ഒരു തോട്ടി കൊണ്ട് ഇത്രയും ഉപകാരങ്ങളോ?... എൽദോ ചേട്ടൻ പൊളിയാണ്...
സ്വന്തമായി ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തിയ എൽദോ ചേട്ടനെ ബന്ധപെടുവാനുള്ള നമ്പർ താഴെ കൊടുത്തിട്ടുണ്ട്
9947005811 ,
8606349298 www.ecproduct.in
My Social Media links
👉SUBSCRIBE MY PAlife Channel!
palife.info...
LET'S CONNECT!
👉 ebadurahmant...
👉 ebadurahmantech
👉 ebadurahmantech
For Business Enquiry
Email 👉 ibadurahman@gmail.com
ਟਿੱਪਣੀਆਂ
ഇതിന്റെ മോനെ പറ്റിയാണോ തോട്ടിയുടെ മകൻ എന്ന നോവലിൽ പറയുന്നത് .
🐦🥭 👌
Kokka alle 😸
കൊക്ക Kkd
കറൻ്റ് അടിക്കാതിരിക്കാനുള്ള സംവിധാനം ഉണ്ടോ
Chakka manga thotti yude vila ethr aya?
Thotti varthaanam
അങ്ങയുടെ കഴിവിനെ അഭിനന്ദിക്കുന്നു 'ഇവയെല്ലാം എവിടെ കിട്ടും ഫോൺ നമ്പ്ര് ഒന്ന് അറിയിക്കുമൊ
Please phone number
എൽദോ ഭായി താങ്കൾ തകർത്തു. ഞാൻ ഇത് പോലുള്ള തോട്ടി അന്വേഷിക്കുകയായിരുന്നു എണാകുളം ജില്ലയിൽ എവിടെയാണ് താങ്കളുടെ വീട്
Thotta
Njagalude malapuratum toti yannanu vilikunnad
💓
Mohammed Naufan
20 ਘੰਟੇ ਪਹਿਲਾਂ
Katti walare strong anello 🔥
keep a few fruits for birds & animals ennu paranjathu kettittu valarey santhosham thonni... nalla useful aya "thotti". where is this available?
വില മാത്രം പറഞ്ഞില്ല 🤣
വെറും തട്ടി പ് പൈസ നഷ്ടം ഉപയോഗിച്ചാൽ അറിയാം
Master inventor, keep it up 👍
കാറിൽ നിന്ന് തോട്ടി എടക്കാൻ മറക്കല്ലേ
എത്ര ആണ് വില
👍👍
Wow Eldhochetten rocks
അടിപൊളി 👍👍
Multi purpose item. I want to purchase it.
ഇത് എങ്ങിനാ വാങ്ങിക്കാൻ ഫോൺ നമ്പർ തായോ
തൃശ്ശൂർ dist. തോട്ടി
very usefull Hats off to Eldough dear How to sharpen after use?
തോട്ട
nice.add your number bro.
ആലപ്പുഴയിലും തോട്ടി തന്നെ
കണ്ണൂരും തോട്ടി തന്നെയാണ് ഉപയോഗത്തിൽ ഉള്ളത്
ലാഡർ എവിടെ
ഇത്പോലെത്തമാറാലതട്ടിഉണ്ടൊ
Price ?
അങ്കമാലിയിൽ എവിടെ കിട്ടും.വില എത്രയാണ്
ഈ തോട്ടി എവിടേ വാങ്ങിക്കാൻ കിട്ടും തൃശൂർ Dt ആണോ
Please W app more details to 9747737770
ഒന്ന് വേണം
എൽദോ സാറിന്റെ നമ്പർ കിട്ടുമോ
Avida kittum antha rate👍
പത്തനംതിട്ട ൽ തോട്ടി എന്ന് തന്നെ ആണ് പറയുന്നത്
18 അടി നീളം ഉള്ള ഒരു തോട്ടി വേണം എവിടെകിട്ടും
എല്ലാരും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വൈദ്യുതി കമ്പിയിൽ തട്ടുന്നത് നോക്കണം
eldho colapurath
2 ਦਿਨ ਪਹਿਲਾਂ
ഇത് ഷോക്ക് പ്രൂഫ് ആണ്
കൊള്ളാം നല്ല വി ഡിയൊ .താങ്ക്സ്
തോട്ടി എന്ന സാധനം തന്നെ ആണ് അതിനു വേറെ പേരില്ല
നിൻ്റെ കൊപ്ര മില്ലുകാരൻ എവിടെ പോയ ടാ യൂട്ടു രാമ
Phone number tharumo
Phone No, address, add ചെയ്യണം, കൊറിയർ ആയി വാങ്ങാൻ പറ്റുമോ
Eppozhum veetil avasyam varunna upakaramullathanu
അവിടെ vannale കിട്ടാത്തൊള്ളോ.
eldho colapurath
2 ਦਿਨ ਪਹਿਲਾਂ
Call 994 700 5811
ഞങ്ങൾ , WEAPON , എന്നു , പറയും ,,,,
Electricity line ulla sthalathu use cheyan pattillallo. Danger alley?
എനിക്ക് ഒന്ന് വേണം , ചക്ക പറിക്കാൻ, നമ്മൾ കയ്യ് പിടിക്കുന്നിടം പ്ലാസ്റ്റിക് കോട്ടിങ് വേണം, കറണ്ട് പോസ്റ്റ് അടുത്ത് ഉണ്ടേൽ ചക്ക വലിക്കുമ്പോൾ കറണ്ട് പിടക്കരുത്, വില എത്ര ?
ഞാൻ Ekm, ഇവിടെ തോട്ടി.. പാലക്കാട്, മലപ്പുറം കൊക്കി
Suhraban Abdhul
2 ਦਿਨ ਪਹਿਲਾਂ
@selu matakkulam ഞാൻ ഒരു പാട് വർഷം അതായത് 12 വർഷം അവിടെ ഉണ്ടായിരുന്നു, പെരിന്തൽമണ്ണ, അവിടെ എല്ലാം അങ്ങനെ കേട്ടത്
selu matakkulam
2 ਦਿਨ ਪਹਿਲਾਂ
മലപ്പുറത്തും തോട്ടി തന്നെയാ
Kannur dist kitumo....howmuch
തിരുവനന്തപുരം. തോട്ട. എന്നാ ണ്. പറയുന്നത്.
Ath eatha bike porchil ullath
Ee thotte Kottayam Dist avedaenkilum kettumo
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call - 994 700 5811
മലപ്പുറത്തു തോട്ടി എന്നു പറയും,,,
ഇത് ഓർഡർ ചെയ്താൽ വീട്ടിൽ എത്തിക്കുമോ മലപ്പുറം കോട്ടക്കൽ
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
സാർ ഇത് ആമസോണിൽ കിട്ടും agro plus ec thotty എന്ന് ടൈപ്പ് ചെയ്താൽ മതി Or else call in this number 994 700 5811
നമ്മൾ മാങ്ങാ ചക്ക സീസൺ സമയം ഉപയോഗിച്ച് ശേഷം ഓരോ പൈപ്പിന് ഉള്ളിലേക്ക് കയറ്റി വെച്ചത് ന് ശേഷം വീണ്ടും ഉപയോഗത്തിന് വലിച്ചു എടുക്കാൻ stuck ആയിട്ടു ഇരിക്കും12, അടി 18 അടി ഈ നീളം വലിച്ചു എടുക്കാൻ ബുദ്ധിമുട്ട് ആയിരിക്കും
Nice product
ഇലക്ട്രിക് ലൈനിൽ തട്ടിയാൽ ആൾ തട്ടിപോവില്ലേ
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
ഇത് ഷോക്ക് പ്രൂഫ് ആണ്
ചേർത്തലക്കാരൻ എവിടുന്നു വാങ്ങാൻ പറ്റും
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call 994 700 5811
ഞങ്ങൾ തോട്ടി എന്നാണ് പറയുന്നത്
ഫോൺ നമ്പർ
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call 994 700 5811
പത്തനംതിട്ടയിൽ തോട്ടി എന്നു പറയുന്നു.
ഈ തോട്ടി കൊള്ളാം അടിപൊളി, ഞാൻ കായംകുളം കാരൻ ആണ്, കായംകുളം ഭാഗത്തു വാങ്ങുവാൻ എന്ത് ചെയ്യും. പറഞ്ഞാലും please.
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call 994 700 5811
പഴങ്ങളുടെ ദശഅമ്ശുo പക്ഷികൾക്ക്o ജീവികൾക്o നല്ല മനോഭാവം. 👍 വേണ്ടത് തന്നെ.
Khairuneesa CM
2 ਦਿਨ ਪਹਿਲਾਂ
O
Please tell me where l should come to get thotti ànd what is the price
സർ on ലൈൻ ആയി സാധനം എത്തിച്ചു തരുമോ
ഇലക്ട്രിക്ക് ലൈൻ പോവുന്ന സ്ഥലങ്ങളിൽ ഇത് അപകടമാവില്ലേ ?
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
It is shock proof
തൃശ്ശൂരിലും തോട്ടി തന്നെ
ഇതു് വൈദ്യുത കമ്പനികൾ ഇല്ലാത്ത സ്ഥലങ്ങിലേക്ക് മാത്രം ശുപാർശ ചെയ്യുക. അപകടമാണ്.
എന്റെ നാട്ടീൽ കണ്ണുർ കെക്ക എ ന്നാണ് പറയുക
ഇതിനെ പറ്റി അറിയാനുr വാങ്ങ നു oമോ ബൊ നമ്പർ അയച്ചുതരുമോ
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call in this number 994 700 5811
ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ, ഇലക്ടിസിറ്റി Protected insulation കൊടുത്തിട്ടുണ്ടോ എന്ന് കൂടി പറഞ്ഞിരുന്നുവെങ്കിൽ ഉപകാരമായേനേ.. എന്തായാലും idea ഉപകാരപ്രദമായ ഒരു പ്രോഡക്ട് ആയി മാർക്കറ്റ് ചെയ്യുന്നതിന് അഭിനന്ദനങ്ങൾ
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
ഇത് ഷോക്ക് പ്രൂഫ് ആണ്
Paathikk mukalil maramonnumilla but niraye chavar..🤔🤔
Where we get this ?
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call 994 700 5811
ട്രിവാൻഡ്രത്തു തോട്ട എന്നു പറയും.
കൊള്ളാം
HAI GOOD Evening SUPER idea SUPER job SUPER SUPER Man Made SUPER 👌👌👌👌👌👍👍👍👍🌹🌹🌹🌹
Udayippu....
Gud
Kozhikode kokka ennanu parayunnath. Kozhikottukar Thoti ennuvechal kakkoose malinyam edukkunna alukaleyanu parayuka. Bt ipo atharam malinyam edukkunna reethiyillalo. Oru novel undallo thotiyude makan enna peril
തോട്ടി നന്നായിട്ടുണ്ട്. കത്തിയുടെ മേൽഭാഗത്ത് രണ്ടിഞ്ച് ഇടവിട്ട് ചെറിയ തുളയിടുകയാണെങ്കിൽ മാങ്ങ താഴെ വീഴാതിരിക്കാൻ അലുമിനിയം കമ്പിയുപയോഗിച്ച് ഒരു ബാഗ് കെട്ടിവെക്കാൻ കഴിയും
It was a mistake of automatic spelling correction of mobile.
In North Malabar it is known as kokka. Thottada is the name of profession who cleans the toilets
Surendran Mangool Kanakath
4 ਦਿਨ ਪਹਿਲਾਂ
Not Thottada. Thotti means toilet cleaner
Kokka
ഇത് കിട്ടാൻ വല്ല വഴിയും ഒണ്ടോ കോട്ടയമാണ് സ്ഥലം
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call 994 700 5811
ഹോം ഡെലിവറി ഉണ്ടോ
Kozhikode kitto
eldho colapurath
3 ਦਿਨ ਪਹਿਲਾਂ
Call 994 700 5811
എന്റെ വീട് നീലേശ്വരം (കാസർഗോഡ് ജില്ല) ഇവിടെയും തോട്ടി എന്നാ പറയുന്നത്,😀💊
Super
Super
ഞങ്ങളുടെ നാട്ടിൽ തൃശൂരിൽ തോട്ടിന്ന് തന്നെയാണ് പറയുന്നത്
Edhanu vila Athum nambarum tharamo eaganekittum pleace
Ee thotty 1 kittan Endhanu margam
നമ്മുടെ നാട്ടിൽ തോട്ടി തന്നെയാണ് ഇതിന്റെ പേര്
കോഴിക്കോട്ട് ഇതിന് അരിവാൾ കൊക്ക എന്നാണ് പറയുന്നത്