ചൂട് വെള്ളവും, പച്ച വെള്ളവും ഇനി ഒരേ പൈപ്പിലൂടെ, ഈ പൈപ്പിന് ജോയ്ന്റും വരില്ല...

Contact No: 759 286 9999, 790 25 25 25 3
Jindal MLC Pipes (PE-AL-PE) combine the advantages of metal and plastic pipes and eliminate the disadvantages of both materials at the same time. The aluminum core is absolutely diffusion tight and reliably prevents oxygen or gases from permeating into the pipe. It compensates and reduces snap-back forces and heat expansion with changes in temperature.

ਟਿੱਪਣੀਆਂ

  • Mohammed Naufan
    Mohammed Naufan21 ਘੰਟੇ ਪਹਿਲਾਂ

    💓

  • sharafu kaina&Kansa
    sharafu kaina&Kansa4 ਦਿਨ ਪਹਿਲਾਂ

    ബ്രാസ് വാൽവ് നഷ്ടവും ലോങ്ങ്‌ലൈഫ് ഇല്ലാത്തതുമാണ്

  • Ghaleel
    Ghaleel4 ਦਿਨ ਪਹਿਲਾਂ

    മച്ചു എല്ലാം പ്ലാസ്റ്റിക് തന്നെ എല്ലാം കണക്ക പിന്നെ ഫുഡ് ഗ്രേഡ് ഇതെന്താ ബിസ്ക്കറ്റ് ആണോ ജർമൻ ടെക്നോളജി തേങ്ങാക്കൊല,ഒന്ന് പോ മനുഷ്യാ.25 വർഷമായി വിദേശത്ത് ഈ ഫീൽഡിൽ ഞാൻ വർക് ചെയ്യുന്നു,(ഫുഡ് ഗ്രേഡ്) എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കലെ.

  • PREMAKUMAR A
    PREMAKUMAR A7 ਦਿਨ ਪਹਿਲਾਂ

    H D pipenu pakerum upayogikan pattumo

  • Al Ameen 786
    Al Ameen 78610 ਦਿਨ ਪਹਿਲਾਂ

    Ente ponnu chaggathi oru 50 meter 100 meter long distance pokunna pipe aa benter upayokich engana bent cheyyuk🙄

  • Siraj Sirajudheen
    Siraj Sirajudheen10 ਦਿਨ ਪਹਿਲਾਂ

    Gulf model

  • SN VILLAS
    SN VILLAS17 ਦਿਨ ਪਹਿਲਾਂ

    ഇക്കയുടെ എല്ലാ വിഡിയോയും അടിപൊളി ആണ്

  • Game Show
    Game Show22 ਦਿਨ ਪਹਿਲਾਂ

    Chattaaaaaa

  • Aadhithyaa Adhi
    Aadhithyaa Adhi25 ਦਿਨ ਪਹਿਲਾਂ

    Paid promotion ആണെന്ന് പറയൂകയെ ഇല്ല 😝🤣

  • Sijo Joseph
    Sijo Joseph25 ਦਿਨ ਪਹਿਲਾਂ

    Ebad ekka avadaranam poli.

  • DAKSHITH infotainments
    DAKSHITH infotainments25 ਦਿਨ ਪਹਿਲਾਂ

    ഈ പൈപ്പിൻ്റെ work ഞാൻ ചെയ്തിട്ടുണ്ട്. അതിനു വേണ്ട tools എല്ലാം Jiindal ൽ നിന്നും തന്നിരുന്നു. വളരെ ഈസിയായി ചെയ്യാവുന്നതാണ്. ലീക്ക് വരില്ല. തൃശൂരിൽ ഗ്രീൻഗാർഡനിൽ ഇവരുടെ ഓഫീസ് ഉണ്ട്. അവിടെ പൈപ്പും ഫിറ്റിംഗ്സും ലഭിക്കും.

  • rajesh ponnus
    rajesh ponnus25 ਦਿਨ ਪਹਿਲਾਂ

    Pettennu pipe potti leakage aakunnundu orupadu sthalangalil kandittundu

  • ijas u
    ijas u26 ਦਿਨ ਪਹਿਲਾਂ

    babu eetta vanna vazhi marakkaruth

  • Suhail faizy
    Suhail faizy26 ਦਿਨ ਪਹਿਲਾਂ

    🔥

  • ummar.v electricals
    ummar.v electricals27 ਦਿਨ ਪਹਿਲਾਂ

    Pvcപൈപ്പാണങ്കിൽ എപ്പോഴേപണി കഴിഞേണേ

  • greater
    greater27 ਦਿਨ ਪਹਿਲਾਂ

    . perk Asooya

  • greater

    greater

    27 ਦਿਨ ਪਹਿਲਾਂ

    Kure perk Asooya

  • Nahas Noor
    Nahas Noor27 ਦਿਨ ਪਹਿਲਾਂ

    Rate

  • Suraj cm Muraleedharan
    Suraj cm Muraleedharan27 ਦਿਨ ਪਹਿਲਾਂ

    Eee wrk cheyyanam anghl ore petty auto swandham aayitte venam .tools konde povaan ..

  • Biju Kumar
    Biju Kumar27 ਦਿਨ ਪਹਿਲਾਂ

    നല്ല ഉടയിപ്പാ,fittinges നല്ല കോസ്റ്റ് വരും എല്ലാ സ്ഥലത്തും വാങ്ങാൻ കിട്ടില്ല, Ball valve quality ella

  • Nithin Bose
    Nithin Bose27 ਦਿਨ ਪਹਿਲਾਂ

    നല്ല ഒന്നാന്തരം paid promotion 👍

  • AsHiQ MuHammeD
    AsHiQ MuHammeD27 ਦਿਨ ਪਹਿਲਾਂ

    Includes paid promotion only 😂😂😂

  • HASHIK

    HASHIK

    24 ਦਿਨ ਪਹਿਲਾਂ

    അത് പിന്നെ അങ്ങനാണല്ലോ.. PAlife ഉം കൊടുക്കും Company owner ഉം കൊടുക്കും പൈസ.ഒരു വെടിക്ക് രണ്ടു പക്ഷി 😁

  • arvin
    arvin27 ਦਿਨ ਪਹਿਲਾਂ

    Kurach piyyae okyae thall

  • ֆɦǟrooӄɦ
    ֆɦǟrooӄɦ28 ਦਿਨ ਪਹਿਲਾਂ

    6:26 to 6:32 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 10 varsham munne bombay lum videshathum work cheythu avide okkey?????? Ingal end vidalan babuetta

  • PHOBIA Tech The MOTO man
    PHOBIA Tech The MOTO man28 ਦਿਨ ਪਹਿਲਾਂ

    Ndhayalum oru 40000 vangichu kanum ea oru videok

  • O. P. Olassa
    O. P. Olassa28 ਦਿਨ ਪਹਿਲਾਂ

    ആവശ്യം ഉള്ളവർ വാങ്ങിയാൽ മതിയടാ ഉവ്വേ

  • johnny
    johnny28 ਦਿਨ ਪਹਿਲਾਂ

    ഇതാവുമ്പോ പൊട്ടില്ല ചളുക്ക്/മടക്കു വീണ് വെള്ളം ബ്ലോക്ക് ആവുകയെ ഉള്ളു...പൈപ്പ് പൊട്ടി വെള്ളം ലീക് ആവാത്തത് കൊണ്ടു എവിടെയാ complaint എന്നു കണ്ടു പിടിക്കാനും പറ്റില്ല...so simple..

  • Nayif Madathil
    Nayif Madathil28 ਦਿਨ ਪਹਿਲਾਂ

    ഇതിനും നല്ലത് ബ്ലേഡ് വിറ്റ് ജീവിക്കുന്നതാ

  • Mohammed ali
    Mohammed ali28 ਦਿਨ ਪਹਿਲਾਂ

    കൊള്ളാം... 👌

  • unni mon
    unni mon29 ਦਿਨ ਪਹਿਲਾਂ

    ബാത്ത്റൂം കൺസിൽഡ് pippe റിസ്ക് ആണ്... ഗൾഫിൽ ഇത് ഒരു കാലത്ത് ഇതായിരുന്നു...1980 കാലഗ്ട്ടത്തിൽ..ipo ASTM pipe ആണ് എവടെ... എന്തായാലും വീടിന് പുറത്ത് ഉപയോഗിക്കാൻ ഇതാണ് നല്ലത്...❤️❤️

  • dxb360
    dxb36029 ਦਿਨ ਪਹਿਲਾਂ

    New innovation aaakum alle Ethra kitty eee videok 😜😜😜

  • Mazin Alhabsi
    Mazin Alhabsi29 ਦਿਨ ਪਹਿਲਾਂ

    Aa ring nu chuttum kurachu teflon tape adikkanam

  • AIMAN SHAHUL
    AIMAN SHAHULਮਹੀਨੇ ਪਹਿਲਾਂ

    2 perudeyum sound same 😱🤣🤣🤣🤣

  • payyans
    payyansਮਹੀਨੇ ਪਹਿਲਾਂ

    Ingeru full promotion video mathram aanu cheyyunnath

  • Mr & Mrs Psc
    Mr & Mrs Pscਮਹੀਨੇ ਪਹਿਲਾਂ

    PAlife il ഏറ്റവും കൂടുതൽ ഗുണമുള്ള ഒരു channel ആണ് ഇക്കയുടേത്..

  • Ershad T M
    Ershad T Mਮਹੀਨੇ ਪਹਿਲਾਂ

    11:30 ഭൂമി കുഴിക്കാതെ എങ്ങനാ പൈപ് ഭൂമിക്ക് അടിയിൽ ആക്കിയത്. അ ടെക്നോളജി ഒന്ന് പരിജയ പെടുത്തുമോ.....😂😂😂

  • VV Officials
    VV Officialsਮਹੀਨੇ ਪਹਿਲਾਂ

    Very informative

  • aron nezha
    aron nezhaਮਹੀਨੇ ਪਹਿਲਾਂ

    Hey EBad rehaman tech, you got bright future behind you specially in stories and script.

  • Ameenamna ameen
    Ameenamna ameenਮਹੀਨੇ ਪਹਿਲਾਂ

    മോട്ടോറിൽ മിന്നും ടാങ്കിലേക്ക് കയറുന്നയ്‌തഹോ നല്ലതാണ്

  • Basheer Ahmed
    Basheer Ahmedਮਹੀਨੇ ਪਹਿਲਾਂ

    ഖിസൈസിൽ നെല്ലറ ശംസുക്കയുടെ ഓഫീസിൽ നിന്നും താങ്കൾ ഇറങ്ങി വരുമ്പോൾ അങ്ങയെ കണ്ടു. ഞാൻ നിങ്ങളോട് ചിരിച്ചു. ഞാൻ മാസ്ക്ക് വെച്ചത് കൊണ്ട് നിങ്ങൾ എന്റെ ചിരി കണ്ടില്ല 🤣

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    ❤️❤️

  • Ashraf Chembakasheri
    Ashraf Chembakasheriਮਹੀਨੇ ਪਹਿਲਾਂ

    കപ്ലിങ് അല്ല കപ്ലർ......😍

  • t e r r i n

    t e r r i n

    25 ਦਿਨ ਪਹਿਲਾਂ

    "Coupling" ennannu sherikum parayendath.. padichet vimarshiku suhurthe.. 😌

  • A_cYCLE LOVER_42
    A_cYCLE LOVER_42ਮਹੀਨੇ ਪਹਿਲਾਂ

    Babu chettan::ഇനിയും ഇവനാ valaran അന്നുവിധിക്കാൻ പാടില്ല 😂😁

  • Anoop Jaganathan
    Anoop Jaganathanਮਹੀਨੇ ਪਹਿਲਾਂ

    അപ്പോൾ നിങ്ങളാണീ ബാബേട്ടൻ... കണ്ടതിൽ സന്തോഷം

  • avula johny
    avula johnyਮਹੀਨੇ ਪਹਿਲਾਂ

    Cheta pipe price not tell and fittings price not tell.

  • Shijith kanhangad achu
    Shijith kanhangad achuਮਹੀਨੇ ਪਹਿਲਾਂ

    Ebad ekka pipe pani thudangiyo😀

  • Manu Manoj
    Manu Manojਮਹੀਨੇ ਪਹਿਲਾਂ

    ബാത്ത് റൂമിനുള്ളിലെ ബ്രാസ്സ് റെഡ്യൂസർ ജോയിന്റ് ചെയ്യുന്നത് എങ്ങനെയാ കാണിച്ചില്ല

  • Babeesh Kumar
    Babeesh Kumarਮਹੀਨੇ ਪਹਿਲਾਂ

    Hero ebadukaa anakilum nalla nadan babu ettanannu

  • HASHIK
    HASHIKਮਹੀਨੇ ਪਹਿਲਾਂ

    16:25 PVC പൈപ്പ് ഇട്ട് ചെയ്യാൻ ഇതിന്റെ പകുതി AMOUND വേണ്ടല്ലോ..

  • Babeesh Kumar
    Babeesh Kumarਮਹੀਨੇ ਪਹਿਲਾਂ

    Njan plumber annu ee pipe okk etho kallam nattill unde jindalene kallum quality kudiyath

  • HASHIK
    HASHIKਮਹੀਨੇ ਪਹਿਲਾਂ

    15:45 അതി ഗംഭീരമായ അഭിനയത്തിന് ശേഷം നമ്മുടെ മികച്ച നടൻ ബാബുവേട്ടൻ ഇതാ യാത്രയാകുന്നു 😁..😇

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    ❤️❤️

  • HASHIK
    HASHIKਮਹੀਨੇ ਪਹਿਲਾਂ

    ആവശ്യത്തിന് goints ഇട്ട് പിവിസി pipe ഇട്ട് ചെയ്താൽ എന്നന്നേക്കും നിക്കും..എളുപ്പവഴി നോക്കി ഇതുപോലത്തെത് ഇട്ടാൽ നല്ല സൂപ്പർ പണി കിട്ടും 😁

  • Arjun vs

    Arjun vs

    23 ਦਿਨ ਪਹਿਲਾਂ

    Joints onnu podea

  • Nafil Muhd
    Nafil Muhdਮਹੀਨੇ ਪਹਿਲਾਂ

    Oru phone edukkanam ennund 14000 rupa àn budget redmi note10 ano poco x3 ano better choice? Please reply

  • Faslu Rahman KP
    Faslu Rahman KPਮਹੀਨੇ ਪਹਿਲਾਂ

    2012 /13 ൽ ഒക്കെ ഞങ്ങൾ ചെയ്തിരുന്നു

  • jo y

    jo y

    28 ਦਿਨ ਪਹਿਲਾਂ

    എന്നിട്ടെന്താ ഇപ്പോ ചെയ്യാത്തേ...

  • jinu870
    jinu870ਮਹੀਨੇ ਪਹਿਲਾਂ

    Aluminium cancerous aano..Aluminium untensils nu pakaramsteel upayogikkan parayaarundallo

  • Sajil Saju
    Sajil Sajuਮਹੀਨੇ ਪਹਿਲਾਂ

    അറിയാവുന്നോർക്ക് ഈസി 🤩🤩🤩🙏

  • Dileep dilu
    Dileep diluਮਹੀਨੇ ਪਹਿਲਾਂ

    സൂപ്പർ പൊളിയെ✌️💕💕❤️😍👏👏

  • rufaid_123
    rufaid_123ਮਹੀਨੇ ਪਹਿਲਾਂ

    Poli

  • sajan pa
    sajan paਮਹੀਨੇ ਪਹਿਲਾਂ

    ഒരു കാര്യവുമില്ലാട്ടോ വെറുതെയ PVC തന്നെയാണ് എല്ലാംകൊണ്ടും നല്ലത്

  • sajan pa
    sajan paਮਹੀਨੇ ਪਹਿਲਾਂ

    നല്ല പിവിസി പൈപ്പുകൾ വാങ്ങി ഉപയോഗിക്ക്, ഇത് മടിയന്മാരായ പ്ലമ്പര്മാര്ക് വേണ്ടയുള്ളതാണ്,, 😄😄😄😄😄😄😄👌

  • Mohammed Shazin
    Mohammed Shazinਮਹੀਨੇ ਪਹਿਲਾਂ

    Ente veetil water authority cheytha pipe line idak pottipokunnu. Ippoyum water poyi kondirikkunnu

  • ahammed rahees k
    ahammed rahees kਮਹੀਨੇ ਪਹਿਲਾਂ

    Babu Chettane PPR ne kurich new gen padippichu tharaam

  • ahammed rahees k
    ahammed rahees kਮਹੀਨੇ ਪਹਿਲਾਂ

    PPR PIPE ithinekkal super

  • sajan pa
    sajan paਮਹੀਨੇ ਪਹਿਲਾਂ

    പിവിസി ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ ഒരു കുഴപ്പവും ഇതുവരെ ഇല്ല,, നിങ്ങൾ ഇത് കണ്ടു ഞെട്ടല്ലേ,, നല്ല സുഹൃത്തുക്കളെ,,,

  • Nayif Madathil

    Nayif Madathil

    28 ਦਿਨ ਪਹਿਲਾਂ

    അല്ല പിന്നെ ഇവരൊക്കെ ഏന്താ ഈ കാണിക്കുന്നേ

  • sajan pa
    sajan paਮਹੀਨੇ ਪਹਿਲਾਂ

    ബാബുവേട്ടന് പറ്റിയ അബദ്ധം ഞാൻ മാത്രമേ അറിഞ്ഞുള്ളു,,,,

  • PM shareef

    PM shareef

    26 ਦਿਨ ਪਹਿਲਾਂ

    Entha abadham

  • Jithin PR

    Jithin PR

    ਮਹੀਨੇ ਪਹਿਲਾਂ

    Bend alle

  • moideen palara
    moideen palaraਮਹੀਨੇ ਪਹਿਲਾਂ

    നൄ ജനറേഷൻ പിള്ളേർ ക്കാണ് പുതിയ മോഡൽ വർക്കുകൾ അറിയാവുന്നത്

  • Nisamudeen s Nisamudeen s
    Nisamudeen s Nisamudeen sਮਹੀਨੇ ਪਹਿਲਾਂ

    വെറും തറ പണി..ഊമ്പിയ സംവിധാനം .. Pvc. പേസ്റ്റഡ് സംവിധാനം പോലെ നല്ലതല്ല...

  • SHABEER AHMAD
    SHABEER AHMADਮਹੀਨੇ ਪਹਿਲਾਂ

    കൺസീൽഡിന് ഓകെ..

  • Midhun Chandran
    Midhun Chandranਮਹੀਨੇ ਪਹਿਲਾਂ

    Enthayalum kidu ayattund ekka🥰🥰

  • kuttan vasudevan
    kuttan vasudevanਮਹੀਨੇ ਪਹਿਲਾਂ

    വിദേശ രാജ്യങ്ങളിൽ എത്രയോ കാലമായി ഉപയോഗിക്കുന്ന താണ്

  • sebi alan
    sebi alanਮਹੀਨੇ ਪਹਿਲਾਂ

    Giveaway appol ആണ് uncle mobile

  • Jayakumar Kp
    Jayakumar Kpਮਹੀਨੇ ਪਹਿਲਾਂ

    ഈ പൈപ്പ് മീറ്ററിന് എത്ര യാണ്

  • LIVE MEDIA
    LIVE MEDIAਮਹੀਨੇ ਪਹਿਲਾਂ

    Vandipranthan rakeshettante sound pole thoniyath enikkumathramano

  • Layzeen Vlogs
    Layzeen Vlogsਮਹੀਨੇ ਪਹਿਲਾਂ

    ബാബേട്ടാ.....😪😪😪 40 കൊല്ലം നിങ്ങളെ തീറ്റി പോറ്റിയ PVC യോട് ഈ പണി വേണ്ടായിരുന്നു.

  • Shibu Jose

    Shibu Jose

    ਮਹੀਨੇ ਪਹਿਲਾਂ

    😂😂

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    ,😂😂😂

  • PC
    PCਮਹੀਨੇ ਪਹਿਲਾਂ

    ഈ pipe borewell ഇൽ use chyan പറ്റുമെ ഈ pipe

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    No

  • GAMER VARATHAN
    GAMER VARATHANਮਹੀਨੇ ਪਹਿਲਾਂ

    Ebad ikkaa njan ikkaane mikkappozhum kaanarund cycle nu pokunnath . Pakshe ith vare parichayapedaan pateetillaa😭

  • GAMER VARATHAN

    GAMER VARATHAN

    ਮਹੀਨੇ ਪਹਿਲਾਂ

    @Ebadu Rahman Tech ente veedum arookutty laaaa

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Ohh💗💗

  • C&A Tips
    C&A Tipsਮਹੀਨੇ ਪਹਿਲਾਂ

    Super

  • Haneefa Mp
    Haneefa Mpਮਹੀਨੇ ਪਹਿਲਾਂ

    ബാബു ഏട്ടൻ സൂപ്പർ

  • kichu modiyiel
    kichu modiyielਮਹੀਨੇ ਪਹਿਲਾਂ

    എന്റെ പൊന്നോ ഞാൻ ഓക്കേ ചയ്യ്തത് വെച്ച് നോകുമ്പോൾ ഇതൊക്കെ എന്ത് എളുപ്പമാണ് അരമണിക്കൂർ കൊണ്ട് ചെയേണ്ടത് പത്തു മിനിറ്റു കൊണ്ട് ചയ്യ്തു പൈപ്പ് വളക്കാൻ ഒരു സെക്ന്റ് മാത്രം 🙏പിവിസി പൈപ്പ് വളക്കാൻ എന്റെ പൊന്നോ കാല് ചൂട് ആകും അതു അറിയാവു ന്നവർക്കു അറിയാം അതിന്റ ബുദ്ധിമുട്ട് 👍

  • indian
    indianਮਹੀਨੇ ਪਹਿਲਾਂ

    He sounds littlebit like saubin sahir

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    😂

  • NV WORLD
    NV WORLDਮਹੀਨੇ ਪਹਿਲਾਂ

    👍👍👍👍👍👍

  • SV TRAVELVLOG
    SV TRAVELVLOGਮਹੀਨੇ ਪਹਿਲਾਂ

    🇮🇳💖💖💖🇦🇪

  • Be like shamil
    Be like shamilਮਹੀਨੇ ਪਹਿਲਾਂ

    Onnum nokkenda odikoo 😂😍❤️nice product

  • MiXTech Traveller
    MiXTech Travellerਮਹੀਨੇ ਪਹਿਲਾਂ

    PPR pipe nte vere model PPR 3 mtr joint varum heat joint aanu

  • Creative MEP
    Creative MEPਮਹੀਨੇ ਪਹਿਲਾਂ

    The new technology PPR AND PEX (retube

  • Creative MEP
    Creative MEPਮਹੀਨੇ ਪਹਿਲਾਂ

    Old 20year back technology Before Ppr and Pex both are food grade

  • Kajamoideen Kajamoideen
    Kajamoideen Kajamoideenਮਹੀਨੇ ਪਹਿਲਾਂ

    👍

  • vibeeshk 72
    vibeeshk 72ਮਹੀਨੇ ਪਹਿਲਾਂ

    Drill cheyumbol pipe potti poyal engane ready akum

  • Lukhmanpt Palliyalthody
    Lukhmanpt Palliyalthodyਮਹੀਨੇ ਪਹਿਲਾਂ

    PPR paip orginal

  • anvr
    anvrਮਹੀਨੇ ਪਹਿਲਾਂ

    Ennaalum ente baabuettaa..... Pvc ennaa thettaaa ninghalod cheythath

  • Saju Sam
    Saju Samਮਹੀਨੇ ਪਹਿਲਾਂ

    I like Sandeep's Pants and Shirt colour combination...I think he is a Govinda Fan

  • sandeep Vasudevan

    sandeep Vasudevan

    ਮਹੀਨੇ ਪਹਿਲਾਂ

    😎

  • bachu forever
    bachu foreverਮਹੀਨੇ ਪਹਿਲਾਂ

    അവസാനം കാണിച്ച വീടിന്റെ പ്ലാൻ കിട്ടാൻ വഴി ഉണ്ടോ ഇബാദ്ക്ക 😄

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    😂😂

  • SR CREATION MAKING DIFFERENT
    SR CREATION MAKING DIFFERENTਮਹੀਨੇ ਪਹਿਲਾਂ

    പുതിയ അറിവുകൾക്ക് ഇബാദിക്ക 😍😍😍

  • Kutty Patallam Speaking
    Kutty Patallam Speakingਮਹੀਨੇ ਪਹਿਲਾਂ

    Eka ente sambrabam ethupole matullavarku kanikan patumo Njan our student ane Ekaye enjane ane contact cheyuka Plz repley.......

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Yes

  • sharan dayanandan
    sharan dayanandanਮਹੀਨੇ ਪਹਿਲਾਂ

    Ibadikka appreciate your idea of bringing such contents. പക്ഷെ കുറച്ചു homework ചെയ്താൽ നല്ലതാണ്. Not all new technologies are good. Eg : Coconut oil...It has lot of drawbcks. Just a thought...

  • Sajeer Kollam
    Sajeer Kollamਮਹੀਨੇ ਪਹਿਲਾਂ

    കൊള്ളാം സൂപ്പർ വീഡിയോ

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Thanks 😊😊

  • Noushad malappuram
    Noushad malappuramਮਹੀਨੇ ਪਹਿਲਾਂ

    PPR pipe kondu chayunnatha nallatu

  • vikram sav
    vikram savਮਹੀਨੇ ਪਹਿਲਾਂ

    റേറ്റ് വച്ച് നോക്കുബോൾ പേസ്റ്റ് തന്നെയാ നല്ലത് 50വർഷം ആയ വീടുകളിലൊന്നും ഒരു കുഴപ്പമില്ല

  • Hamza Electropoint
    Hamza Electropointਮਹੀਨੇ ਪਹਿਲਾਂ

    Price വളരെ kuravaaa

  • HARIS KSD
    HARIS KSDਮਹੀਨੇ ਪਹਿਲਾਂ

    ഗൾഫിൽ ഇതൊക്കെ എത്രകാലമയ്

  • _MANU JOY_
    _MANU JOY_ਮਹੀਨੇ ਪਹਿਲਾਂ

    Lockdownനു മുൻമ്പ് വരെ നിങ്ങളുടെ channel ദയകര intresting ആയിരുന്നു. but ഇപ്പം not not your level❤️

  • GIKKU THOMAS

    GIKKU THOMAS

    ਮਹੀਨੇ ਪਹਿਲਾਂ

    @Ebadu Rahman Tech 😎thug

  • Ebadu Rahman Tech

    Ebadu Rahman Tech

    ਮਹੀਨੇ ਪਹਿਲਾਂ

    Your time is very important!!

  • SHAMMAS 001
    SHAMMAS 001ਮਹੀਨੇ ਪਹਿਲਾਂ

    Ebad ikka fans Like Adi 🤩👍

ਅੱਗੇ