ഒരു വിരല് കൊണ്ട് ഒരാളെ പിടിച്ചു നിർത്തും... , 77 വയസുള്ള ഈ മാഷ് മർമ പ്രയോഗത്തിൽ പുലിയാണ്....

Kannadan Marma Kalari
PAlife

palife.info/comp/KH0.html...

Contact us direct classes:-
Dr. Vaikom Kannadan MD (AM) Marma - Red Belt.
Indian Martial Arts Academy,
Tharoor, Palakkad Pin -678544
Contact: +91 9447368977, +91 8848604512.

കണ്ണാടൻ മാസ്സ് താമസിക്കുന്നത് പാലക്കാട് തരൂർ എന്ന സ്ഥലത്താണ്. മർമ്മ വിദ്യ ആണ് അദ്ദേഹം പഠിപ്പിക്കുന്നത്. വർഷങ്ങളായി മർമ്മ ത്തെക്കുറിച്ച് റിസർച്ച് ചെയ്തു മരുമകൾ കുറിച്ച് പഠിക്കുകയും അതിന്റെ പ്രയോഗങ്ങളെ കുറിച്ച് ക്ലാസ്സുകൾ എടുത്തു പോരുന്നോ എല്ലാ ജനങ്ങളിലേക്കും ഈ മർമ്മ കല എത്തിക്കാൻ രാപ്പകൽ പ്രയത്നിക്കുന്നു

എല്ലാവർക്കും സ്വയരക്ഷ എന്നുള്ള രീതിയിൽ ഈ പ്രയോഗങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ അദ്ദേഹം ഒരു അക്കാഡമി സ്റ്റാർട്ട് ചെയ്തിരിക്കുന്നു കണ്ണാടൻ മർമ്മ ഗുരുകുലം ഇത് സിലബസ് ബേസ്ഡ് ആണ് പഠിപ്പിക്കുന്നത് ഒരു വർഷം കൊണ്ടാണ് ഒരു കോഴ്സ് പൂർണ്ണമായും കംപ്ലീറ്റ് ചെയ്യുന്നത് 12 ബ്ലാക്ക് ഡാൻ ബെൽറ്റ് ഉണ്ട് അത് കഴിഞ്ഞതിനുശേഷമാണ് റെഡ് ജൂനിയർ

ഇതിന് കൃത്യമായ പരിശീലനങ്ങളും കൃത്യമായ മേൽനോട്ടവും ഉള്ളതാണ് ഇദ്ദേഹം കേരള പോലീസിന്, ലക്ഷദ്വീപ് പോലീസിനും മർമ്മ വിദ്യ പഠിപ്പിക്കുന്നു ഇപ്പോൾ സാധാരണ എല്ലാ ജനങ്ങളിലേക്കും ഈ വിദ്യ എത്തിക്കാനായി ആഗ്രഹിക്കുന്നു


My Social Media links

👉SUBSCRIBE MY PAlife Channel!
palife.info...

LET'S CONNECT!
👉 ebadurahmant...
👉 ebadurahmantech​​​​
👉 ebadurahmantech...

For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

ਟਿੱਪਣੀਆਂ

 • Sudhin Kumar s
  Sudhin Kumar s23 ਘੰਟੇ ਪਹਿਲਾਂ

  Ithinte detail video vere cheyyo

 • Nidhin Soy
  Nidhin Soy6 ਦਿਨ ਪਹਿਲਾਂ

  nice

 • malar vadi
  malar vadi6 ਦਿਨ ਪਹਿਲਾਂ

  ഓരോ..,നുണയും..,പുന്നാരവും. അത് വിശ്വസിക്കാൻ,കുറേ മണ്ടൻമാരും.

 • sudheesh janaki
  sudheesh janaki9 ਦਿਨ ਪਹਿਲਾਂ

  👍👍❤️❤️❤️

 • Adithyan Adityan
  Adithyan Adityan10 ਦਿਨ ਪਹਿਲਾਂ

  🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

 • Shajalhameed Hameed
  Shajalhameed Hameed11 ਦਿਨ ਪਹਿਲਾਂ

  Ellaam nanmakkakatte;

 • Reghu Vr
  Reghu Vr12 ਦਿਨ ਪਹਿਲਾਂ

  I like to study sir

 • സ്വാമി ശ്രീ തവള പൂറ്റിൽ തൃക്കുണ്ണാനന്ദ തിരുവടികൾ
  സ്വാമി ശ്രീ തവള പൂറ്റിൽ തൃക്കുണ്ണാനന്ദ തിരുവടികൾ12 ਦਿਨ ਪਹਿਲਾਂ

  ഇജ്ജാതി വാണം. പക്ഷെ ufc യിൽ ഒന്നും ഒരൊറ്റ ഇന്ത്യക്കാരനെ കാണാൻ കഴിയില്ല കേട്ടോ

 • Wayanad thennellikka Kalpetta
  Wayanad thennellikka Kalpetta13 ਦਿਨ ਪਹਿਲਾਂ

  Supar

 • PK
  PK13 ਦਿਨ ਪਹਿਲਾਂ

  ഇത്തരം നോട്ടത്തിലൂടെയും മർമ്മ പ്രയോഗത്തിലൂടെയും പ്രസിദ്ധരായ നിരവധി ഗുരുക്കന്മാർ ഉണ്ട്...ശിഷ്യന്മാരെ ഒക്കെ ഇങ്ങനെ തൊട്ടും നോക്കിയയും 12 വാര തെറിപ്പിക്കുന്ന ഇവർ ഒക്കെ മറ്റുള്ളവർ വെല്ലുവിളിച്ചപ്പോൾ ഒക്കെ തുരു തുരെ ഇടി വാങ്ങിയ ചരിത്രമേ ഉള്ളു....!! ഈ മർമ്മ പ്രയോഗങ്ങൾക് ഒന്നും ശാസ്ത്രീയ അടിസ്ഥനം ഇല്ല എന്നതാണ് സത്യം.

 • vineesh paul
  vineesh paul15 ਦਿਨ ਪਹਿਲਾਂ

  മാസ്റ്ററുടെ വയസ്സ് മാത്രം പറയാതെ യഥാർത്ഥ പേര്, സ്ഥലം, കുടുംബ പശ്ചാത്തലം ഇതൊക്കെ പറയാമായിരുന്നു.

 • wildwalker69
  wildwalker6915 ਦਿਨ ਪਹਿਲਾਂ

  🥋

 • Balachandran N
  Balachandran N15 ਦਿਨ ਪਹਿਲਾਂ

  എനിക്കും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എവിടെ വരണം നമ്പർ തന്നാൽ ഉപകാരം

 • Balachandran N
  Balachandran N15 ਦਿਨ ਪਹਿਲਾਂ

  കേരളത്തിൽ ജീവിക്കണമെങ്കിൽ ഇമ്മാതിരി അഭ്യാസമുറകൾ തീർച്ചയായും പഠിക്കണം

 • shenoy 4u
  shenoy 4u16 ਦਿਨ ਪਹਿਲਾਂ

  Knr undo

 • Deepa Baiju
  Deepa Baiju16 ਦਿਨ ਪਹਿਲਾਂ

  Ith Varma kalai aano

 • Ajith N
  Ajith N16 ਦਿਨ ਪਹਿਲਾਂ

  വെട്ടാൻ വരുന്നവനും മാഷിന്റെ ബുക്സ് വായിച്ചുണ്ടെങ്കിൽ പെടും 😁😁

 • Ajith N
  Ajith N16 ਦਿਨ ਪਹਿਲਾਂ

  എതിരാളി തോക്കെടുത്താൽ പണിയാണ്,,

 • Akku Shuhaib
  Akku Shuhaib16 ਦਿਨ ਪਹਿਲਾਂ

  Contact number undo undangi onn sangadipichu tharanam

 • Akku Shuhaib
  Akku Shuhaib16 ਦਿਨ ਪਹਿਲਾਂ

  Ee master evide place

 • Riyas Kochu
  Riyas Kochu16 ਦਿਨ ਪਹਿਲਾਂ

  Mashe appoiment venam soyam rekshak

 • Ash world7
  Ash world716 ਦਿਨ ਪਹਿਲਾਂ

  Kore nalai padikkanam padikkanam enn vijarichirikkuvarnnu super

 • Suhaib Suhaibb
  Suhaib Suhaibb17 ਦਿਨ ਪਹਿਲਾਂ

  👍👍👍👍

 • PRAKASH BABU
  PRAKASH BABU17 ਦਿਨ ਪਹਿਲਾਂ

  അപസ്‌മര രോഗം മാറ്റാൻ മർമ്മം പ്രയോഗിക്കാമോ ഉണ്ടെങ്കിൽ ഈ വാട്സ്ആപ് നമ്പറിൽ അറിയിക്കാമോ 9037968551

 • Gmenon M
  Gmenon M17 ਦਿਨ ਪਹਿਲਾਂ

  Yoi tube il kanichitt pillaru try cheyyaruth enn paranjal .ipozhathe makkalan Verthe kayari try cheithal mattavande pani theeroolea??

 • Sudheeran SHASTHA
  Sudheeran SHASTHA17 ਦਿਨ ਪਹਿਲਾਂ

  Super 👍

 • Ebadu Rahman Tech

  Ebadu Rahman Tech

  17 ਦਿਨ ਪਹਿਲਾਂ

  Thank you! Cheers!

 • siva prasad
  siva prasad17 ਦਿਨ ਪਹਿਲਾਂ

  മാഷേ നമസ്കാരം ഞാൻ ARMY യിൽ ആണ് WORK ചെയ്യുന്നത് ഇത് കണ്ടു പഠിച്ചത് മുതൽ കുറെ ഉപകാരം ഉണ്ടായി നന്ദി 🇮🇳JAI HIND

 • egales garden
  egales garden17 ਦਿਨ ਪਹਿਲਾਂ

  Mashae ee vidya vanithakalkkanu kooduthal use full. Peedanam ozhivakkamallo.

 • mohammed ansari
  mohammed ansari18 ਦਿਨ ਪਹਿਲਾਂ

  നേരിൽ കാണാൻ എന്താ വഴി. I am in danger.

 • Satheesh V
  Satheesh V20 ਦਿਨ ਪਹਿਲਾਂ

  Anthu thallanu bro..

 • Jose
  Jose20 ਦਿਨ ਪਹਿਲਾਂ

  വെട്ടും കുത്തും കുറവാ മാഷേ, ഗൺ ആണ് ട്രന്റ് 🤭😄

 • Jose

  Jose

  17 ਦਿਨ ਪਹਿਲਾਂ

  ഉവ്വ ❤

 • Johny Walker
  Johny Walker21 ਦਿਨ ਪਹਿਲਾਂ

  Mashe , ippo punching bag kittum , thalayana thala vekkan ullathalle

 • Ibrahimkutty Mk
  Ibrahimkutty Mk21 ਦਿਨ ਪਹਿਲਾਂ

  റൈസിലിംഗിൽ പങ്കെടുക്കുന്ന വർക് മർമം എന്ന സാധനം ഇല്ലേ, അവർ പരസ്പരം ഇടിച്ചു പരത്തുന്നുണ്ടല്ലോ , ഈ പറയുന്ന മർമ്മങ്ങളിൽ പ്ലീസ് ഇദ്ദേഹത്തിന് അതൊന്നു കാണിച്ചു കൊടുക്കണം എന്നിട്ടു അഭിപ്രായം അറിയിക്കുക

 • Raj Rajah
  Raj Rajah21 ਦਿਨ ਪਹਿਲਾਂ

  തമിഴ് ആക്ടറ് MGR വയസായപ്പോൾ ഉള്ള look

 • Raj Rajah
  Raj Rajah21 ਦਿਨ ਪਹਿਲਾਂ

  നിഷ്കളങ്കൻ ആയ master....

 • മഷി മീഡിയ Mashi Media
  മഷി മീഡിയ Mashi Media21 ਦਿਨ ਪਹਿਲਾਂ

  ഞാൻ ഒരാളെ പരിചയപ്പെടുത്തട്ടെ... അന്ധനാണ്... മ്യൂസിക് composer ആണ്.. പ്ലീസ് അദേഹത്തിന്റെ വീഡിയോ ചെയ്യുമോ

 • Iliyas Muhammed
  Iliyas Muhammed22 ਦਿਨ ਪਹਿਲਾਂ

  Mastar kidu

 • Babu M S
  Babu M S22 ਦਿਨ ਪਹਿਲਾਂ

  Murmam padikkunnathu svaya rakshakkanu. asreyum kollano upadravikkano alla. Murmam padikkuvan kuanjathu oru varsham rnkilum edukkum. 20 vayasil thazhe ullavre murmam padippikkukayilla.

 • master anandhan master anandhan
  master anandhan master anandhan22 ਦਿਨ ਪਹਿਲਾਂ

  സത്യത്തിൽ നിങ്ങൾ ഏതാ പഠിച്ചതെ പറയു

 • Aboobakkr Siddeeq
  Aboobakkr Siddeeq24 ਦਿਨ ਪਹਿਲਾਂ

  Deergaais undavettae

 • Hajaraih Yusuf
  Hajaraih Yusuf25 ਦਿਨ ਪਹਿਲਾਂ

  അല്പം മാറി നിന്ന് കല്ലെറിഞ്ഞു കൊണ്ടിരുന്നാൽ എങ്ങനെ ഡിഫൻസ് ചെയ്യും മാഷേ

 • Varahi Varahi
  Varahi Varahi25 ਦਿਨ ਪਹਿਲਾਂ

  Master 👍

 • Rafeeq Mundekadan. malapuram tanalur
  Rafeeq Mundekadan. malapuram tanalur26 ਦਿਨ ਪਹਿਲਾਂ

  എന്താണ് ബാബുട്ടാ.. ഇങ്ങള് ഭയകര ബിടലാണല്ലോ...

 • SHAMSUDHEEN POTTAYIL
  SHAMSUDHEEN POTTAYIL27 ਦਿਨ ਪਹਿਲਾਂ

  തള്ളിനുമില്ലേ ഒരു പരിധിയൊക്കെ... വാളൊന്നും വേണ്ട..., പത്തലുമായി ഒരാള്‍ വന്നാൽ തന്നെ ഇവൻമാർ കണ്ടം വഴി ഓടും...........

 • Mohammed Salman
  Mohammed Salman28 ਦਿਨ ਪਹਿਲਾਂ

  Poli ee vedio kk full support

 • unni krishnan
  unni krishnanਮਹੀਨੇ ਪਹਿਲਾਂ

  മാസ്റ്ററുടെ സ്ഥലം എവിടെയാണെന്ന് ഒന്നു പറയാമോ?

 • Manu Nambiar
  Manu Nambiarਮਹੀਨੇ ਪਹਿਲਾਂ

  😀😀😀😀😀...enitina marmam..navutanne dharalam.

 • Sibi PD
  Sibi PDਮਹੀਨੇ ਪਹਿਲਾਂ

  ഒരു കൊല ഉണ്ട് ✌️നാളെ അപ്പൊ 👌👌👌👌👌

 • Faisal Kp
  Faisal Kpਮਹੀਨੇ ਪਹਿਲਾਂ

  Number kitto my no 9656997990

 • kumar G
  kumar Gਮਹੀਨੇ ਪਹਿਲਾਂ

  നമസ്കാരം മാഷേ ഒരുപാട് നല്ല കാര്യങ്ങളാണ് മാഷ് പറഞ്ഞു തരുന്നത് പഠിക്കുന്നവർ നല്ലത്തിന് ഉപയോഗിക്കുഹ

 • Muthalif Ap
  Muthalif Apਮਹੀਨੇ ਪਹਿਲਾਂ

  മാഷേ അഭിനന്ദനങ്ങൾ നിങ്ങളാണ് ഈ ഭൂമിക്കു വേണ്ടത്. താങ്ക്യൂ മാഷേ നമിച്ചൂ

 • kuttan kuttan
  kuttan kuttanਮਹੀਨੇ ਪਹਿਲਾਂ

  Hlo

 • THOMAS MATHEW
  THOMAS MATHEWਮਹੀਨੇ ਪਹਿਲਾਂ

  Govt should stop teaching this for peace of people

 • Kc Foodie Tech
  Kc Foodie Techਮਹੀਨੇ ਪਹਿਲਾਂ

  മനുഷ്യനിൽ നിന്നും മാത്രമല്ല...പുലി സിംഹം നായ ...തുടങ്ങിയ ജീവികളിൽ നിന്നും രക്ഷ പ്പെടാൻ ഉള്ള ട്രിക് ഒണ്ടോ.

 • Sheeba Sheeba
  Sheeba Sheebaਮਹੀਨੇ ਪਹਿਲਾਂ

  25 വയസ്സ്കഴിഞ്ഞവർക്ക് മതി സാറേമർമ്മപഠനം

 • Dinesh Kp supar
  Dinesh Kp suparਮਹੀਨੇ ਪਹਿਲਾਂ

  🙏🙏🙏👌👍👍👍

 • thresya
  thresyaਮਹੀਨੇ ਪਹਿਲਾਂ

  എന്റെ അങ്കിളിന്റെ ഫ്രണ്ടാണ്. ഞാൻ കണ്ണാടൻ സാറിന്റെ ക്ലാസ്സിൽ പോയിട്ടുണ്ട്

 • Sameer Kmct
  Sameer Kmctਮਹੀਨੇ ਪਹਿਲਾਂ

  Ithoke mis yus cheyapedum

 • Ajmal Aju
  Ajmal Ajuਮਹੀਨੇ ਪਹਿਲਾਂ

  ഞങ്ങൾ പട്ടാളക്കാര് വിരൽ കൊണ്ട് കൊല്ലും തൊക്കിന് ' മുന്നിൽ ഒരു അഭ്യാസവും നടക്കില്ല മൊനെ

 • Ajmal Aju

  Ajmal Aju

  ਮਹੀਨੇ ਪਹਿਲਾਂ

  ⚔️🇮🇳

 • Guru Lal
  Guru Lalਮਹੀਨੇ ਪਹਿਲਾਂ

  GOOD.I Like.

 • Ebadu Rahman Tech

  Ebadu Rahman Tech

  ਮਹੀਨੇ ਪਹਿਲਾਂ

  Thanks for liking

 • Ajmal Anad
  Ajmal Anadਮਹੀਨੇ ਪਹਿਲਾਂ

  പത്രം നോക്കും മാഷ് ഉണ്ടോ 🤔🤔

 • Ajmal Anad
  Ajmal Anadਮਹੀਨੇ ਪਹਿਲਾਂ

  കളരി കരൾ കഴിച്ചു ചെയ്യുന്ന വളരെ റിസ്ക്ക് കരൾ പ്ലൈറ്റ്

 • Muhemmad Hanan
  Muhemmad Hananਮਹੀਨੇ ਪਹਿਲਾਂ

  Masterinte videosokke adipoliyan❤️🔥

 • shaji swamikal
  shaji swamikalਮਹੀਨੇ ਪਹਿਲਾਂ

  എൻ്റെ ഗുരുനാഥൻ സർവ്വാദണീയനായ വൈക്കം കണ്ണാടൻ മാഷിനു മുമ്പിൽ തൊഴുകൈയോടെ...... പ്രീയ ശിഷ്യൻ, Dr. Shaji Swamikal.

 • Sulu 111

  Sulu 111

  16 ਦਿਨ ਪਹਿਲਾਂ

  @Binshid kp Kp ath kandal thanne manassilakille

 • Binshid kp Kp

  Binshid kp Kp

  29 ਦਿਨ ਪਹਿਲਾਂ

  ആള് ഉഷാറാണോ ??

 • Sadaru Sn
  Sadaru Snਮਹੀਨੇ ਪਹਿਲਾਂ

  Ente ponnu comedy

 • 🌼🌼🌼
  🌼🌼🌼ਮਹੀਨੇ ਪਹਿਲਾਂ

  Ithupole kekkynnavare kayyil edkan kazhiv ulla adhyapakar aan namk avashya.

 • Abdulrahman Elliyan
  Abdulrahman Elliyanਮਹੀਨੇ ਪਹਿਲਾਂ

  വിരൽ കൊണ്ട് ഒരാളെ പിടിച്ചു നിർത്താമെന്ന മോഹം കീശയിൽവക്കക ,അപ്പോഴേക്കും ആ കൈ ക്ക് വെട്ടോ തട്ടോ പൂട്ടോ വീണാലോ ...???

 • I Love Bharat
  I Love Bharatਮਹੀਨੇ ਪਹਿਲਾਂ

  Great🙏🙏🙏

 • Punjara vlog
  Punjara vlogਮਹੀਨੇ ਪਹਿਲਾਂ

  Anchor നമ്പർ തരുമോ മാഷിന്റെ

 • Mohsndas Mohandas
  Mohsndas Mohandasਮਹੀਨੇ ਪਹਿਲਾਂ

  തള്ള് തള്ള്

 • Akash Akash
  Akash Akashਮਹੀਨੇ ਪਹਿਲਾਂ

  Building ntaa mukalil ninnu kalleru kittiyaaal engne yaaa block cheiyyunne

 • shams globus
  shams globusਮਹੀਨੇ ਪਹਿਲਾਂ

  Send your contact no plz

 • Suju Seetha
  Suju Seethaਮਹੀਨੇ ਪਹਿਲਾਂ

  Super

 • Samson ps Sam sam
  Samson ps Sam samਮਹੀਨੇ ਪਹਿਲਾਂ

  Dangerous 🤩😃👍👍

 • Ajudev AJ
  Ajudev AJਮਹੀਨੇ ਪਹਿਲਾਂ

  big respect master..age is just a number 💯

 • Joby Sebastian
  Joby Sebastianਮਹੀਨੇ ਪਹਿਲਾਂ

  ഇവിടുത്തെ അഡ്രസ് പറയാമോ

 • DY Talks
  DY Talksਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് ഒരു മർമ്മമേ അറിയുള്ളു 🤣😂

 • Aswin Aswin
  Aswin Aswinਮਹੀਨੇ ਪਹਿਲਾਂ

  മാഷ് പൊളിയാ

 • mohammedshakeeb bayya
  mohammedshakeeb bayyaਮਹੀਨੇ ਪਹਿਲਾਂ

  Lakshadweep❤

 • Mortal Kombat
  Mortal Kombatਮਹੀਨੇ ਪਹਿਲਾਂ

  Real Bruce Lee of Kerala 😎🔥

 • Shine Aj

  Shine Aj

  ਮਹੀਨੇ ਪਹਿਲਾਂ

  Thol eee

 • Reply reply
  Reply reply2 ਮਹੀਨੇ ਪਹਿਲਾਂ

  വിവിധതരം തോക്കുകളുടെ വരവോടെ .....അതിന്റെ ഉപയോഗക്രമം ലളിതവത്കരിച്ചതോടെ ........പല ആയോധന കലയും ...ആയുധമില്ലാത്ത പ്രതിരോധകലയും പ്രചാരം കുറഞ്ഞു.....

 • Joel
  Joel2 ਮਹੀਨੇ ਪਹਿਲਾਂ

  Verum thattipu njn nokkitu oru kindiyum nadanila😂.

 • Ebadu Rahman Tech

  Ebadu Rahman Tech

  ਮਹੀਨੇ ਪਹਿਲਾਂ

  What Happened

 • San7 dxb
  San7 dxb2 ਮਹੀਨੇ ਪਹਿਲਾਂ

  Aarum thaney veetil practice cheyyaruthu 🤩

 • San7 dxb
  San7 dxb2 ਮਹੀਨੇ ਪਹਿਲਾਂ

  Ebdu engine sahichu ijinuoru awaedundu vannu vangichekkkanam

 • San7 dxb
  San7 dxb2 ਮਹੀਨੇ ਪਹਿਲਾਂ

  Ellarkkum samayam kodukkkanam bidallsmashe illle avarkku padikkan patioolallllo Vetttan varunna pilller 1965 kalagatahilethallllla

 • San7 dxb
  San7 dxb2 ਮਹੀਨੇ ਪਹਿਲਾਂ

  Theory’s ipoozhe bpurathekkku bidanda, bidalsintte usthaaade namoovaaakam

 • Vishnu Vinu

  Vishnu Vinu

  ਮਹੀਨੇ ਪਹਿਲਾਂ

  Karanj theerkk

 • San7 dxb
  San7 dxb2 ਮਹੀਨੇ ਪਹਿਲਾਂ

  Mashey 2021 aanu ,

 • San7 dxb
  San7 dxb2 ਮਹੀਨੇ ਪਹਿਲਾਂ

  Mashe mashea amreicaykkku avishyamundu , poovununodo

 • Indy
  Indy2 ਮਹੀਨੇ ਪਹਿਲਾਂ

  Paid promation anu class attend cheyth veritha cash kalanja alu anu njn 7 years back

 • SAYOOJ THIRUVOTH
  SAYOOJ THIRUVOTH2 ਮਹੀਨੇ ਪਹਿਲਾਂ

  കുറച്ച് തള്ളും കൂടുതൽ കാര്യവും

 • EDDIE'S GAMING
  EDDIE'S GAMING2 ਮਹੀਨੇ ਪਹਿਲਾਂ

  Last കാണിച്ച മർമ്മം സ്റ്റാർ magicil നമ്മടെ ടീം അണ്ണൻ കാണിച്ചത് ....🔥🔥🔥

 • Ubaidullah Ubaidullah
  Ubaidullah Ubaidullah2 ਮਹੀਨੇ ਪਹਿਲਾਂ

  super 👍👍

 • Maheen Akku
  Maheen Akku2 ਮਹੀਨੇ ਪਹਿਲਾਂ

  ഇത് കുട്ടികൾ കണ്ടാൽ പ്രശ്നമാകു०

 • Muhammed niam dhashish
  Muhammed niam dhashish2 ਮਹੀਨੇ ਪਹਿਲਾਂ

  20വയസ്സിൽ താഴെയുള്ള കുട്ടികളെ പഠിപ്പിക്കൂല്ല.. എന്നിട്ട് യൂട്യൂബിലിങ്ങനെ കാണിച്ചാൽ കുട്ടികൾ അനുകരിച്ചു അപകടം വിളിച്ചു വരുത്തും പൊട്ടൻമാരെ. ഈ പ്രായത്തിലുള്ള കുട്ടികളാണിപ്പോൾ കൂടുതൽ യൂട്യൂബിൽ കാഴ്ചക്കാർ എന്നുകൂടി മനസിലാക്കുക.

 • Manoj Kumar
  Manoj Kumar2 ਮਹੀਨੇ ਪਹਿਲਾਂ

  Fine

 • Peweresh Gaming
  Peweresh Gaming2 ਮਹੀਨੇ ਪਹਿਲਾਂ

  ഓട്ടം അടവ് അറിയാം 😜😜😀

 • PRADEEP PRABHAKARAN
  PRADEEP PRABHAKARAN2 ਮਹੀਨੇ ਪਹਿਲਾਂ

  Nice I also wanted to learn

 • RANIYA SHIRIN KC
  RANIYA SHIRIN KC2 ਮਹੀਨੇ ਪਹਿਲਾਂ

  ഈ കത്തിയും വാളിനും പകരം തെർമോകോൾ ന്റെ കത്തിയും വാളും ആയിരുന്നു എങ്കിൽ ട്രെയിൻ ചെയ്യുന്ന എതിരാളിക്ക് ധൈര്യമായി വെട്ടാമായിരുന്നു ഇതിപ്പോൾ കെയർ ചെയ്ത് ആക്രമിക്കുമ്പോൾ അതിന്റ ഒറിജിനാലിറ്റി നഷ്ടപ്പെടും.

 • abu sibly
  abu sibly2 ਮਹੀਨੇ ਪਹਿਲਾਂ

  Very good

 • rudraksh savas
  rudraksh savas2 ਮਹੀਨੇ ਪਹਿਲਾਂ

  സംഭവം ഭയങ്കര അഭ്യാസവും അഭ്യാസിഒക്കെ തന്നെ പക്ഷെ ഇങ്ങനെ ഉള്ളവർ കൂലിപ്പണിക്കു പോകുന്നവന്റെ കയ്യിൽ നിന്ന് ആയിരിക്കും അടി വേടിച്ചു കിട്ടൂന്നത് അധിപനും പൂക്കേക്കും ഒക്കെ ആ സമയം ശെരിക്കും കാണും 😄😄😄😄

 • rudraksh savas

  rudraksh savas

  ਮਹੀਨੇ ਪਹਿਲਾਂ

  @Shine Aj 😄😄

 • Shine Aj

  Shine Aj

  ਮਹੀਨੇ ਪਹਿਲਾਂ

  Metal eri vanal enthe chyem

 • Jinish Jose

  Jinish Jose

  ਮਹੀਨੇ ਪਹਿਲਾਂ

  തോന്നൽ മാത്രം

ਅੱਗੇ