നിങ്ങളുടെ വാഹനത്തിന് മൈലേജ് കുറയുന്നുണ്ടോ.... , പരിഹാരമുണ്ട്...

ਵਿਗਿਆਨ ਅਤੇ ਤਕਨਾਲੋਜੀ

Decarbonisingനെ കുറിച്ച് കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക
Arun Jose: +91 97460 12373

ਟਿੱਪਣੀਆਂ

  • tintothuluvath
    tintothuluvath14 ਦਿਨ ਪਹਿਲਾਂ

    മച്ചാനെ ഇതിനെ കുറിച്ച് ഒന്ന് പഠിക്കൂ , ഇതും തട്ടിപ്പാണ് , please buy a HHO generator from amazon RS 1000 to start

  • HiranJith Kp
    HiranJith Kpਮਹੀਨੇ ਪਹਿਲਾਂ

    Its a scam 👎

  • Falcon Falcon
    Falcon Falconਮਹੀਨੇ ਪਹਿਲਾਂ

    Look കണ്ടാൽ പറയും ജർമൻ പ്രൊഡക്റ്റ് ആണെന്ന് 🤣

  • Shijil ob
    Shijil obਮਹੀਨੇ ਪਹਿਲਾਂ

    Udayipp

  • PRANAV BABU
    PRANAV BABUਮਹੀਨੇ ਪਹਿਲਾਂ

    ith chemical aan use cheyyunne ith pani terum. chemical use cheyyatha decarbonising center undel onn cheyth nokkikko. pani kitoola njn happy aan bcoz njan happy customer aan. ith pole udayip chemical paripadi aayi veralle.

  • elife with rafi
    elife with rafiਮਹੀਨੇ ਪਹਿਲਾਂ

    ഒരു ന്യൂ ജനറേഷൻ ഉടായിപ്പ്, ഒരു 2000 എനിക്കും പോയിക്കിട്ടി

  • Godwin George
    Godwin Georgeਮਹੀਨੇ ਪਹਿਲਾਂ

    Ithrea veliya machine 12v batteryil work cheyunnu.¿ Athindea ollil entha😓

  • davis parakkal
    davis parakkalਮਹੀਨੇ ਪਹਿਲਾਂ

    തനി ഉടായിപ്

  • Ramla Pm
    Ramla Pmਮਹੀਨੇ ਪਹਿਲਾਂ

    Bike Tujhe and customer bike ki nai Design pattern

  • stephen vl
    stephen vlਮਹੀਨੇ ਪਹਿਲਾਂ

    Germana alliyoda😂😂😂

  • stephen vl
    stephen vlਮਹੀਨੇ ਪਹਿਲਾਂ

    Germana alliyoda😂😂😂

  • stephen vl
    stephen vlਮਹੀਨੇ ਪਹਿਲਾਂ

    Ithe paripadi vere oru chanalil kandu.cashum vangi udayippu video cheyythal sathymayi cheyyunna product ithil Vanna polum arum thieiju nokkilla

  • stephen vl
    stephen vlਮਹੀਨੇ ਪਹਿਲਾਂ

    Ithe paripadi vere oru chanalil kandu.cashum vangi udayippu video cheyythal sathymayi cheyyunna product ithil Vanna polum arum thieiju nokkilla

  • stephen vl
    stephen vlਮਹੀਨੇ ਪਹਿਲਾਂ

    Ithe paripadi vere oru chanalil kandu.cashum vangi udayippu video cheyythal sathymayi cheyyunna product ithil Vanna polum arum thieiju nokkilla

  • neesanc thomas
    neesanc thomasਮਹੀਨੇ ਪਹਿਲਾਂ

    Porra...

  • DILEEP P
    DILEEP Pਮਹੀਨੇ ਪਹਿਲਾਂ

    Udayip anu, arum poyi thala vekkaruth

  • thankamani l
    thankamani lਮਹੀਨੇ ਪਹਿਲਾਂ

    ഈ പ്രക്രിയ താങ്കളുടെ വണ്ടിയിൽ ചെയ്തതിനു ശേഷം ഉള്ള അഭിപ്രായം എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല?

  • thankamani l
    thankamani lਮਹੀਨੇ ਪਹਿਲਾਂ

    യൂട്യൂബിൽ നിന്നുള്ള വരുമാനം മാത്രം മുന്നിൽ കണ്ടു കൊണ്ട് ഇത്തരം കുല്സിത പ്രവർത്തനങ്ങൾ താങ്കൾ നിർത്തും എന്ന് പ്രതീക്ഷിക്കുന്നു ഇക്കാ.

  • thankamani l
    thankamani lਮਹੀਨੇ ਪਹਿਲਾਂ

    ഇബാദ് ഇക്കാ.... താങ്കളുടെ വണ്ടിയുടെ എൻജിൻ നിലവാരം മെച്ചപ്പെട്ടു വോ എന്ന് വീഡിയോയിൽ പറഞ്ഞതായി കണ്ടില്ല. അങ്ങനെ ഒരു കൺക്ലൂഷൻ വീഡിയോയ്ക്ക് ഇല്ലാത്തതുകൊണ്ട് എന്താണ് ഞങ്ങൾ പ്രേക്ഷകർ മനസ്സിലാക്കേണ്ടത്?

  • KUNNAPPASSERY KK kk
    KUNNAPPASSERY KK kkਮਹੀਨੇ ਪਹਿਲਾਂ

    Yet I've seen many comments pointing it's fake. But I do recommend and prefer engine flush liquids that are Available thought out the market from international brands such as liqu moli. Once I've seen engine flushing on our youtuber arun smoki

  • Christo Paul
    Christo Paulਮਹੀਨੇ ਪਹਿਲਾਂ

    Entho udayippu indello ikka

  • Rufaidpk 123
    Rufaidpk 123ਮਹੀਨੇ ਪਹਿਲਾਂ

    Poli

  • Saadi Love shore
    Saadi Love shoreਮਹੀਨੇ ਪਹਿਲਾਂ

    8:12🤗 ഉടായിപ്പ് മണക്കുന്നുണ്ടല്ലോ പുള്ളേ

  • tech and sports
    tech and sportsਮਹੀਨੇ ਪਹਿਲਾਂ

    8:10 kallalakshanam

  • thektm wanderer

    thektm wanderer

    2 ਦਿਨ ਪਹਿਲਾਂ

    YAAA

  • Sharaf Alikk
    Sharaf Alikkਮਹੀਨੇ ਪਹਿਲਾਂ

    👍

  • Game Show
    Game Showਮਹੀਨੇ ਪਹਿਲਾਂ

    Chattaaaaaaa

  • LAKH RIDE
    LAKH RIDEਮਹੀਨੇ ਪਹਿਲਾਂ

    പരിഹാരമുണ്ട്...

  • ABOOBAKKAR PALLIKARA
    ABOOBAKKAR PALLIKARAਮਹੀਨੇ ਪਹਿਲਾਂ

    ningakk ee udayipuu case okke edukenda avashya undo ?

  • mathew biju
    mathew bijuਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ചെയ്തു ഒരു വ്യത്യാസം ഞാൻ കണ്ടില്ല

  • VR VR46
    VR VR46ਮਹੀਨੇ ਪਹਿਲਾਂ

    ഇതൊക്കെ പക്കാ ഉടായിപ്പ് ആണ് ഇത് പോയി എന്ന് ഇവർ പറയുന്നു എന്നല്ലാതെ എന്ത് ആണ് ഇതിനെ തെളിവ്. പെർഫോമൻസ് ൽ പോലും ഒരു മാറ്റം ഇവർ പറയുന്നത് വരുന്നില്ല. മെക്കാനിക്കൽ ക്ലീനിന് ആണ് വിശ്വാസം തരുന്നുളൂ

  • Vyshagh Sneha
    Vyshagh Snehaਮਹੀਨੇ ਪਹਿਲਾਂ

    Calicut undo

  • Anie George
    Anie Georgeਮਹੀਨੇ ਪਹਿਲਾਂ

    Never do decarbonisation . Its not recommended by any Car makers . It can mess up the engine and its performance . All moving parts will have wear and tear especially combustion parts that eventually reduces perfomance which is normal no other methods other than engine overhaul can bring back the perfomance of engine . The guy in the video is not a trustworthy from what he saying . What oil is he pouring to engine 😀OL ?All bullshits which makes no sense at all . Total stupidity on what he says. Ebad Rahman .. Please dont promote such videos which will degrade all your credibility bro .

  • Chachus_ World
    Chachus_ Worldਮਹੀਨੇ ਪਹਿਲਾਂ

    Ikka oru video cheyyumbol adine kurich padich geniune aano enn nokki maathram video cheyy. Ikka yude video kaanunna ellarum ikka ye nalla vishvaasam und appo ikka yude support kurayaan chance und

  • Binny Thomas
    Binny Thomasਮਹੀਨੇ ਪਹਿਲਾਂ

    താങ്കൾ ഈ വീഡിയോ ദയവുചെയ്തു താങ്കളുടെ ചാനലിൽ നിന്നും ഡിലീറ്റ് ചെയ്യൂ..ഇതൊക്കെ വെറും തട്ടിക്കൂട്ട് പരിപാടിയാണ്.

  • Shabin Shaji
    Shabin Shajiਮਹੀਨੇ ਪਹਿਲਾਂ

    ഇത് ചെയ്താൽ വണ്ടി വേഗം നഷ്ടമാകും. Hydrogen gas ഇട്ടിട്ട് start ചെയ്യുമ്പോൾ ഉള്ളിൽ പൊട്ടി തെറിക്കും അത് ചെറിയ carbon deposit മാത്രം exhaust വഴി പോയാൽ പോയി. Better to clean all related parts from technician.

  • Naseem Sabah
    Naseem Sabahਮਹੀਨੇ ਪਹਿਲਾਂ

    Aaa roomil vecha rx aaarelum kando

  • JinuCS Kurishingal
    JinuCS Kurishingalਮਹੀਨੇ ਪਹਿਲਾਂ

    Superb

  • Around the World 80 Days
    Around the World 80 Daysਮਹੀਨੇ ਪਹਿਲਾਂ

    Delete video

  • V K
    V Kਮਹੀਨੇ ਪਹਿਲਾਂ

    ഇത് ചെയ്ത ശേഷം ഹെഡ് അഴിച്ചു കാണിച്ച് കാർബൺ പോയില്ല എങ്കിൽ അവന്റെ മോന്ത അതില് ഉരക്കണം

  • Jose Antony
    Jose Antonyਮਹੀਨੇ ਪਹਿਲਾਂ

    Buddy this is fake, decarboning mannankatta, your engine will be damaged because of over temperature of hydrogen burning, but fuel injector cleaner available in online world, pour that into fuel tank and fill the fuel, then your engine carbon and gums will be removed, seperate fuel injector cleaner available for diesel engine and petrol engine., Only 323 rupees including shipping charges.

  • pirate
    pirateਮਹੀਨੇ ਪਹਿਲਾਂ

    Udayip ano

  • Gazel p k
    Gazel p kਮਹੀਨੇ ਪਹਿਲਾਂ

    500, 1000 rs cheyavuna paniye oloo ith,pinne orikilum carbon piston il ninnu fully clean ayi pokila ith cheythattu kond, engine rebuild matram ann option. Verthe time passing kand irikyavuna video enthayalum.

  • Christy Kunjumon
    Christy Kunjumonਮਹੀਨੇ ਪਹਿਲਾਂ

    this is a scam. Search in Google and read about Engine Decarbonising on the team-bhp website.

  • Mohammed Shibil

    Mohammed Shibil

    ਮਹੀਨੇ ਪਹਿਲਾਂ

    Appo idhu udaayippu aano bro?

  • Muneer v
    Muneer vਮਹੀਨੇ ਪਹਿਲਾਂ

    ആരെയും എങ്ങനെയും പറ്റിക്കാൻ കഴിയും എന്നതിന് ഒരു ഉദാഹരണം കൂടി ഇമ്പോർട് ചെയ്ത് ഒരു മെഷീന്റെ ലുക്ക് കാണുന്നില്ല അതും ജർമനി യുടെ ഒരു അലമാരി കമ്പനിയിൽ തല്ലി കൂട്ടിയപോലെ ഉണ്ട് 🙄

  • Anvar Sadath
    Anvar Sadathਮਹੀਨੇ ਪਹਿਲਾਂ

    ഹൈഡ്രജൻ ബലൂൺ കണ്ടിട്ടുള്ള ഞാൻ

  • Indradhanus
    Indradhanusਮਹੀਨੇ ਪਹਿਲਾਂ

    New information ayirunu Thanku

  • Rohan Francis
    Rohan Francisਮਹੀਨੇ ਪਹਿਲਾਂ

    Whats your result bro? Is it useful?

  • Danish Mohd
    Danish Mohdਮਹੀਨੇ ਪਹਿਲਾਂ

    Verum udaayipp ikkaa ith pole yulla paid promotion cheyth olla vila kalayaruth

  • Rx Madboy
    Rx Madboyਮਹੀਨੇ ਪਹਿਲਾਂ

    Ikka Ethakilum difference indo vandi odikumbol

  • Arunraj kp
    Arunraj kpਮਹੀਨੇ ਪਹਿਲਾਂ

    വെറുതെ ചെയ്തു തരുന്നതാണ് എങ്കിൽ കുടെ വേണ്ട എന്ന് പറയും 🙏

  • Prajeesh Kumar
    Prajeesh Kumarਮਹੀਨੇ ਪਹਿਲਾਂ

    Engine oil is the best detergent ! Atoke scam aanu...

  • Prajeesh Kumar
    Prajeesh Kumarਮਹੀਨੇ ਪਹਿਲਾਂ

    Catalytic converter pani aayal theernu...its expensive

  • Ananthu Sunil

    Ananthu Sunil

    ਮਹੀਨੇ ਪਹਿਲਾਂ

    Yes

  • BASHEER k
    BASHEER kਮਹੀਨੇ ਪਹਿਲਾਂ

    Place pls....

  • KAZCHAYUDE LOKAM
    KAZCHAYUDE LOKAMਮਹੀਨੇ ਪਹਿਲਾਂ

    👍👍👍

  • 2020 kerala
    2020 keralaਮਹੀਨੇ ਪਹਿਲਾਂ

    അറിവില്ലായമയെ ചൂഷണം ചെയ്യൽ വേറെ ഒരു തേങ്ങയും ആരും പ്രതീക്ഷിച്ച് കാശ് കളയല്ലേ: കാശുള്ളവൻ ഒരു ഗമയ്ക്ക് വേണേ പോയ് ചെയ്തോട്ടെ സാധാരണക്കരൻ ഇല്ലാത്ത കാശ് ഒപ്പിച് തല വെച്ച് കൊടുക്കല്ലേ കൂട്ടുകാരെ

  • J4- FAMILY
    J4- FAMILYਮਹੀਨੇ ਪਹਿਲਾਂ

    👍

  • M Y
    M Yਮਹੀਨੇ ਪਹਿਲਾਂ

    ഇക്കാൻറെ പുതിയ വണ്ടിയെ കുറിച്ച് എന്താണ് വിഡിയോ ഇടത്തത്

  • 2020 kerala
    2020 keralaਮਹੀਨੇ ਪਹਿਲਾਂ

    ഇ ബാദ്ക്കാ hhoയ്ക്ക് നുമ്മ എതിരല്ല നുമ്മ ഉപയോഗിക്കുന്ന ആളു കുടിയാണ് ' കണ്ട ആട്ട്ങ്കാട്ടമെല്ലാം സ്വർണ്ണക്കുരു ആണെന്ന് പറയാതെ പറയുന്ന ഈ ഏർപ്പാട്ട് അത്ര നല്ല ശീലമായി എനിക്ക് തോന്നുന്നില്ല. ധാത്രിയിൽ പണി കിട്ടിയ അനൂപിനെ ഒന്ന് ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്

  • Mathew Somy
    Mathew Somyਮਹੀਨੇ ਪਹਿਲਾਂ

    കഷ്ടം വെറും കച്ചറ വീഡിയോ ,, അവൻ മാര്ടെ കോപ്പിലെ മെഷീനും 2500 ഉലുവായും

  • BIBIN
    BIBINਮਹੀਨੇ ਪਹਿਲਾਂ

    Informative ⚡

  • Hemanth S P
    Hemanth S Pਮਹੀਨੇ ਪਹਿਲਾਂ

    പ്രതീക്ഷിച്ചിരുന്ന video ആണ്. Thankyou

  • Kerala Cyber Techy
    Kerala Cyber Techyਮਹੀਨੇ ਪਹਿਲਾਂ

    Useful video ikka....ikka facebookil njan oru message ayachittund ath onu read cheithittu reply tharamo Fb name : Anson Antony

  • 2020 kerala
    2020 keralaਮਹੀਨੇ ਪਹਿਲਾਂ

    ഇബാദ്കാ ഈ മെഷീൻ ഇമ്പോർട്ട് ചെയ്ത താ ണെന്ന് പറഞ്ഞത് അത്രയ്ക്ക് അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല തുറന്ന് പറയുന്നത് കൊണ്ട് വിരോദം തോന്നരുത് തോന്നിയാലും കുഴപ്പമൊന്നുമില്ല ' ആമസോണിന്ന് മേടിച്ച എ തോ ചാത്തൻ HHO കിറ്റ് മേടിച്ച് ഒരു പെട്ടി തട്ടിക്കൂട്ടി അതിനകത്ത് വച്ചത് പോലെ തോന്നുന്നു ഗ്യസിൻ്റെ പ്രൊഡക്ഷനും വളരെ കുറവാണ് ' കരണ്ടും വേണ്ട വണ്ടിയുടെ12v ഇത് 💯 ഉറപ്പിക്കാം കാർ അല്ലെങ്കിൽ ബൈക്HHO കിറ്റ് തന്നെ എല്ലാത്തിന്നും hho തന്നെയാണ് ഉണ്ടാക്കുന്നതെങ്കിലും ഇമ്പോർട്ട് ചെയ്തെന്ന് പറഞ്ഞ മിഷിനാണെന്നുള്ള വാദം അംഗീകരിക്കാൻ സാധിക്കുകയില്ല. അല്പം ബേകി ഗ്സോഡയും കുറച്ച് SS ഷീറ്റും സംഘടിപ്പിച്ച് ഇതിലും കൂടുതൽ അളവിൽ ഗ്യാസ് ഉണ്ടാക്കുന്ന hho ജനറേറർ വീട്ടി തന്നെ അല്പം മൂളയുള്ളവന് ഉണ്ടാക്കിയെടുക്കാം യൂ ടൂബി തന്നെ ഇഷ്ടം പോലെ വീഡിയോ ഉണ്ട്. 2500 കൊടുത്ത് ഇത് ചെയ്യുന്നതിലും ആയിരം രൂപയ്ക്ക് കിട്ടുന്ന ബൈക്കിൽ ഫിറ്റ് ചെയ്യുന്നhho കിറ്റ് മേടിച്ച് സ്ഥിരമായി വണ്ടിയിൽ വയ്ക്കുന്നതാണ് ഇതിന്ന് വരുന്നതിലും കൂടുതൽ hho യും കിട്ടും :ഒന്നുകിൽ ഈ മെഷിൻ ഇവരെ പറഞ് പറ്റിച്ച് ആരോ തലയിലാക്കിയത് 'അല്ലേൽ ഇവർ മനപൂർവ്വം ഇറകുമതി ചെയ്ത മിഷിനെന്ന് തട്ടി വിട്ടതാണ്'' ' അല്ലെങ്കിൽ ഈ മിഷിൻ നിർമ്മിച്ച കമ്പനിയുടെ പേരും മോഡലും വ്യക്തമാക്കട്ടെ .മിനിമം കരണ്ടിന്ന് ഒരു അഡാപ്റ്റർ വച്ചെങ്കിലും വർക് ചെയ്യിച്ച് കാശ് മേടിക്കുന്നതല്ലേ ഒരു അന്തസ്

  • brilliant paul babu

    brilliant paul babu

    ਮਹੀਨੇ ਪਹਿਲਾਂ

    HHO KIT ആണ്..👍

  • raffeek viruthiyil
    raffeek viruthiyilਮਹੀਨੇ ਪਹਿਲਾਂ

    _🟥 പുതിയ ടെക്നോളജി ഏറ്റവും വേഗത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതോടപ്പം ഇതിൻ്റെ പ്രയോജനം ലഭിച്ച അനുഭവ സ്ഥരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ 🟥_

  • Mohammed Riyaz
    Mohammed Riyazਮਹੀਨੇ ਪਹਿਲਾਂ

    Nice

  • Ronnie Bernard
    Ronnie Bernardਮਹੀਨੇ ਪਹਿਲਾਂ

    ജർമൻ ടെക്നോളജി 😂😂😂 അതിലെ വെൽഡിങ് കണ്ടാൽ അറിയാം വർക്ഷോപ്പിൽ ഉണ്ടാക്കിയതാണ് എന്ന്.... പച്ച വെള്ളത്തിൽ ആനോഡും കാതോടു വെച്ച് ഹൈഡ്രജൻ ഓക്സിജൻ ഉണ്ടാക്കിയ സാധനം ചുമ്മ ആളെ പറ്റിക്കാൻ 😂😂😂

  • ashir Musthafa

    ashir Musthafa

    ਮਹੀਨੇ ਪਹਿਲਾਂ

    Coimbatore made machine aan... Imported😂😂

  • ദശമൂലം ദാമു -vishnu

    ദശമൂലം ദാമു -vishnu

    ਮਹੀਨੇ ਪਹਿਲਾਂ

    Import ചെയ്തത് ആണെന്ന് 🤣🤣... Import thanne, അപ്പുറത്തെ welding kadenn

  • SijO

    SijO

    ਮਹੀਨੇ ਪਹਿਲਾਂ

    Sheriya ennitaa 2000 rs vangune. 10 pisade chilavilla. Current polum vandiyude battery ninna edukkune. Verum pachavellam ninnu hydrogen undakunnu. Cheruppatil school padichitullata. HHO kit anu sambavam. Kit vangam kitum.

  • Ronnie Bernard

    Ronnie Bernard

    ਮਹੀਨੇ ਪਹਿਲਾਂ

    @BIBIN വേണം എങ്കിൽ ഉണ്ടാക്കി തരാം തമാശ പറഞ്ഞതല്ല

  • BIBIN

    BIBIN

    ਮਹੀਨੇ ਪਹਿਲਾਂ

    എന്ന ഉണ്ടാക്കി വിൽക്കാൻ വെക്കു ഒരെണ്ണം.

  • Haneez Nivas
    Haneez Nivasਮਹੀਨੇ ਪਹਿਲਾਂ

    ഇക്ക ബൈക്കിന് ചെയ്യാവോ

  • elife with rafi

    elife with rafi

    ਮਹੀਨੇ ਪਹਿਲਾਂ

    bro no benifits udayippu anu

  • Joy Peter
    Joy Peterਮਹੀਨੇ ਪਹਿਲਾਂ

    അടിഞ്ഞു കൂടിയ കാർബൺ oil രൂപത്തിലായിരിക്കും ഇങ്ങനെ ചെയ്താൽ അത് clean ആകും എന്നല്ലേ പറഞ്ഞത്! അപ്പോ ഒരു clarification ന് വേണ്ടി ചൊതികുവാ silencer വഴിയല്ലേ കാർബൺ പുറത്ത് പോവുക വീഡിയോ ഇല് അത് കാണിച്ചില്ലാലോ , ഇത് ചെയ്തതിനു ശേഷം കാർ ന് എന്ത് മാറ്റം സംഭവിച്ചു എന്ന് കണിക്യതെ ചുമ്മാ വീഡിയോ അവസാനിപ്പിച്ചത് മോശമായി പോയി. വാഹനം ഇങ്ങനെ clean ചെയ്യാൻ ആഗ്രഹിക്കുന്നവര് എന്ത് വിശ്വസിച്ച് അവിടെ ചെന്ന് ഇത് ചെയ്യും?

  • Around the World 80 Days

    Around the World 80 Days

    ਮਹੀਨੇ ਪਹਿਲਾਂ

    This type of liquid used my car and waste deposited in fuel tank. Power droped and I cleaned tank

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    I agree

  • Yadu krishnan M
    Yadu krishnan Mਮਹੀਨੇ ਪਹਿਲਾਂ

    101 ശതമാനം ഉടയിപ്പാ ഈ പറയുന്ന കാർബൺ ഡെപ്പോസിറ്റ് ഒന്നും എൻജിനിൽ ഉണ്ടാവില്ല..1 ലക്ഷം കിലോമീറ്റർ ഓടിയാൽ സാധാരണ എല്ലാ വണ്ടികളുടെയും എഞ്ചിനിലും മാറ്റ് ഭാഗങ്ങളിൽ wear &tear ഉണ്ടാകും അതുകൊണ്ട് തന്നെ വലിവും മൈലേജും കുറയും അതിന് വേറെ വഴിയില്ല(എൻജിൻ പണി ഒഴിച്ച്)

  • Jobin Joseph
    Jobin Josephਮਹੀਨੇ ਪਹਿਲਾਂ

    Location ?

  • Joseph Mathew

    Joseph Mathew

    ਮਹੀਨੇ ਪਹਿਲਾਂ

    Location and phon no plese

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Ernakulam

  • Vishnu Prasad
    Vishnu Prasadਮਹੀਨੇ ਪਹਿਲਾਂ

    Ikka njn enquiry cheythind ... Vandikk theere mileage illa.....

  • 2020 kerala

    2020 kerala

    ਮਹੀਨੇ ਪਹਿਲਾਂ

    ഈ മെഷിനി ചെയ്തിട്ട് ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല :ഒന്നാമത്തെ കാര്യം എത് മെഷീനി ചെയ്താലും ഒരു പ്രവശ്യം ചെയ്താലൊന്നും വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ല അപ്പോ ഈ തട്ടിക്കൂട്ട് മെഷിൻ്റെ കര്യത്തിലോ? ഇബാദ് ക്കായ്ക്ക് ആദ്യം റിസൽട്ട് കിട്ടിയോ എന്ന് തിരക്കുക എന്നിട്ട് കാശി റക്കി ചെയ്യുക റിസൾട്ട് കിട്ടിയില്ലെങ്കിൽ ഉപബോതൃ ഡിപ്പാർട്ട് മെൻ്റിൽ പരാതിയും കൊടുക്കുക

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Okk

  • Hari Jith
    Hari Jithਮਹੀਨੇ ਪਹਿਲਾਂ

    Kuree kaalamaayi kananam ennu vijaricha video💜

  • Nirmal B
    Nirmal Bਮਹੀਨੇ ਪਹਿਲਾਂ

    ആരെയും കുറ്റം പറയുന്നതല്ല. എന്റെ വണ്ടി 90000 ആയപ്പോൾ വേറെ ഒരു സ്ഥാപനത്തിൽ ഇത് ചെയ്തിരുന്നു. ഒരു മാറ്റവും എന്റെ വണ്ടിക്കു ഉണ്ടായില്ല.

  • Ananthu Sunil

    Ananthu Sunil

    14 ਦਿਨ ਪਹਿਲਾਂ

    @Hari Narayan Aee angane orikkalum verilla...clean cheyyunna item il orikkalum prashnangal undavilla...athumalla nammal injector repair onnum cheyyuvalla...injector inte pores oru hair ine kattilum cherutha ath clean cheyyanel liquid additive thanne venam...pinne egr okke clean cheytha vandide pulling okke koodathe ull....athokke company service il parayam but avar perfect ayitt clean cheyyum enn enikk urapp prayan pattilla...nalla certified workshop il cheyth tharum....ithrem nal cheyyathe irunitt cheytha oru prashnom illa.... example sadharana nammal engine pani cheyyunne 2-3lac km avumbala...aa timil ee paranja ella karyavum cheyyum cylinder lining okke marunente koode...apo namakk missing ano verunne atho vandi puthiya pole akuvano cheyyunne enn alojich nokku..simple!

  • Hari Narayan

    Hari Narayan

    14 ਦਿਨ ਪਹਿਲਾਂ

    @SijO എന്താ egr, and maf sensor

  • Hari Narayan

    Hari Narayan

    14 ਦਿਨ ਪਹਿਲਾਂ

    @Ananthu Sunil ഇത്രയും കാലം ചെയ്യാതെ ഇനി 175000 km ആയിട്ട് ചെയ്യുന്നത് നല്ലത് അല്ല എന്ന് കേട്ടു. ശരി ആണോ മിസ്സിംഗ്‌ വരും എന്ന് പറയുന്നു അത് പോലെ egr ക്ലീനിങ്, injector ക്ലീനിങ് ഒക്കെ എവിടെ ചെയ്യാൻ പറ്റും. ഞാൻ ട്രിവാൻഡ്രം ആണ്

  • Ananthu Sunil

    Ananthu Sunil

    15 ਦਿਨ ਪਹਿਲਾਂ

    @Hari Narayan ella 20-30k km il liqui moly de diesel additive use cheyyu...allel ethelum injector cleaner use cheyyu...vandiyude injector ellam clean ayitt irikkum...pinne egr intercooler ellam clean cheyu...nalla result kittum...more over that...vandi Correct time il service cheyyuka❤️

  • Hari Narayan

    Hari Narayan

    15 ਦਿਨ ਪਹਿਲਾਂ

    എന്റെ വണ്ടി 2014 ഡീസൽ terrano 1.75 lakh കിലോമീറ്റർ ഓടി.85 ps model. ഞാൻ എന്തൊക്കെ ചെയ്യണം പറഞ്ഞു തരുമോ

  • fasal pachu
    fasal pachuਮਹੀਨੇ ਪਹਿਲਾਂ

    Minu avidaaaa

  • Mhd Rashid
    Mhd Rashidਮਹੀਨੇ ਪਹਿਲਾਂ

    Good info 😊✌

  • 1 Sub before 2050?
    1 Sub before 2050?ਮਹੀਨੇ ਪਹਿਲਾਂ

    വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍 👇

  • Girish G
    Girish Gਮਹੀਨੇ ਪਹਿਲਾਂ

    Ith kond undakunna issues oru PAlife channel kandu

  • KAWACRIB KB
    KAWACRIB KBਮਹੀਨੇ ਪਹਿਲਾਂ

    Poli Content kore Doubts Clear aayi Tnx Ikka🤗

  • PAUL JACOB
    PAUL JACOBਮਹੀਨੇ ਪਹਿਲਾਂ

    Pever

  • Jk InfoWisdomTech05
    Jk InfoWisdomTech05ਮਹੀਨੇ ਪਹਿਲਾਂ

    എടൊ ഇത് എന്ത് പൊട്ടത്തരം ആണ് 🤣🤣🤣🤣

  • Khanverse
    Khanverseਮਹੀਨੇ ਪਹਿਲਾਂ

    *വീഡിയോ കാണുന്ന സ്വന്തം ആയിട്ട് വാഹനം ഇല്ലാത്ത അല്-പാവപ്പെട്ടവൻ ആയ ലെ ഞാൻ* 😌

  • Razal Rasheed achu
    Razal Rasheed achuਮਹੀਨੇ ਪਹਿਲਾਂ

    Puthiya XL6 eduthitt video ille

  • Ajithambili S
    Ajithambili Sਮਹੀਨੇ ਪਹਿਲਾਂ

    ❤️

  • VISHNU'S TECH
    VISHNU'S TECHਮਹੀਨੇ ਪਹਿਲਾਂ

    Hi

  • Jashin s Kottaram
    Jashin s Kottaramਮਹੀਨੇ ਪਹਿਲਾਂ

    Pin cheyyoooooooooo❤️

  • As talks
    As talksਮਹੀਨੇ ਪਹਿਲਾਂ

    First ikkkaaaa

  • WITCHCRAFT
    WITCHCRAFTਮਹੀਨੇ ਪਹਿਲਾਂ

    ✌️

  • Hazir ameen
    Hazir ameenਮਹੀਨੇ ਪਹਿਲਾਂ

    Ebadu ഇക്കോയ് ❤

  • Sreenand .M
    Sreenand .Mਮਹੀਨੇ ਪਹਿਲਾਂ

    🔥🔥

  • Vishal Rj
    Vishal Rjਮਹੀਨੇ ਪਹਿਲਾਂ

    ❤️❤️❤️

  • ModZ own country Kerala
    ModZ own country Keralaਮਹੀਨੇ ਪਹਿਲਾਂ

    Supp

ਅੱਗੇ