഇരുമ്പ് തുരുമ്പ് പിടിക്കുന്ന എയർ ക്രാഫിറ്റിന്ന് എന്ത് പ്രയോജനം എന്ന് മനസിലാക്കുക.. പത്ത് പേർക്ക് വല്ല അരിയോ സാധനങ്ങളോ വിതരണം ചെയ്യുന്ന വീഡിയോ ഇട്ടാൽ ജനം അതിന്ന് നേരെ കൈയ്യടിക്കും... ഇത് ഒര് ക്യാപ്റ്റൻ

  • Thomas Jacob
    Thomas Jacob2 ਮਹੀਨੇ ਪਹਿਲਾਂ

    Very Sad.. In fact these type of Entrepreneur actions should be supported and encouraged... This will be a big value addition to our Tourism.... What a beautiful Aircraft.... Salute you dear Captain.

  • LAKH RIDE
    LAKH RIDE2 ਮਹੀਨੇ ਪਹਿਲਾਂ

    ലക്ഷദ്വീപ് കപ്പലിലെ മനോഹരമായ കാഴ്ചകൾ അതുപോലെതന്നെ ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രയും ഞാൻ ഏറ്റവും പുതിയ എൻറെ വീഡിയോയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കപ്പലും കപ്പൽ യാത്രയും ഇഷ്ടപ്പെടുന്നവർ എന്തായാലും ഒന്ന് കയറി കണ്ടു നോക്കൂ

  • Albert Davis
    Albert Davis2 ਮਹੀਨੇ ਪਹਿਲਾਂ

    I feel sorry for that captain... ☹️This proves it:ഈ നാട് ഒരിക്കലും നന്നാവില്ല 🤬.

  • Haripriya Edits
    Haripriya Edits2 ਮਹੀਨੇ ਪਹਿਲਾਂ

    ക്യാപ്റ്റൻ ❤

  • Nutrine muyal

    Nutrine muyal

    2 ਮਹੀਨੇ ਪਹਿਲਾਂ

    Poi കെട്ടു ❤️😎

  • mukthar kd kuzhy
    mukthar kd kuzhy2 ਮਹੀਨੇ ਪਹਿਲਾਂ

    എന്ത് നിയമ തടസങ്ങൾ ആണ് എന്ന് പറഞ്ഞില്ലല്ലോ ബ്രോ 🤔

  • Tomy Joseph
    Tomy Joseph2 ਮਹੀਨੇ ਪਹਿਲਾਂ

    Big salute to this captain and sorry for the pity story that happened in our place.

  • nisar Ns
    nisar Ns2 ਮਹੀਨੇ ਪਹਿਲਾਂ

    Ebadukka എന്താണ് പ്രശ്നം എന്ന് പറഞ്ഞില്ലാലോ

  • iron man 01
    iron man 012 ਮਹੀਨੇ ਪਹਿਲਾਂ

    This video and channel deserve more views

  • Shamsu U
    Shamsu U2 ਮਹੀਨੇ ਪਹਿਲਾਂ

    ഈ നശിച്ച നാട്ടിലെ നിയമം പാവപ്പെട്ടവരുടെ നെഞ്ചത്തോട്ടു മാത്രമേ ഉള്ളൂ. പ്രമുഖർക്ക് എല്ലാം സുഖം

  • Mohammed Rafeek Mundeth
    Mohammed Rafeek Mundeth2 ਮਹੀਨੇ ਪਹਿਲਾਂ

    Big Salute Capt 🤝🤝🤝

  • RMK CKD
    RMK CKD2 ਮਹੀਨੇ ਪਹਿਲਾਂ

    എന്താണ് പ്രെശ്നം എന്ന് മനസ്സിലായില്ല .ഇത് പറത്തണമെങ്കിൽ വേറെ ആൾ വാങ്ങണമെന്ന് പറഞ്ഞു അപ്പോൾ ഇവിടെ പറത്താൻ പറ്റാത്ത പ്രേശ്നമല്ലെന്നു മനസ്സിലായി , പിന്നെന്താണ്

  • syam rj
    syam rj2 ਮਹੀਨੇ ਪਹਿਲਾਂ

    Ekka ee oru karyam mattu PAlifers illekum koodi ethiku , ee karyam ellavarum ariyanam🙏🏻

  • manapuram nattika
    manapuram nattika2 ਮਹੀਨੇ ਪਹਿਲਾਂ

    കോപ്പിലെ നിയമം

  • muhmd rafi
    muhmd rafi2 ਮਹੀਨੇ ਪਹਿਲਾਂ

    Captain in angheekaram kodkanam nallath ചെയ്യുന്നത് നായ്‌കൾക് patullalo

  • syam rj
    syam rj2 ਮਹੀਨੇ ਪਹਿਲਾਂ

    @arun smokie

  • syam rj
    syam rj2 ਮਹੀਨੇ ਪਹਿਲਾਂ

    @arun smokie

  • krishna prasad
    krishna prasad2 ਮਹੀਨੇ ਪਹਿਲਾਂ

    Super kaptain 🙏🙏❤️

  • Mariadas Vattamakal Joseph Mariadas Vattamakal.
    Mariadas Vattamakal Joseph Mariadas Vattamakal.2 ਮਹੀਨੇ ਪਹਿਲਾਂ

    Captain sir, Very sad about your unlucky situation. And appreciate you for the good hearted venture to start your project in our country, ruling by the unhealthy wicked people.🙏 If possible please expose the reason for this unlucky period of 4 years of a entrepreneur. And his efforts, his 14 crores.🙏 Wishing you everything will be alright soon.👍 All the best. Thank you for the video.👌

  • Dileep dilu
    Dileep dilu2 ਮਹੀਨੇ ਪਹਿਲਾਂ

    Ebadu ഇക്കാ super❤✌😉♥😍 captain sir 💪😎

  • Haripriya Edits

    Haripriya Edits

    2 ਮਹੀਨੇ ਪਹਿਲਾਂ

    ഇളടത്തും undalo😜

  • sumam sumam
    sumam sumam2 ਮਹੀਨੇ ਪਹਿਲਾਂ

    😭😭😭

  • suhailbeeran pk
    suhailbeeran pk2 ਮਹੀਨੇ ਪਹਿਲਾਂ

    Kmcc oru air ambulance 🚑 aaki kudaa

  • SHEZ BROZZZ
    SHEZ BROZZZ2 ਮਹੀਨੇ ਪਹਿਲਾਂ

    😔

  • Mohad Fazil
    Mohad Fazil2 ਮਹੀਨੇ ਪਹਿਲਾਂ

    എന്താണ് പ്രശനം ന്നോ ഒന്നും പറയാതെ എങ്ങെനെ യാണ് ഒരാൾക്ക് ഒരാളെ സഹായിക്കാൻ കഴിയുക എല്ലാ വ്ലോഗിലും എല്ലാ കാര്യങ്ങളും വിശദമായി പറയുന്ന നിങ്ങൾ എന്താണ് ഇതിന്റെ പ്രശ്നം പറയാത്തത് വെറുതെ വിമാനം കാണിക്കാൻ വേണ്ടി ആയിരുന്നെങ്കിൽ ആദ്യമേ പറയാമായിരുന്നു....... ഇത് ഒരുമാതിരി ഊമ്പിക്കൽ അയി പോയി

  • Sakala Gulabi
    Sakala Gulabi2 ਮਹੀਨੇ ਪਹਿਲਾਂ

    ***ആ കറുത്ത കണ്ണടക്കുള്ളിലെ കലങ്ങിയ കണ്ണുകൾ ആരും കാണാതെ പോകരുത് ***

  • shefinsha S
    shefinsha S2 ਮਹੀਨੇ ਪਹਿਲਾਂ

    Pwolich

  • Kamarudheen thrippanachi
    Kamarudheen thrippanachi2 ਮਹੀਨੇ ਪਹਿਲਾਂ

    നാട് എന്താ ഇങ്ങനെ

  • noushad nh
    noushad nh2 ਮਹੀਨੇ ਪਹਿਲਾਂ

    Captain ൻ്റെ മുഖത്തെ കണ്ണട വേദന മൊത്തം മറച്ച് വച്ചിരിക്കുന്നു.... ആ ചിരിയിൽ ഉണ്ട് സ്വന്തം നാട് നൽകിയ കയപ്പേറിയ അനുഭവങ്ങൾ Sorry Captain 😔😔😔

  • Younas K
    Younas K2 ਮਹੀਨੇ ਪਹਿਲਾਂ

    രാഷ്ട്രീയത്തിൽ ഉള്ളവർ അഴിമതി നടത്തുന്ന പണം മതി ഇതു മേടിക്കാൻ....പുതിയ പദ്ധതികളുമായി വരുന്നവർക് നമ്മുടെ നാട്ടിലെ സ്വീകരണം ഇങ്ങനെയൊക്കെ എന്നു കേൾക്കുമ്പോൾ വളരെ സങ്കടകരം...!! ഇതുപോലത്തെ നമ്മൾ കാണാത്ത എത്ര പദ്ധതികൾ ഇതുപോലെ ഉണ്ടാവും *നാളത്തെ നല്ല ഇന്ത്യക്കായി നമ്മളിൽ നിന്നുതന്നെ മാറ്റങ്ങൾ ഉണ്ടാവട്ടെ*💪👍👍 And salute to CAPTAIN 🤚🙏 and thanks to ebadka🙏

  • SHAMEEM A MAN
    SHAMEEM A MAN2 ਮਹੀਨੇ ਪਹਿਲਾਂ

    നന്മ ഉള്ള ലോകമേ 🎶🎶🎶🎶

  • Hashmi Akbar P Hamza
    Hashmi Akbar P Hamza2 ਮਹੀਨੇ ਪਹਿਲਾਂ

    Oru karyam parayumnol athinte poorna roopathil parayula kurachu avideyum kurachu ivideyum aakki paraulyathe thurannagu kaaryam paranjoode, alle pinne e content edukkathirikkuka

  • KAMAL K.M.M
    KAMAL K.M.M2 ਮਹੀਨੇ ਪਹਿਲਾਂ

    ഇബാദ്ക്ക,എന്ത് കൊണ്ടാണ് ഇത് ടൂറിസത്തിൻ്റെ ഭാഗമായി സീ ഫ്ലയിൻ ആയി ഉപയോഗിക്കാൻ പറ്റാത്തത്.പലരുടേയും മനസ്സിൽ ഇത്തരം ആശയങ്ങൾ ഉണ്ടാകും, അദ്ധേഹത്തെ സഹായിക്കാൻ പറ്റുന്നവരുണ്ടാകാം. വ്യകതത വരുത്തുമെന്ന് വിജാരിക്കുന്നു.

  • KAMAL K.M.M

    KAMAL K.M.M

    2 ਮਹੀਨੇ ਪਹਿਲਾਂ

    @Indrajith Suji thanks bro ആ സീ പ്ലയിൻ ആണോ ഇത്.

  • Indrajith Suji

    Indrajith Suji

    2 ਮਹੀਨੇ ਪਹਿਲਾਂ

    മൽസ്യത്തൊഴിലാളികൾ സമരം ചെയ്തു.കൊല്ലം അഷ്ടമുടിക്കായലിൽ സീപ്ലെയ്ൻ സർവീസ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു.മൽസ്യത്തൊഴിലാളികളുടെ എതിർപ്പുമൂലം പദ്ധതി ഉപേക്ഷിച്ചു.ഉദ്ഘാടന വീഡിയോ ഇപ്പോഴും യുട്യൂബിൽ കിടപ്പോണ്ട്..

  • ADHIL SHAFI
    ADHIL SHAFI2 ਮਹੀਨੇ ਪਹਿਲਾਂ

    Captain

  • workshop 2 all
    workshop 2 all2 ਮਹੀਨੇ ਪਹਿਲਾਂ

    ഇത് കേരളമാണ് ഇവിടിങ്ങിനെയാണ്

  • Riyas JDT
    Riyas JDT2 ਮਹੀਨੇ ਪਹਿਲਾਂ

    Mallu traveller rasal kaimayil flying clubil und. Onnu samsarichu nokkiyalo

  • unboxing
    unboxing2 ਮਹੀਨੇ ਪਹਿਲਾਂ

    Captain പാവം

  • HARI krishnan
    HARI krishnan2 ਮਹੀਨੇ ਪਹਿਲਾਂ

    Great

  • mahshook machhu
    mahshook machhu2 ਮਹੀਨੇ ਪਹਿਲਾਂ

    Bussiness video cheyyumo

  • adarsh nair nandanam
    adarsh nair nandanam2 ਮਹੀਨੇ ਪਹਿਲਾਂ

    Enthoru kashttamaanu.. Ntha chetta sherikkum issue.

  • Aravind N
    Aravind N2 ਮਹੀਨੇ ਪਹਿਲਾਂ

    ഇക്ക കലക്കി

  • Manoj Suriya
    Manoj Suriya2 ਮਹੀਨੇ ਪਹਿਲਾਂ

    സൂരറൈ പൊട്ട്രൂ (വീരനെ വാഴ്ത്തുക)

  • akash ar
    akash ar2 ਮਹੀਨੇ ਪਹਿਲਾਂ

    Niyamathinte preshanam ennu paryumbol ?🙄 agane anel 20cr koduthu vangunnavnu pineed parathan pattuo😔

  • Milu Mihraj
    Milu Mihraj2 ਮਹੀਨੇ ਪਹਿਲਾਂ

    Ikkade xl6 pudhiya car onn kannikk

  • Suhail faizy
    Suhail faizy2 ਮਹੀਨੇ ਪਹਿਲਾਂ

    Adipoli🔥

ਅੱਗੇ