ലൈവായി വെളിച്ചെണ്ണ ഉണ്ടാക്കി തരുന്ന കിടിലൻ സംരഭവുമായി മൂന്ന് യുവാക്കൾ | S2O

franchisesസംബന്ധമായി നിങ്ങൾക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി. Greegar Varghese: 8078950600
Shemith M : 8086406873

ਟਿੱਪਣੀਆਂ

 • Ebadu Rahman Tech
  Ebadu Rahman Techਮਹੀਨੇ ਪਹਿਲਾਂ

  Dear friends എറണാകുളം കളമശ്ശേരി ബിസ്മി ഷോറൂമിൽ ഈ പ്രോഡക്റ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും അവിടെ വന്ന് കണ്ട് തൃപ്തിയായി അതിനുശേഷം മാത്രം നിങ്ങൾ ഇത് വാങ്ങുന്ന കാര്യം ആലോചിച്ചാൽ മതി . പല സുഹൃത്തുക്കളും ഈ വീഡിയോയെ കുറിച്ച് തെറ്റായ കമൻറുകൾ പ്രചരിപ്പിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഈ കമൻറ് ഇവിടെ കൊടുക്കുന്നു ❤️❤️

 • Mohammed Naufan

  Mohammed Naufan

  22 ਘੰਟੇ ਪਹਿਲਾਂ

  💓

 • Pavan Manoj

  Pavan Manoj

  14 ਦਿਨ ਪਹਿਲਾਂ

  @Usha raju ഇതിലെങ്ങും പോയി ചാടല്ലേ സഹോ . പെരുവഴിയാകു൦ .

 • Keralite vlog

  Keralite vlog

  19 ਦਿਨ ਪਹਿਲਾਂ

  Unsubscribed your channel , aalukale pattikkaruth , ithu vedichu pattikkappettal ningal utharavadhi aakum.

 • Barith Calicut

  Barith Calicut

  21 ਦਿਨ ਪਹਿਲਾਂ

  Cntact number pls

 • Mellie Swoap

  Mellie Swoap

  22 ਦਿਨ ਪਹਿਲਾਂ

  @Maison Cody testing it out now. Looks to be working :)

 • Ramadasan Kizhakkekkara
  Ramadasan Kizhakkekkara17 ਘੰਟੇ ਪਹਿਲਾਂ

  സ്വന്തം ആവശ്യത്തിന് ആണെങ്കില്‍ ശരി. വാണിജ്യ അടിസ്ഥാനത്തില്‍ നടക്കില്ല.

 • Anto Johnson
  Anto Johnson2 ਦਿਨ ਪਹਿਲਾਂ

  Udayippu ane

 • Abul Vahab
  Abul Vahab2 ਦਿਨ ਪਹਿਲਾਂ

  Noumber tharavo mechine kittumo

 • Santhosh karikkanthara
  Santhosh karikkanthara4 ਦਿਨ ਪਹਿਲਾਂ

  റഹ്മാൻ ബായ് 21000 രൂപക്ക് ഈ ടൈപ്പ് domestic machine amazonil kittum. Njan വാങ്ങിച്ചു. കോപ്ര ക്കു പകരം തേങ്ങ ചിരകി ഉണക്കി ആടിയാൽ. ശുദ്ധമായ ഹോട് പ്രെസ്സ് വെളിച്ചെണ്ണ കിട്ടും. 80 ഡിഗ്രി ഹീറ്റ് ചെയ്താലേ കിട്ടൂ..2 ലിറ്റർ കൂടുതൽ ഒരേ സമയം ഉണ്ടാകരുത്.....

 • Mohammed Naufan

  Mohammed Naufan

  22 ਘੰਟੇ ਪਹਿਲਾਂ

  Is it profitable or how is the product

 • Aaba Aaba
  Aaba Aaba4 ਦਿਨ ਪਹਿਲਾਂ

  ശുദ്ധമായ വെളിച്ചെണ്ണ കൊടുത്ത് നിങ്ങൾക്ക് ലാഭം നേടാൻ കഴിയുമോ? കോപ്രയുടെ വിലയും പണിക്കൂലിയും കഴിഞ്ഞു മാർക്കറ്റ് വിലയ്ക്ക് വിൽക്കാൻ കഴിയില്ല. ജനങ്ങളുടെ മുൻപിൽ വച്ചു എണ്ണ ആട്ടി കാണിക്കും, പക്ഷെ ഇവർ വേറെ ബാരലിൽ add ചെയ്യാനുള്ള പെട്രോളിയം പ്രോഡക്റ്റ് മിക്സ്‌ ചെയ്തു കൊടുക്കും.

 • CN Venugopalan
  CN Venugopalan6 ਦਿਨ ਪਹਿਲਾਂ

  Video approximate investment, license, electric power etc is not mentioned.

 • Sumayya Saji
  Sumayya Saji6 ਦਿਨ ਪਹਿਲਾਂ

  Udayipp cold process inte gunam endh heater ulla machine velichenna aarum kudikarilla pappadam kachanum currykum pine endhinu cold press .expiller pore

 • Luke Tsen
  Luke Tsen7 ਦਿਨ ਪਹਿਲਾਂ

  hello what is the brand ?

 • Suresh P
  Suresh P7 ਦਿਨ ਪਹਿਲਾਂ

  ആളുകളെ പറ്റിക്കാതെ വല്ല ജോലിയും ചെയ്യടെ.....

 • Philo John
  Philo John7 ਦਿਨ ਪਹਿਲਾਂ

  How much for the btanchaise

 • PolyTech
  PolyTech8 ਦਿਨ ਪਹਿਲਾਂ

  ആളുകളുടെ മുൻപിൽവച്ച് ഉണ്ടാക്കിയത് കൊണ്ട് pure ആകണം enn ഇല്ല... കൊപ്ര pure ആണോന്ന് നമ്മൾ ഇങ്ങനെ അറിയും. കൊപ്ര sulfer പുകച് ഉണ്ടാകുന്നത് ആകും

 • shihab kurikkal
  shihab kurikkal11 ਦਿਨ ਪਹਿਲਾਂ

  ഈ മെഷീൻ ആരും വാങ്ങരുത് ഇത് ഉടായിപ്പ് ആണ്

 • iam a rider
  iam a rider13 ਦਿਨ ਪਹਿਲਾਂ

  എല്ലാ വിധ ഫ്ലോർ മിൽ മേഷിനറികളും ഫിറ്റ് ചെയ്തു കൊടുക്കുന്നു ph:9961182842

 • KMTRACTORS KAIPARAMBU
  KMTRACTORS KAIPARAMBU13 ਦਿਨ ਪਹਿਲਾਂ

  സത്യം പറഞ്ഞാൽ സത്യം പറഞ്ഞാൽ ........

 • georg kutty
  georg kutty16 ਦਿਨ ਪਹਿਲਾਂ

  Ee machine vangiya our chettante Video kandi very bad

 • Keralite vlog
  Keralite vlog19 ਦਿਨ ਪਹਿਲਾਂ

  മനുഷ്യനെ പറ്റിക്കുന്ന വീഡിയോ എന്തിനാ ഇടുന്നെ, ഇതു അറിയാത്ത ആളുകൾ ഇത് വേടിച്ച് കുടുങ്ങും കുറച്ചു സാമൂഹിക പ്രതിബദ്ധത ആവാം .

 • Ajith Prakash
  Ajith Prakash19 ਦਿਨ ਪਹਿਲਾਂ

  താടി കാരാ നിനക്ക് ഇവർ എത്ര പണം തന്നു? വാസ്തവ വിരുദ്ധ മായ വി ഡിയൊ ചെയ്യാതിരിക്കുക ' cold Pres ചെയ്താലും ഒരു എണ്ണ കരവും ചൂടാക്കാതെ എണ്ണ തരത്തില്ല .ദയവു ചെയ്ത് മനുഷ്യരെ പറ്റിക്കരുത്.

 • yunas chattayil
  yunas chattayil22 ਦਿਨ ਪਹਿਲਾਂ

  ഒരു വ്ലോഗ് അതിൽ ഇതിന്റെ കംപ്ലയിന്റ് പറയുന്നല്ലോ

 • സിയാ സിയാദ്
  സിയാ സിയാദ്22 ਦਿਨ ਪਹਿਲਾਂ

  ഇബാദ് പണത്തിന് വേണ്ടി എന്തും കാണിക്കല്ല്..വന്നവഴി മറക്കരുത്..പൊക്കിയ വർ തന്നെ താഴ് ഇറക്കാൻ അതികം ടൈം വേണ്ട..

 • Darvin's discoveries
  Darvin's discoveries23 ਦਿਨ ਪਹਿਲਾਂ

  ഇത് തട്ടിപ്പ് മെഷിൻ ആണ് ഈ മെഷിൻ വാങ്ങിച്ച ചേട്ടന്റെ വീഡിയോ കണ്ടു

 • Rajan Varghese
  Rajan Varghese23 ਦਿਨ ਪਹਿਲਾਂ

  Ethu velichenna undakkunna parpadiyalla ethu evanmarude chakki vikkanulla paripadiyanu udaip

 • Subair Achath
  Subair Achath24 ਦਿਨ ਪਹਿਲਾਂ

  താങ്കൾ e-bad റഹ്മാൻ ആയി മാറിയോ

 • G4 GYPSUM
  G4 GYPSUM24 ਦਿਨ ਪਹਿਲਾਂ

  Thattippan

 • Sunil John
  Sunil John25 ਦਿਨ ਪਹਿਲਾਂ

  Raha man ikka enthinaaa ivaraae okkae support cheyunnathu

 • Anil R P
  Anil R P25 ਦਿਨ ਪਹਿਲਾਂ

  Franchise eddukkuvan ethra rupa aakim

 • Dr.Ajith Kumar
  Dr.Ajith Kumar25 ਦਿਨ ਪਹਿਲਾਂ

  ചേട്ടാ, അവരെ ഒന്ന് സംസാരിക്കാൻ സമ്മതിക്കൂ.... താങ്കളുടെ explanation നെ കാളും ഞങ്ങൾക്ക് ആവശ്യം അവരുടെതാണ്, ശ്രദ്ധിക്കുമല്ലോ... 🙏Thanks.

 • Johnson Perumadan
  Johnson Perumadan25 ਦਿਨ ਪਹਿਲਾਂ

  Ee idia Thrissur pooram exibition il avatharippichal nannayirikkum .

 • Salim SK
  Salim SK25 ਦਿਨ ਪਹਿਲਾਂ

  കൊല്ല പറമ്പൻ കാണണ്ട ഇബാദിനെ പിടിക്കും

 • Simple Review
  Simple Review25 ਦਿਨ ਪਹਿਲਾਂ

  ഇത് വാങ്ങി മൂഞ്ചിയ ചേട്ടന്റെ വീഡിയോ കണ്ടു

 • RASHEED 777
  RASHEED 77726 ਦਿਨ ਪਹਿਲਾਂ

  തട്ടിപ്പാണ് തട്ടിപ്പാണ് എന്ന് പറയുന്ന സുഹൃത്തുക്കൾ എന്താണ് തട്ടിപ്പ് എന്ന് പറഞ്ഞു തരുമോ

 • Jacob Issack

  Jacob Issack

  13 ਦਿਨ ਪਹਿਲਾਂ

  മഞ്ഞ വെളിച്ചെണ്ണ .ശുദ്ധമായ വെളിച്ചെണ്ണക്കൂ നിറമില്ല

 • ANSON ANTONY
  ANSON ANTONY26 ਦਿਨ ਪਹਿਲਾਂ

  ഇത് പക്കാ തട്ടിപ്പ് ആണ് .. ദയവായി ആരും വാങ്ങരുത്

 • ed Ahmed
  ed Ahmed26 ਦਿਨ ਪਹਿਲਾਂ

  ആ കോരി ഇടുന്നത് തനി കൊപ്ര തന്നെയാണ്. എന്ന് എന്താണ് ഉറപ്പ്

 • Derin Akkara
  Derin Akkara27 ਦਿਨ ਪਹਿਲਾਂ

  Annamottaa

 • Derin Akkara
  Derin Akkara27 ਦਿਨ ਪਹਿਲਾਂ

  They are promoting to sell the machine

 • Derin Akkara
  Derin Akkara27 ਦਿਨ ਪਹਿਲਾਂ

  Dont take the franchise,

 • jacob zachariah
  jacob zachariah27 ਦਿਨ ਪਹਿਲਾਂ

  Congratulations S2O team , new concept , new thinking , new vision Thanks for your pure oil business

 • Anas Ali
  Anas Ali27 ਦਿਨ ਪਹਿਲਾਂ

  tattep sookshtcho

 • Tony Francis
  Tony Francis27 ਦਿਨ ਪਹਿਲਾਂ

  Machine udaipu.

 • shafi muhammad
  shafi muhammad28 ਦਿਨ ਪਹਿਲਾਂ

  Udayippe

 • Biju Stephen
  Biju Stephen28 ਦਿਨ ਪਹਿਲਾਂ

  വെറും ബാഡ് റഹ്മാൻ ടെക്

 • rijo c Johnson
  rijo c Johnson28 ਦਿਨ ਪਹਿਲਾਂ

  വ്ലോഗ് കണ്ട് വെളിച്ചെണ്ണ മില്ല് തുടങ്ങരുത് . Never start an Oil Mill by seeing a Vlog - Inganne oru video koodi indu athu koode kananananm please

 • Kadar Dimbrigh
  Kadar Dimbrigh28 ਦਿਨ ਪਹਿਲਾਂ

  അത് വെളിച്ചെണ്ണയുടെ നിരമല്ല ഹോട്ടലിൻ്റെ നിറമാണ്

 • Kadar Dimbrigh
  Kadar Dimbrigh28 ਦਿਨ ਪਹਿਲਾਂ

  ശുദ്ധ തട്ടിപ്പ് പുക പോവുന്നത് ക്കാനുമ്പോളും പരെയുന്നത് കേട്ടോ .ചൂടാവില്ല

 • Amora Amo
  Amora Amo28 ਦਿਨ ਪਹਿਲਾਂ

  Fraud machine business

 • Aboobacker Siddik
  Aboobacker Siddik29 ਦਿਨ ਪਹਿਲਾਂ

  This is only fake business🙏

 • Nayif Malayil
  Nayif Malayil29 ਦਿਨ ਪਹਿਲਾਂ

  Ebaduka, ഇതു ലാഭകരം ആണെങ്കിൽ , താങ്കൾ എന്തു കൊണ്ടു തുടങ്ങുന്നില്ല , ഒരുപാടു ബിസിനസ് ഐഡിയസ് പറഞ്ഞല്ലോ ..

 • Mohammed Naufan

  Mohammed Naufan

  22 ਘੰਟੇ ਪਹਿਲਾਂ

  @Ebadu Rahman Tech yes!🤩 Social media worker alengil oru engeneer head master orode okke poii kallugal porokki pani edukada ennu paranjal aredukkan awarawark estamuladale cheyyu ...evidey information kityadanu paranjitulladu ade awarude business anello youtubersinded alalo so ade elam youtubers nokanam ennu paranjal nadakunna paruwadi allo kootugaree ade avde tanne soojipikunund ellawarum edukunna samayatt contact cheyt awunell matram edutal madi enu note kodukarund so becarfull arum kudugadirikkuga be your own guide ....thank you...

 • Ebadu Rahman Tech

  Ebadu Rahman Tech

  29 ਦਿਨ ਪਹਿਲਾਂ

  എനിക്കിഷ്ടം video vlogging Annu

 • Shanavas Shanavas
  Shanavas Shanavas29 ਦਿਨ ਪਹਿਲਾਂ

  താങ്കളുടെ സംസാര ശൈലി ഒരു 9ന്റെ ടെച് ഉണ്ടോ ഒരു സംശയം

 • Ebadu Rahman Tech

  Ebadu Rahman Tech

  29 ਦਿਨ ਪਹਿਲਾਂ

  Hahah

 • Sunil K
  Sunil Kਮਹੀਨੇ ਪਹਿਲਾਂ

  Very dangerous frod buisness don't start thi buisness by this promoting advertisinment

 • Anas Ali
  Anas Aliਮਹੀਨੇ ਪਹਿਲਾਂ

  supertanker tattep

 • Akhilesh Kerala
  Akhilesh Keralaਮਹੀਨੇ ਪਹਿਲਾਂ

  Bai ee udayip parupadi promotion kodukkathe .. delete this video .. eth oru cheating anu

 • Akhilesh Kerala
  Akhilesh Keralaਮਹੀਨੇ ਪਹਿਲਾਂ

  It is not a cold process ... Kallam parayanda

 • Rajesh Ravindran
  Rajesh Ravindranਮਹੀਨੇ ਪਹਿਲਾਂ

  ഇത്തരം സാധനം മാർക്കറ്റ് ചെയ്തു തല്ല് വാങ്ങരുത്

 • Rajesh Ravindran
  Rajesh Ravindranਮਹੀਨੇ ਪਹਿਲਾਂ

  ചേട്ടാ ഇത് മലയാളിയോട് വേണ്ട

 • Rajendran Nair
  Rajendran Nairਮਹੀਨੇ ਪਹਿਲਾਂ

  Nee kallanmarkku kanjivechavan.Nanamille kurachu cashinu vendi pavam janangale kollskkarude valayilekku thelikkan?

 • Rahim Golden
  Rahim Goldenਮਹੀਨੇ ਪਹਿਲਾਂ

  വ്ലോഗ് കണ്ടു ചതിയിൽ ചാടല്ലെ

 • Rahim Golden
  Rahim Goldenਮਹੀਨੇ ਪਹਿਲਾਂ

  ഇബ്നു റഹ്മാൻ ഈ മെഷീനിൽ ഹീറ്ററുണ്ടല്ലോ

 • Benny Varkey
  Benny Varkeyਮਹੀਨੇ ਪਹਿਲਾਂ

  എടാ എബാഡു നീ എന്തറിഞ്ഞിട്ടാ ഈ ഉടായിപ്പുകാരെയൊക്കെ premote ചെയ്യുന്നത്. നിന്നെ unsubscribe ചെയ്യുവാ...!!

 • u OLGA channel
  u OLGA channelਮਹੀਨੇ ਪਹਿਲਾਂ

  ഈ മെഷീൻ വാങ്ങിച്ചിട്ട് ഒരാളുടെ വീഡിയോ ഞാൻ കണ്ടു ജനത്തിനെ പറ്റിച്ച വീട്ടിലെ മക്കൾക്ക് കൊടുക്കരുത് ദഹിക്കാതെ പോകും ഒരുപാട് പ്രാക്ക് ഉണ്ട്

 • Sakkeerpsh Kaulai
  Sakkeerpsh Kaulaiਮਹੀਨੇ ਪਹਿਲਾਂ

  Udayippanu makkale...

 • Suhail faizy
  Suhail faizyਮਹੀਨੇ ਪਹਿਲਾਂ

  👍

 • anil ambatt
  anil ambattਮਹੀਨੇ ਪਹਿਲਾਂ

  അതിൽ ഇടുന്നത് കൊപ്രയാണോ പിണ്ണാക്ക് ആണോ എന്ന് മനസ്സിലായില്ല , തേങ്ങ മേടിച്ച് ഉണക്കി കൊപ്ര ആക്കി ആട്ടി കിട്ടുമ്പോൾ എന്ത് ചിലവ് വരും എന്ന് ആലോചിച്ചാൽ മതി ഈ പറയുന്നത് ശരിയാണോ എന്ന്

 • sreeparvathi gurrvayoor
  sreeparvathi gurrvayoorਮਹੀਨੇ ਪਹਿਲਾਂ

  ഇത് ഒന്നര വർഷം മുന്നേ മണ്ണുത്തിയിൽ start ചെയ്‌തിട്ടുണ്ട്, ലൈവ് ചക്കിലാട്ടിയ വെളിച്ചെണ്ണ

 • Anil Kumar
  Anil Kumarਮਹੀਨੇ ਪਹਿਲਾਂ

  മൊത്തം പറ്റിക്കൽസ് ആണല്ലോ 😀

 • indian
  indianਮਹੀਨੇ ਪਹਿਲਾਂ

  That check shirt guy is a joke. 😂

 • indian
  indianਮਹੀਨੇ ਪਹਿਲਾਂ

  This is bullshit. They just want to sell machinery.

 • Marykutty Abraham
  Marykutty Abrahamਮਹੀਨੇ ਪਹਿਲਾਂ

  തട്ടിപ്പും വെട്ടിപ്പും

 • Amudi LIFE IS PASSION
  Amudi LIFE IS PASSIONਮਹੀਨੇ ਪਹਿਲਾਂ

  nannayittundu

 • LIC BEST PLAN new
  LIC BEST PLAN newਮਹੀਨੇ ਪਹਿਲਾਂ

  നല്ല പരിപാടി ആണെന്ന് തോന്നുന്നു നാടോടിക്കാറ്റ് സിനിമയിലെ മോഹൻലാൽ പശുവിനെ വേടിച്ച് ഇല്ലേ അതേപോലെ ഉണ്ടാവും എന്തായാലും ആ സിനിമയിൽ ശങ്കരാടി പറയുന്നത് പോലെ ഉണ്ട് ഈ ആളുകളുടെ വർത്താനം കേൾക്കുമ്പോൾ

 • Binu chack
  Binu chackਮਹੀਨੇ ਪਹਿਲਾਂ

  THADI KOLLAM, PERE MOOSA ENNO, ALIYAR ENNO, AKKIYAL KOLLAM, CHRISTAINE CHERANA PARIPADI ALLA EEE THATTIPPE, VEGAM NIRTHIKKOONAM

 • Dileep dilu
  Dileep diluਮਹੀਨੇ ਪਹਿਲਾਂ

  Nice chetta

 • ME TECH WORLD
  ME TECH WORLDਮਹੀਨੇ ਪਹਿਲਾਂ

  ഒന്നും വേണ്ട ഈ മിഷൻറെ വലിപ്പം കണ്ടാൽ അറിയാം ഈ മിഷൻ ഉപയോഗിച്ച് കൊപ്ര ആട്ടി വെളിച്ചെണ്ണ എടുക്കാൻ പറ്റില്ലെന്ന്

 • Ebadu Rahman Tech

  Ebadu Rahman Tech

  ਮਹੀਨੇ ਪਹਿਲਾਂ

  നിങ്ങൾ ഒന്ന് നേരിൽ വന്നു കാണൂ അപ്പോൾ അറിയാം ഇതിൻറെ സത്യാവസ്ഥ

 • Santhosh Kumar M G
  Santhosh Kumar M Gਮਹੀਨੇ ਪਹਿਲਾਂ

  What they are saying is untrue

 • Prince Thomas
  Prince Thomasਮਹੀਨੇ ਪਹਿਲਾਂ

  Ponnasane enthu mandatharam anu copra press cheyyathe oil varilla...press cheythal urappayum heat akum...so clod press ennal kaatte varoo oil varilla...every action have a reaction means ivide athu heat anu

 • Anil kumar
  Anil kumarਮਹੀਨੇ ਪਹਿਲਾਂ

  Poi paniyeduth jeevichoodeda....

 • Shaji Palakkatte
  Shaji Palakkatteਮਹੀਨੇ ਪਹਿਲਾਂ

  മൂഞ്ചിക്കൽ

 • Rajesh Raj
  Rajesh Rajਮਹੀਨੇ ਪਹਿਲਾਂ

  ഉഡായിപ്പു പരുപാടി...നിനക്ക് ഒക്കെ ജോലി എടുത്തു ജീവിച്ചൂടെ

 • Hasantrolls®
  Hasantrolls®ਮਹੀਨੇ ਪਹਿਲਾਂ

  Eee changayinte full video ingane thanne akum 😤

 • Hasantrolls®
  Hasantrolls®ਮਹੀਨੇ ਪਹਿਲਾਂ

  Udayipp 😡😡😡😡

 • Rahul .kuzhikkattu
  Rahul .kuzhikkattuਮਹੀਨੇ ਪਹਿਲਾਂ

  Udayipp

 • AR designstudio
  AR designstudioਮਹੀਨੇ ਪਹਿਲਾਂ

  ith ippo fake ahnennu paraju vere oru video vannitundalloo ? enthanu sathyavasta?????

 • Mohammed ali
  Mohammed aliਮਹੀਨੇ ਪਹਿਲਾਂ

  Thykoodam oil mill എന്ന് y tubil കാണൂ... ഇത് വൻ തട്ടിപ്പാണ്... Save your money Save your health.

 • Mohammed ali
  Mohammed aliਮਹੀਨੇ ਪਹਿਲਾਂ

  Thykoodam oil mill എന്ന് y tubil കാണൂ... ഇത് വൻ തട്ടിപ്പാണ്... Save your money Save your health.

 • Roybabythomas Thomas
  Roybabythomas Thomasਮਹੀਨੇ ਪਹਿਲਾਂ

  Mothum price ethra aakum

 • Aravind Kumar
  Aravind Kumarਮਹੀਨੇ ਪਹਿਲਾਂ

  Please tell us what is the %of oil in kg coppra how much oil we will get

 • CSM bhavani pablo
  CSM bhavani pabloਮਹੀਨੇ ਪਹਿਲਾਂ

  Eeee company kethire vangiya aaal case file cheythu Enna oru vedio irangiyallo😂😂😂👍👌

 • Moncy Narakathinal
  Moncy Narakathinalਮਹੀਨੇ ਪਹਿਲਾਂ

  ഈ machine വാങ്ങിയ ആളുകൾ പെട്ടു പോയിട്ട് ഉണ്ട് എന്ന് കേൾക്കുന്നു

 • Moncy Narakathinal
  Moncy Narakathinalਮਹੀਨੇ ਪਹਿਲਾਂ

  തേങ്ങാ പാൽ ആട്ടാൻ കൊള്ളാം എന്നാണ് പറഞ്ഞത്. ഗൾഫ് കാരെ എങ്ങനെ ഒക്കെ പറ്റിക്കാം എന്നാണ് നാട്ടിൽ ഉളളവർ ചിന്തിക്കുന്നത്

 • Sajin B
  Sajin Bਮਹੀਨੇ ਪਹਿਲਾਂ

  1.5 laks undenkil expeller kittum 4 bolt motorum ellamkodi 2 atre akoo. Idh medicha medikunnavan kudungum iam a mill ownr

 • ramesh babu
  ramesh babuਮਹੀਨੇ ਪਹਿਲਾਂ

  ആളെ പറ്റിച്ചു പണം സ്വരൂപിക്കൽ. പുക പോകുന്നത് ഐസി ൻ്റെ പുകയായിരിക്കും.

 • Prince Phinix
  Prince Phinixਮਹੀਨੇ ਪਹਿਲਾਂ

  പോയി പണി എടുത്തു തിന്ന്

 • Shibu Anakallil

  Shibu Anakallil

  ਮਹੀਨੇ ਪਹਿਲਾਂ

  പക്കാ ഉടായിപ്പ് ആണെ. കൊപ്ര അവൻറെ മേടിക്കണം .കുപ്പി അവൻറെ മേടിക്കണം,

 • shanavas ibrahim
  shanavas ibrahimਮਹੀਨੇ ਪਹਿਲਾਂ

  ഇത് ഉഡായിപ്പാണ്....

 • Muhammed Thasneem
  Muhammed Thasneemਮਹੀਨੇ ਪਹਿਲਾਂ

  ഇത് ഫ്ലോപ്പ് ആണ്.... വാങ്ങിയാൽ പെടും

 • SUJITH SK
  SUJITH SKਮਹੀਨੇ ਪਹਿਲਾਂ

  Pani eduthu thinnada naari..

 • Abdul Rasheed
  Abdul Rasheedਮਹੀਨੇ ਪਹਿਲਾਂ

  ഒരു ലിറ്റർ വെളിച്ചെണ്ണ ഒക്കെ എന്താണ് വില,,,

 • S KM
  S KMਮਹੀਨੇ ਪਹਿਲਾਂ

  Cold press ? Entha settaa Aalukale fool aakan nokkuvanoo

 • world new
  world newਮਹੀਨੇ ਪਹਿਲਾਂ

  Pls put genuine videos....gulf returns pettu pokum

 • Usman Mukkandath
  Usman Mukkandathਮਹੀਨੇ ਪਹਿਲਾਂ

  ഈ മെഷീൻ വാങ്ങി, ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവർ, ആ വിവരം You tube ൽ ഇട്ടിട്ടുണ്ട്, അതുകൂടി കാണുക

 • mathew abraham
  mathew abrahamਮਹੀਨੇ ਪਹਿਲਾਂ

  ഒരു ഒന്നൊന്നര കണ്ടുപിടുത്തം ആയിപോയി ഇതു വാങ്ങി ആരും ആത്മഹത്യ ചെയ്യല്ലേ

 • Abdul Fukkarali
  Abdul Fukkaraliਮਹੀਨੇ ਪਹਿਲਾਂ

  നാട്ടിൻപുറത്തു പോയി അവൻ പറയാ :മില്ലിലിടാനുള്ള കൊപ്ര കൂടി തരാം... ക്വാളിറ്റി കൂടിയ കൊപ്ര... ലെ ഞാൻ :ഹോ വേണ്ടാന്ന്... ഞങ്ങൾ കൊണ്ട് വന്ന കൊപ്ര ഞങ്ങളെ മുന്നിൽ നിന്ന് ആട്ടിത്തന്നാൽ മതി... ലെ ഓൻ :അതിൽ കുറച്ചു വെളിച്ചെണ്ണയെ കിട്ടൂ... ലെ ഞാൻ :എടുത്തോണ്ട് പോടോ അന്റെ ക്വാളിറ്റി കൂടിയ വെളിച്ചെണ്ണ😄

ਅੱਗੇ