ചാനലുകളിൽ വാർത്തകൾ വായിക്കുന്നത് ഇങ്ങനെ ആണോ? 😀

വാര്‍ത്ത വായിക്കാനുള്ള ഉപകരണം: ടെലിപ്രോംപ്റ്ററുമായി കൊച്ചി സ്റ്റാര്‍ട്ടപ്പ്

വാങ്ങാനാഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ വിളിക്കുക- 7907596988

വിശദാംശങ്ങള്‍ക്കും ക്വട്ടേഷന്‍ വേണ്ടവരും www.realprompt.in സന്ദര്‍ശിക്കുക

സാറ്റലൈറ്റ് ചാനലുകള്‌‍‍ ഉപയോഗിക്കുന്ന പ്രോംപ്റ്ററുകള്‍ 10ഉം 20 ഉം ലക്ഷം രൂപ വിലയുള്ളതാണ്. സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെ ഫുള്‍ പാക്കേജോടു കൂടി ഇവിടെ ലഭ്യമായ ഏറ്റവും വില കുറഞ്ഞവയ്ക്ക് പോലും 2 ലക്ഷം രൂപ വില വരും.


1) SUBSCRIBE MY PAlife Channel!
www.youtube.com/ebadurahmante...

2) LET'S CONNECT!
-- ebadurahmantech
-- ebadurahmantech
-- ebadurahmantech

3) My Cycling Activities
-- www.strava.com/athletes/50282671

4) Our Cooking Page
-- UppumMulakum...
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

ਟਿੱਪਣੀਆਂ

 • Adharsh Ram
  Adharsh Ramਮਹੀਨੇ ਪਹਿਲਾਂ

  Sathaya ippol kurenalathe oru samshayam aairunnu

 • GINESH SINGH
  GINESH SINGH4 ਮਹੀਨੇ ਪਹਿਲਾਂ

  സൂപ്പറാട്ടോ ഇഷ്ടപ്പെട്ടു

 • Abdu Rahman
  Abdu Rahman4 ਮਹੀਨੇ ਪਹਿਲਾਂ

  Enndhanusuhrty

 • Abdu Rahman
  Abdu Rahman4 ਮਹੀਨੇ ਪਹਿਲਾਂ

  Epolmanssilae.tks

 • Ziyana Mansoor
  Ziyana Mansoor4 ਮਹੀਨੇ ਪਹਿਲਾਂ

  സത്യം ആയും ഇത്തന്നെ സുർത്തുക്കൾ അണ്ണേ കളവല്ല..🙏

 • Rajesh Chaithram രാജേഷ് ചൈത്രം
  Rajesh Chaithram രാജേഷ് ചൈത്രം4 ਮਹੀਨੇ ਪਹਿਲਾਂ

  എന്തായാലും സംശയം തീർന്നു thanks 🙏😊

 • Excellent Academy
  Excellent Academy4 ਮਹੀਨੇ ਪਹਿਲਾਂ

  Good information thank you sir

 • SMR T
  SMR T4 ਮਹੀਨੇ ਪਹਿਲਾਂ

  നാടോടിക്കാറ്റ് സിനിമയിൽ മോഹൻലാൽ ഇടയ്ക്കിടക്ക് ഞാൻ . Bcom ഫസ്റ്റ് ക്ലാസാണ് എന്ന് പറയുന്നത് പോലെ ഇടക്കിടെ .നമ്മൾ സുഹൃത്തുക്കളാണ് നമ്മൾ സുഹൃത്തുക്കളാണ് പറയേണ്ട വല്യ ആവശ്യമുണ്ടോ? എന്തോ പറഞ്ഞു പറഞ്ഞു അടിച്ചേൽപ്പിക്കുന്നപ്പോലേയുള്ള ഒരു ഫീലിങ്ങ് .🤔🤔.

 • Rapheal pulickal
  Rapheal pulickal4 ਮਹੀਨੇ ਪਹਿਲਾਂ

  പൊളിച്ചു

 • Dil Records
  Dil Records4 ਮਹੀਨੇ ਪਹਿਲਾਂ

  Super information

 • Rosemol Jose
  Rosemol Jose4 ਮਹੀਨੇ ਪਹਿਲਾਂ

  Thanks bro for clearing the doubt which l had for many years but experiencing everyday.

 • Sarith MC
  Sarith MC4 ਮਹੀਨੇ ਪਹਿਲਾਂ

  100% use full vedio😍

 • Ebadu Rahman Tech

  Ebadu Rahman Tech

  4 ਮਹੀਨੇ ਪਹਿਲਾਂ

  Thanks

 • M. G. Pillai
  M. G. Pillai4 ਮਹੀਨੇ ਪਹਿਲਾਂ

  കലാഭവൻ സോഭിയെ യെപോലെ ഇരിക്കുന്നു! അവതാരകൻ താടിക്കാരൻ!!!(ഇബാദ് ) ഇനിവല്ല തരികിടയാണോ????

 • Salim Kumar
  Salim Kumar4 ਮਹੀਨੇ ਪਹਿਲਾਂ

  കലക്കീടാ

 • chacko cherian
  chacko cherian5 ਮਹੀਨੇ ਪਹਿਲਾਂ

  Business?

 • Royi R
  Royi R5 ਮਹੀਨੇ ਪਹਿਲਾਂ

  അടിപൊളി bro. വെരി ഗുഡ് വിഡിയോ

 • worngturn fuk
  worngturn fuk5 ਮਹੀਨੇ ਪਹਿਲਾਂ

  ഹ ഹ പൊളിച്ച്

 • Niyas Pth
  Niyas Pth5 ਮਹੀਨੇ ਪਹਿਲਾਂ

  ആ.. ഇപ്പൊ ടെക്‌നിക് പിടികിട്ടി..

 • Naseer Coorg 1234
  Naseer Coorg 12345 ਮਹੀਨੇ ਪਹਿਲਾਂ

  Jojo ningalude hair super

 • Mohamed Shafi
  Mohamed Shafi5 ਮਹੀਨੇ ਪਹਿਲਾਂ

  സമ്മതിച്ചു സുഹൃത്തുകളാണ് 😂😂

 • Malayalam Movies
  Malayalam Movies5 ਮਹੀਨੇ ਪਹਿਲਾਂ

  എവിടെയോ ഏതോ തകരാർ പോലെ 😏😊

 • Minto Heby
  Minto Heby5 ਮਹੀਨੇ ਪਹਿਲਾਂ

  Good...

 • jisha jose
  jisha jose5 ਮਹੀਨੇ ਪਹਿਲਾਂ

  Good information 👍👍

 • Sudheer Chempazhanthy
  Sudheer Chempazhanthy5 ਮਹੀਨੇ ਪਹਿਲਾਂ

  വീഡിയോ വിജ്ഞാതപ്രദമാണ്.... അവതരണം അറുബോറൻ....

 • Prasanth Lensview
  Prasanth Lensview5 ਮਹੀਨੇ ਪਹਿਲਾਂ

  I want one unit, thanks ji

 • Ebadu Rahman Tech

  Ebadu Rahman Tech

  5 ਮਹੀਨੇ ਪਹਿਲਾਂ

  Chk discription and call

 • Shebinlal Thankachan
  Shebinlal Thankachan5 ਮਹੀਨੇ ਪਹਿਲਾਂ

  super

 • Rajesh Sasidharan
  Rajesh Sasidharan5 ਮਹੀਨੇ ਪਹਿਲਾਂ

  👌👌👌

 • Krishnakumar Thampuran
  Krishnakumar Thampuran5 ਮਹੀਨੇ ਪਹਿਲਾਂ

  അവതരണം മഹ ബോർ

 • K V RAJU
  K V RAJU5 ਮਹੀਨੇ ਪਹਿਲਾਂ

  ഒരു പുതിയ അറിവ് വളരെ വർക്ഷങ്ങളായി ആലോയിയിരുന്ന കാര്യം.

 • Sudheer Sudheer
  Sudheer Sudheer5 ਮਹੀਨੇ ਪਹਿਲਾਂ

  Super

 • Suhail Suhail
  Suhail Suhail5 ਮਹੀਨੇ ਪਹਿਲਾਂ

  Chila channel news vaayikkunna aalude kurach backl screen kaanaarund adhiloode aksharam melott povunnadh kaanaam

 • Abdul Naser Chemban
  Abdul Naser Chemban5 ਮਹੀਨੇ ਪਹਿਲਾਂ

  ഉപകാരപ്രദമായ വീഡിയോ

 • alan
  alan5 ਮਹੀਨੇ ਪਹਿਲਾਂ

  Ambhada jin jinakadi

 • Johmson Johnson
  Johmson Johnson5 ਮਹੀਨੇ ਪਹਿਲਾਂ

  Soooper video

 • അമൃതംഗമയ
  അമൃതംഗമയ5 ਮਹੀਨੇ ਪਹਿਲਾਂ

  അവതാരകൻ്റെ ചളിയടി...... ആവശ്യത്തിന് സംസാരിച്ചാൽ അലോസരം ഒഴിവാക്കാം

 • kesavan Nair
  kesavan Nair5 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir for such a vital information as I was eager to know to this technology.

 • Indian
  Indian5 ਮਹੀਨੇ ਪਹਿਲਾਂ

  ജ്ജ് എവിടെർന്ന്‌? കുറച്ചായീലോ കണ്ടിട്ട്. വീഡിയോ സൂപ്പർ

 • jacobk korah
  jacobk korah5 ਮਹੀਨੇ ਪਹਿਲਾਂ

  എടോ താൻ എപ്പോഴും എപ്പോഴും ഇവർ എന്റെ സുഹൃത്തുക്കൾ ആണ് എന്ന് ഇങ്ങനെ പറയേണ്ടതില്ല 🤭😜😂

 • Rejin Yahel
  Rejin Yahel5 ਮਹੀਨੇ ਪਹਿਲਾਂ

  Eddu teacher ann teleprompter nokki vayikar .....concept padich paranj kodukunadhum ...news vayikunadhum 2 umm 2 ann

 • Saila Kumar
  Saila Kumar5 ਮਹੀਨੇ ਪਹਿਲਾਂ

  പിണറായി ടീം മാത്രമേ അധികാരത്തിലേക്ക് വരുകയുള്ളൂ മറ്റുള്ളവർ കഥയറിയാതെ നടനമാടുന്നൂ..

 • TipsOfTech
  TipsOfTech5 ਮਹੀਨੇ ਪਹਿਲਾਂ

  Node mcu8266 SMART PLUG | നമുക്ക് സ്മാർട്ട്‌ പ്ലഗ് ഇനി വീട്ടിൽ നിർമ്മിച്ചലോ? | Tips Of Tech

 • man boc
  man boc5 ਮਹੀਨੇ ਪਹਿਲਾਂ

  Great video ...

 • Deepthi Vs
  Deepthi Vs5 ਮਹੀਨੇ ਪਹਿਲਾਂ

  Good video very good information 👏👏👏👏👏👏

 • Razees world
  Razees world5 ਮਹੀਨੇ ਪਹਿਲਾਂ

  വർഷങ്ങളായിട്ടുള്ള സംശയം.. അറിയാൻ ആഗ്രഹിച്ച കാര്യം..

 • Omana Asokan
  Omana Asokan5 ਮਹੀਨੇ ਪਹਿਲਾਂ

  എനിക്കൊരു സംശയം ഉണ്ടായിരുന്നു ഇപ്പൊ ദാ അതും തീർന്നു... ഇപ്പൊ മനസ്സിലായി വാർത്ത വായിക്കുന്നത് എങ്ങനെയാണ് എന്ന്

 • DINTO MMZZ
  DINTO MMZZ5 ਮਹੀਨੇ ਪਹਿਲਾਂ

  Puthiyarivanu brooo....thanks....😍😍

 • acamos
  acamos5 ਮਹੀਨੇ ਪਹਿਲਾਂ

  കൊള്ളാം അടിപൊളി. ഓൺലൈൻ ന്യൂസ് ചാനൽ റീഡേഴ്സ് ഒരണ്ണം വാങ്ങി ഉപയോഗിക്കു. എന്നിട്ടു നേരെ നോക്കി ന്യൂസ് വായിക്കു.

 • Aneeshbiju Aneeshbiju
  Aneeshbiju Aneeshbiju5 ਮਹੀਨੇ ਪਹਿਲਾਂ

  സ്‌ക്രീനിൽ നോക്കി വായിക്കുന്നത് അറിയാമായിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായി.

 • shaji Kadakkal
  shaji Kadakkal5 ਮਹੀਨੇ ਪਹਿਲਾਂ

  Nannsyirikkunnnu.

 • Le Blue vlogs
  Le Blue vlogs5 ਮਹੀਨੇ ਪਹਿਲਾਂ

  India udakan pattumo

 • Amal K S
  Amal K S5 ਮਹੀਨੇ ਪਹਿਲਾਂ

  JoJo ☺️☺️

 • Ajayakumar Ajayakumar
  Ajayakumar Ajayakumar5 ਮਹੀਨੇ ਪਹਿਲਾਂ

  ഞാനും ഇത് അറിയുവാൻ ആഗ്രഹിച്ചതായിരുന്നു, ഇപ്പോൾ മനസിലായി, ചാനലുകൾ തുടങ്ങുന്നവർ എങ്ങനെയാണ് തുടങ്ങുന്നത്, എന്താണ് അതിൻ്റെ ചിലവ്, ഒരു ചാനലിൻ്റെ സ്റ്റുഡിയോ എല്ലാം ചേർന്നുള്ള ഒരു വീഡിയോ ചെയ്യുവോ സാർ? Thank you.

 • ABDURAHIMAN KT
  ABDURAHIMAN KT5 ਮਹੀਨੇ ਪਹਿਲਾਂ

  Good information... thank you...

 • suresh Babu
  suresh Babu5 ਮਹੀਨੇ ਪਹਿਲਾਂ

  അവതരണം ശരിയായില്ല. വീഡിയോ ഗ്രാഫി പഠിക്കണം. കർത്താവ്, കർമം, ക്രിയ ഇല്ല

 • VILLAGE BVT CHANNEL
  VILLAGE BVT CHANNEL5 ਮਹੀਨੇ ਪਹਿਲਾਂ

  Hai bro good information

 • Cookery & Chords
  Cookery & Chords5 ਮਹੀਨੇ ਪਹਿਲਾਂ

  Very nice video 👍👍

 • sweet eyes
  sweet eyes5 ਮਹੀਨੇ ਪਹਿਲਾਂ

  ഇത് തന്നെ ആണോ നമ്മുടെ പിഎം പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്നത്

 • babu pk
  babu pk5 ਮਹੀਨੇ ਪਹਿਲਾਂ

  മീഡിയര०ഗ० കൊഴുപ്പിക്കു०....

 • Jannat ja
  Jannat ja5 ਮਹੀਨੇ ਪਹਿਲਾਂ

  l know this like device may exist

 • Jannat ja
  Jannat ja5 ਮਹੀਨੇ ਪਹਿਲਾਂ

  well and amazing

 • RAFUZZ VLOG
  RAFUZZ VLOG5 ਮਹੀਨੇ ਪਹਿਲਾਂ

  മിന്നു എവിടെ എന്താ വിഡിയോയിൽ കാണിക്കത്തെ

 • Muneer
  Muneer5 ਮਹੀਨੇ ਪਹਿਲਾਂ

  Price?

 • Rajeshkumar.k.k neethu
  Rajeshkumar.k.k neethu5 ਮਹੀਨੇ ਪਹਿਲਾਂ

  Nammudey helmet sensor vakkunna broyudey number onnu kittumo

 • Shamsudheen Ayappara
  Shamsudheen Ayappara5 ਮਹੀਨੇ ਪਹਿਲਾਂ

  Kollam poli saanam

 • Shamsudheen Ayappara
  Shamsudheen Ayappara5 ਮਹੀਨੇ ਪਹਿਲਾਂ

  Kollam poli saanam

 • anumol k.p.
  anumol k.p.5 ਮਹੀਨੇ ਪਹਿਲਾਂ

  ഞങ്ങളും നിങ്ങടെ സൂർത്തുക്കളല്ലേ ഇക്ക

 • Vinod Thampi
  Vinod Thampi5 ਮਹੀਨੇ ਪਹਿਲਾਂ

  ഒറ്റയടിക്ക് 10000 കുറച്ചു കൊടുക്കണമെങ്കിൽ ഇതിന്റെ real price 20,000 ഇൽ താഴെയായിരിക്കും

 • Fasal rahman Povval
  Fasal rahman Povval5 ਮਹੀਨੇ ਪਹਿਲਾਂ

  Thanks നല്ല അറിവ് പറഞ്ഞു തന്നു

 • സുനിൽ പാരിപ്പള്ളി
  സുനിൽ പാരിപ്പള്ളി5 ਮਹੀਨੇ ਪਹਿਲਾਂ

  BBC യിൽ വാർത്ത കഴിഞ്ഞാൽ ഉടൻ റീഡിംഗ് റൂം ലോങ്ങ്‌ ഷോട്ടിൽ കാണിക്കാറുണ്ട്.... അതിൽ ഇവയൊക്കെ കാണാവുന്നതാണ്

 • Abdulla AbdulKareem
  Abdulla AbdulKareem5 ਮਹੀਨੇ ਪਹਿਲਾਂ

  വലിയ കുറേ അറിവുകൾ ലഭിച്ച ഒരു വീഡിയോ നന്ദി ഫ്രണ്ട്

 • TECHNO cart
  TECHNO cart5 ਮਹੀਨੇ ਪਹਿਲਾਂ

  സംശയം മാറി😂❤️

 • water filter CLT,MLP
  water filter CLT,MLP5 ਮਹੀਨੇ ਪਹਿਲਾਂ

  👍👍👍👍👍👍👍👌👌👌👌👌

 • Sihabudeen Pthiramanna
  Sihabudeen Pthiramanna5 ਮਹੀਨੇ ਪਹਿਲਾਂ

  Promotional video 😁

 • Techy tips malayalam
  Techy tips malayalam5 ਮਹੀਨੇ ਪਹਿਲਾਂ

  Ivarokke namalde suhurthukalannu ketaaa😂😂😂😂😂

 • Naibin Jio
  Naibin Jio5 ਮਹੀਨੇ ਪਹਿਲਾਂ

  മോഡി സംസാരിക്കുമ്പോഴും Promoter വെച്ചിട്ടാണ് സംസാരിക്കുന്നത്

 • Naibin Jio
  Naibin Jio5 ਮਹੀਨੇ ਪਹਿਲਾਂ

  എത്രയോ സിനിമകളിൽ കാണിച്ചത് ,.......മലയാളിക്ക് അറിയാത്ത കാര്യം ആണോ

 • Sweet Hours
  Sweet Hours5 ਮਹੀਨੇ ਪਹਿਲਾਂ

  Good information

 • Sathar 742
  Sathar 7425 ਮਹੀਨੇ ਪਹਿਲਾਂ

  ഇ കാര്യം ഇപ്പോൾ അറിയുന്ന ആളുകള് ഇവിടെ വരൂ ...ഞാൻ ഇപ്പോൾ അറിയുന്നു

 • Jusaina Nargees
  Jusaina Nargees5 ਮਹੀਨੇ ਪਹਿਲਾਂ

  24 newsinte TTS studio idumo

 • Aa As
  Aa As5 ਮਹੀਨੇ ਪਹਿਲਾਂ

  കള്ളി പൊളിച്ചു അല്ലെ

 • Vlog Unlimited
  Vlog Unlimited5 ਮਹੀਨੇ ਪਹਿਲਾਂ

  Good information.

 • Sabu Jose
  Sabu Jose5 ਮਹੀਨੇ ਪਹਿਲਾਂ

  ഈ പരിപാടി തീരുന്നതിന് മുമ്പ് ആസാധനം നിലത്തിട്ട് പൊട്ടിക്കും എന്ന് തോന്നിയവർ ആരുണ്ട്

 • Milestogo traveller
  Milestogo traveller5 ਮਹੀਨੇ ਪਹਿਲਾਂ

  Now full paid videios aanallo

 • Jalakam
  Jalakam5 ਮਹੀਨੇ ਪਹਿਲਾਂ

  വളരെ കാലം മുൻപ് ഇതു ഡീറ്റൈയിൽ ആയി എന്റെ ചാനൽ ൽ പരാജ്‌ഞിരുന്നു..

 • Muhammed Naseem
  Muhammed Naseem5 ਮਹੀਨੇ ਪਹਿਲਾਂ

  Minuta video idu

 • Muhammed Rafi
  Muhammed Rafi5 ਮਹੀਨੇ ਪਹਿਲਾਂ

  👍 👍 👍

 • Suhail faizy
  Suhail faizy5 ਮਹੀਨੇ ਪਹਿਲਾਂ

  Atokka serailinteyum reality shows the shooting kananam enta ponno orakkam vayye😂

 • Sivanand K.C.
  Sivanand K.C.5 ਮਹੀਨੇ ਪਹਿਲਾਂ

  മാജിക്കുകാരൻ ട്രിക്ക്‌ പറഞ്ഞു തരൂല്ലന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ വായനക്കാരുടെയും ചില വ്ലോഗ്ഗറന്മാരുടെയും ഗമ പോയി !

 • Sreekuttan Sathyan
  Sreekuttan Sathyan5 ਮਹੀਨੇ ਪਹਿਲਾਂ

  ഞാനും ഇക്കയുടെ സുഹൃത്താണ്. സത്യമായിട്ടും സുഹൃത്താണ് ❤️❤️❤️.

 • what to say
  what to say5 ਮਹੀਨੇ ਪਹਿਲਾਂ

  👍 Rare 'Information' !!

 • Afsal Toobas
  Afsal Toobas5 ਮਹੀਨੇ ਪਹਿਲਾਂ

  Good..... ഇതു വരെ കാണാത്ത ഒരു video... A new knowledge

 • manoj kumar
  manoj kumar5 ਮਹੀਨੇ ਪਹਿਲਾਂ

  Super 👍

 • Abhijith P
  Abhijith P5 ਮਹੀਨੇ ਪਹਿਲਾਂ

  Ethu pand mutale ille oru samsyamaayrinu....epol manasilaayi

 • Sinjith Kk
  Sinjith Kk5 ਮਹੀਨੇ ਪਹਿਲਾਂ

  വെറൈറ്റി, video, thanks

 • sreekanth s
  sreekanth s5 ਮਹੀਨੇ ਪਹਿਲਾਂ

  Edu mumbe ariya.but screen epozha kande

 • Harikrishnan Kavalam
  Harikrishnan Kavalam5 ਮਹੀਨੇ ਪਹਿਲਾਂ

  Hii Sreejithji...

 • Судхакаран Намбиар
  Судхакаран Намбиар5 ਮਹੀਨੇ ਪਹਿਲਾਂ

  Interesting.. Really great.

 • Adarsh S
  Adarsh S5 ਮਹੀਨੇ ਪਹਿਲਾਂ

  Love 24×7 മൂവി യിൽ കാണിക്കുന്നുണ്ട്

 • Vishnu Kp
  Vishnu Kp6 ਮਹੀਨੇ ਪਹਿਲਾਂ

  We are friends 😂

 • A2A CREATIONS
  A2A CREATIONS6 ਮਹੀਨੇ ਪਹਿਲਾਂ

  ഇത് ഞാൻ 24×7 Movie I'll കണ്ടിട്ടുണ്ട് Thanks Ekka for more information ❣️♥️

ਅੱਗੇ