ഈ ബില്ലിംങ് മിഷ്യൻ നിങ്ങളുടെ ജോലി ഭാരം പകുതിയായി കുറയ്ക്കും...

CONTACT NO: +91 8089059824
പലചരക്ക് വ്യാപാരം സുഗമവും ലാഭകരവുമാക്കാൻ ഏതൊരു വ്യാപാരിക്കും എളുപ്പത്തിൽ പ്രാവർത്തികമാക്കാവുന്ന പോയിൻ്റ് ഓഫ് സെയിൽ ( Pos) സിസ്റ്റമാണ് BILL-AI.
Vegitables/fruits items തിരിച്ചറിഞ്ഞ് തൂക്കമനുസരിച്ച് വിലയിടാൻ പ്രാപ്തിയുള്ള കൃതൃമബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന Bill-AI , മുൻതൂക്കം മൂലം ചില്ലറ കച്ചവടത്തിലുണ്ടാവാറുള്ള ഭീമമായ നഷ്ടത്തിൽ നിന്ന് സംരക്ഷണമേകുന്നു.
ചെറിയ പലചരക്ക് കടകളിൽ ത്രാസുമായി ബന്ധപ്പെടുത്തി പഴം / പച്ചക്കറി സാധനങ്ങൾ ബില്ല് ചെയ്യുന്നതിനോടൊപ്പം ബാർകോഡ് ഉള്ള പാക്ക്ഡ് items സ്കാനർ ഉപയോഗിച്ച് അതേ മെഷിനിൽ തന്നെ ബില്ല് ചെയ്യാൻ സാധിക്കും.
സൂപ്പർ മാർക്കറ്റ്/മിനി മാർക്കറ്റ് എന്നിവിടങ്ങളിൽ ആവശ്യാനുസരണം എത്ര തന്നെ കൗണ്ടറുകൾ വേണമെങ്കിലും ഏറ്റവും മികച്ച ബാക്ക്അപ്പ് , നെറ്റ്വർക്കിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന BILL -AI നിലവിലുള്ള Desktop billing Software - hardware എന്നിവ മൂലം കച്ചവടം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടാകാറുള്ള സെർവർ ഡൗൺ, മറ്റ് കണക്ഷൻ പ്രോബ്ലംസ് എന്നിവയിൽ നിന്നും സുരക്ഷിതത്വം നൽകുന്നു.
തുഛമായ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന Retail golery ബിസിനസിലെ കമ്പ്യൂട്ടർ മെയ്ൻ്റിനൻസ്, സെർവർ ,നെറ്റ്വർക്ക് മെയ്ൻ്റിനൻസ് , സെർവർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള തുടർച്ചയായുണ്ടാവുന്ന ചിലവുകളിൽ നിന്നും BILLAI സംരക്ഷണ മേകും.
സാധാരണ ഗതിയിൽ സ്റ്റോക്ക് വന്നാൽ items എല്ലാം സെർവർ റൂമിൽ കൊണ്ട് പോയി ബാർകോഡ്, സ്റ്റോക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യുന്ന സംവിധാനത്തിൽ നിന്നും BlLL - AI Shop Management ആപ്പ് ഉപയോഗിച്ച് സ്റ്റോക്ക് റാക്കിൽ കയറ്റുമ്പോൾ തന്നെ BarCode Scan ചെയ്ത് സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം സെർവർ റൂം എന്ന അനാവശ്യ സ്ഥല വിനിയോഗം ഒഴിവാക്കുന്നു.
ബാർകോഡ് പ്രിൻ്ററുമായി Shop management ആപ്പ് കണക്ട് ചെയ്ത് കടല, പരിപ്പ്, പഞ്ചസാര ഇത്യാദി സാധനങ്ങൾ റീ പാക്ക് ചെയ്യുവാനും, ഡെയ്ലി റിപ്പോർട്ട്കൾ ഓണർക്ക് മൊബെലിൽ തന്നെ കാണുവാനും പ്രിൻ്റ് എടുക്കുവാനുമുള്ള സൗകര്യങ്ങളും മറ്റും നൽകുന്നതിലൂടെ നാല് കമ്പ്യൂട്ടറും നൂറ് വയറും എന്ന സ്ഥിതിയിൽ നിന്ന് കമ്പ്യൂട്ടർ ലെസ് ഓട്ടോമേഷൻ്റെ Smart Path ലേക്ക് സ്വാഗതം
My Social Media links
👉SUBSCRIBE MY PAlife Channel!
palife.info...​
LET'S CONNECT!
👉 ebadurahmant...​
👉 ebadurahmantech​​​
👉 ebadurahmantech​​​
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

ਟਿੱਪਣੀਆਂ

 • Mohammed Naufan
  Mohammed Naufan22 ਘੰਟੇ ਪਹਿਲਾਂ

  مشالله💓

 • Raseena Afsal
  Raseena Afsal4 ਦਿਨ ਪਹਿਲਾਂ

  കൊള്ളാം കേട്ടോ

 • Raseena Afsal
  Raseena Afsal6 ਦਿਨ ਪਹਿਲਾਂ

  Ebadika super

 • JINSEENA T
  JINSEENA T6 ਦਿਨ ਪਹਿਲਾਂ

  Valiya budhiman tanne👌👌👌

 • ABDUL NASSA KP
  ABDUL NASSA KP10 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ 👍job

 • Prakash R
  Prakash R12 ਦਿਨ ਪਹਿਲਾਂ

  ത്രാസിൽ വക്കുന്ന സാധനം ഓട്ടോമാറ്റിക്കായി recognise ചെയ്യുമോ?

 • Fazal V.S

  Fazal V.S

  11 ਦਿਨ ਪਹਿਲਾਂ

  Cheyum

 • uchu thalangara
  uchu thalangara12 ਦਿਨ ਪਹਿਲਾਂ

  It's long time ago using in Dubai

 • Rajesh Ravindran
  Rajesh Ravindran12 ਦਿਨ ਪਹਿਲਾਂ

  തടിക്കാരാ നീ ഓരോ ഉടായിപ്പ് സാധനം മാർക്കറ്റ് ചെയ്യരുത് മുത്തെ വെളിച്ചെണ്ണ യന്ത്രം ഉടായിപ്പ്

 • Ajeesh A
  Ajeesh A13 ਦਿਨ ਪਹਿਲਾਂ

  Videsha rajyangalil okke etho enno use cheythu thudangi🙂

 • Ter Leenm
  Ter Leenm13 ਦਿਨ ਪਹਿਲਾਂ

  Great...

 • Suhail faizy
  Suhail faizy14 ਦਿਨ ਪਹਿਲਾਂ

  Hi tech🔥

 • shameem dxb
  shameem dxb14 ਦਿਨ ਪਹਿਲਾਂ

  Can you he is number?

 • Fazal V.S

  Fazal V.S

  11 ਦਿਨ ਪਹਿਲਾਂ

  8089059824 Fazal

 • Raj Guhanand
  Raj Guhanand14 ਦਿਨ ਪਹਿਲਾਂ

  Dear Rahman, very nice. I have a complaint . You have to introduce his partner and name. Don’t worry, it’s my humble suggestion.

 • Fazal V.S

  Fazal V.S

  11 ਦਿਨ ਪਹਿਲਾਂ

  Shiyas aa 9048851761

 • see the new
  see the new14 ਦਿਨ ਪਹਿਲਾਂ

  Nte mone poli

 • job jo
  job jo14 ਦਿਨ ਪਹਿਲਾਂ

  Cheriya Ulli 120 daivame ,,, ivideyokke 2.5 kg 100 rs aan

 • Noushad
  Noushad14 ਦਿਨ ਪਹਿਲਾਂ

  Mashallah

 • Ibraheem rahiman
  Ibraheem rahiman15 ਦਿਨ ਪਹਿਲਾਂ

  😉😉😉😉😉

 • Anzil Abdu
  Anzil Abdu15 ਦਿਨ ਪਹਿਲਾਂ

  Saudiyilek send cheyan patumo

 • SHINU IGNATIOUS
  SHINU IGNATIOUS15 ਦਿਨ ਪਹਿਲਾਂ

  Perfect application of computer vision n cloud computing to common man ... reliance dmart watchout...

 • achu ashraf
  achu ashraf15 ਦਿਨ ਪਹਿਲਾਂ

  ലുലു പോലൊത്ത സൂപ്പർ മാർക്കറ്റിൽ അത്യാവശ്യമായി വേണ്ട ഐറ്റം ആൺ... അവിടെ ഒക്കെ ഓരോ ഇടെത്തിന്റെ കോഡ് വെച്ച് ബില്ല് അടിക്കുന്നതണ് അവർക്ക് സുഖം അല്ലേ ഇൗ മെഷീൻ

 • SHARHAN
  SHARHAN15 ਦਿਨ ਪਹਿਲਾਂ

  Poochaye kaanikkamo pls

 • SHARHAN
  SHARHAN15 ਦਿਨ ਪਹਿਲਾਂ

  Minnuvine adutha videoyil kaanikkamo pls pls

 • SHARHAN
  SHARHAN15 ਦਿਨ ਪਹਿਲਾਂ

  Minnuvine kaanikkarillalo

 • Rashid Muhammed
  Rashid Muhammed15 ਦਿਨ ਪਹਿਲਾਂ

  നമ്മുടെ നാട്ടിലെ ഇങ്ങനെ ഉള്ള ചെറുപ്പക്കാരെ sapport ചെയ്യുന്ന ഇബാദ്ക്കാ മുത്താണ് 💥💥💥💥👍👍😍😍😘😘😘

 • salim yes
  salim yes15 ਦਿਨ ਪਹਿਲਾਂ

  Super Super Super Super

 • Muhamedriyas Kavil
  Muhamedriyas Kavil15 ਦਿਨ ਪਹਿਲਾਂ

  ❤👍അഭിമാനം തോന്നുന്നു.. സന്തോഷവും...

 • Anee Kottappuram
  Anee Kottappuram15 ਦਿਨ ਪਹਿਲਾਂ

  അടിപൊളി കണ്ടുപിടിത്തം

 • Reji Mathai
  Reji Mathai15 ਦਿਨ ਪਹਿਲਾਂ

  Good

 • TechProgrammingIdeas
  TechProgrammingIdeas15 ਦਿਨ ਪਹਿਲਾਂ

  Super

 • IRENE WORLD
  IRENE WORLD15 ਦਿਨ ਪਹਿਲਾਂ

  തക്കാളി പല തരം ഉണ്ടാവില്ലേ അപ്പോൾ എങ്ങനെ മനസിലാകും

 • Fazal V.S

  Fazal V.S

  11 ਦਿਨ ਪਹਿਲਾਂ

  തക്കാളി സെലക്ട് ചെയ്ത് വില തിരഞ്ഞെടുക്കാം

 • Jamshid Ek

  Jamshid Ek

  15 ਦਿਨ ਪਹਿਲਾਂ

  Add cheyyanam.athintethaya code vech

 • Sudheesh pooyappally
  Sudheesh pooyappally15 ਦਿਨ ਪਹਿਲਾਂ

  🥰💫🥳

 • Online Live
  Online Live15 ਦਿਨ ਪਹਿਲਾਂ

  Adipoli video ebadu ikka❤️👍

 • TeamX COLT
  TeamX COLT15 ਦਿਨ ਪਹਿਲਾਂ

  Ee technology puthiathe onnum ala bhai kashtam kore varshangalai elathan

 • mic ysr
  mic ysr15 ਦਿਨ ਪਹਿਲਾਂ

  Bro where solar video still waiting

 • Travel World Malayalam
  Travel World Malayalam16 ਦਿਨ ਪਹਿਲਾਂ

  😍😍😍

 • Reny Rockey
  Reny Rockey16 ਦਿਨ ਪਹਿਲਾਂ

  ❤️

 • എൻ്റെ നിലപാട്
  എൻ്റെ നിലപാട്16 ਦਿਨ ਪਹਿਲਾਂ

  അൽ പൊളി വൽ പൊളി 👍👍👍

 • Renju Das
  Renju Das16 ਦਿਨ ਪਹਿਲਾਂ

  Brand name And trade inquiry contact number please.

 • FunWay Malayalam
  FunWay Malayalam16 ਦਿਨ ਪਹਿਲਾਂ

  ആപ്പിൾ ഉം തക്കാളിയും മെഷീനു മാറി പോകാതിരുന്നാൽ മതിയായിരുന്നു😜

 • Sook Sook

  Sook Sook

  11 ਦਿਨ ਪਹਿਲਾਂ

  😂😂

 • Abhilash M Nair
  Abhilash M Nair16 ਦਿਨ ਪਹਿਲਾਂ

  ഓരു സംശയം ചോദിച്ചോട്ടെ ? ഇന്നത്തെ മാർക്കറ്റിൽ ജൈവ പച്ചക്കറികൾക്കും അല്ലാത്തവയ്‌കും രണ്ടു വിലയാണ്. എങ്ങനെയാണ് താങ്കളുടെ A.I ത്രാസ് ഇത് തിരിച്ചറിയും ?

 • Fazal V.S

  Fazal V.S

  15 ਦਿਨ ਪਹਿਲਾਂ

  @Philip Varughese yes it can be done already multiple price for single item is available

 • Philip Varughese

  Philip Varughese

  15 ਦਿਨ ਪਹਿਲਾਂ

  There would be options coming on screen with picture and name to select organic or non organic. Hope it can be easily added..

 • Abhilash M Nair

  Abhilash M Nair

  16 ਦਿਨ ਪਹਿਲਾਂ

  നാളെ രാവിലെ ഒരെണ്ണം ഉണ്ടാക്കി വെക്കാം. മാമൻ വന്ന് വാങ്ങനെ

 • Athul S
  Athul S16 ਦਿਨ ਪਹਿਲਾਂ

  Wow🔥

 • Hawwah Hamid
  Hawwah Hamid16 ਦਿਨ ਪਹਿਲਾਂ

  Phone number please

 • Fazal V.S

  Fazal V.S

  15 ਦਿਨ ਪਹਿਲਾਂ

  8089059824

 • LAKH RIDE
  LAKH RIDE16 ਦਿਨ ਪਹਿਲਾਂ

  ലക്ഷദ്വീപ് കാരുടെ ലക്ഷദ്വീപ് വ്ലോഗ് കാണാൻ ഇവിടെ വരൂ

 • KL 57
  KL 5716 ਦਿਨ ਪਹਿਲਾਂ

  2:06 comment boxil screenshotoo 🤔🤔

 • Yadu Krishna

  Yadu Krishna

  6 ਦਿਨ ਪਹਿਲਾਂ

  @Psycho Official ??

 • Psycho Official

  Psycho Official

  6 ਦਿਨ ਪਹਿਲਾਂ

  @Yadu Krishna p

 • Yadu Krishna

  Yadu Krishna

  16 ਦਿਨ ਪਹਿਲਾਂ

  Facebook aanu ennu thonnanu

 • Sahal iriveri
  Sahal iriveri16 ਦਿਨ ਪਹਿਲਾਂ

  Nice

 • Athul Jayaprakashan
  Athul Jayaprakashan16 ਦਿਨ ਪਹਿਲਾਂ

  😘😘😘❤️❤️❤️

 • Travel Frames By Vimal & Razin
  Travel Frames By Vimal & Razin16 ਦਿਨ ਪਹਿਲਾਂ

  Ikka nigal muthanu

 • കോശി കുര്യൻ
  കോശി കുര്യൻ16 ਦਿਨ ਪਹਿਲਾਂ

  പൂച്ച എന്തിയ ഒന്ന് para

 • لقمان الحكيم hakkeem
  لقمان الحكيم hakkeem16 ਦਿਨ ਪਹਿਲਾਂ

  Avde ninna Kannada anu ennte Ikkaka😁

 • Justin Joseph
  Justin Joseph16 ਦਿਨ ਪਹਿਲਾਂ

  അടിപൊളി

 • NV WORLD
  NV WORLD16 ਦਿਨ ਪਹਿਲਾਂ

  Super

 • Adithalam by Aadith Vinod
  Adithalam by Aadith Vinod16 ਦਿਨ ਪਹਿਲਾਂ

  തികച്ചും different ആയിട്ടുള്ള വീഡിയോ. Next gen. ❤

 • sebi alan
  sebi alan16 ਦਿਨ ਪਹਿਲਾਂ

  Kidilam

 • status world:-!
  status world:-!16 ਦਿਨ ਪਹਿਲਾਂ

  Bro support my channel

 • SHAHID. KM
  SHAHID. KM16 ਦਿਨ ਪਹਿਲਾਂ

  ماشاء الله

 • Yedhu Mohan
  Yedhu Mohan16 ਦਿਨ ਪਹਿਲਾਂ

  WhatsApp number tharuvo😍

 • Fazal V.S

  Fazal V.S

  16 ਦਿਨ ਪਹਿਲਾਂ

  8089059824

 • SP The Rover
  SP The Rover16 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ സൂപ്പർ 🙂👍 ഞങ്ങളും ചെറിയൊരു യാത്രയുടെ തുടക്കത്തിൽ ആണ് നിങ്ങളുടെ എല്ലാം സ്നേഹം കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🙂🤝

 • ༒Rafihs Life Style༒
  ༒Rafihs Life Style༒16 ਦਿਨ ਪਹਿਲਾਂ

  ഓരോ ദിവസം കഴിയുന്തോറും ഓരോ technology ഉയർന്നു വരുകയാണ് അതിനെ ഒക്കെ സപ്പോർട്ട് ചെയുന്ന ഇബാദിക്കക്ക് 🙌😍💖

 • Najeeb Najeeb
  Najeeb Najeeb16 ਦਿਨ ਪਹਿਲਾਂ

  God bless you

 • MR. Travel Vlog
  MR. Travel Vlog16 ਦਿਨ ਪਹਿਲਾਂ

  മിനിഞ്ഞാന്ന് ഒരു കട്ടയുമായി വന്നു ഇന്നലെ ഒരു ഫിസിക്സ് സാറിൽ നിന്ന് കുറച്ചധികം കാര്യങ്ങൾ പരിചയപ്പെടുത്തി ഇന്നിതാ പുതിയൊരു ബില്ലിംഗ് മെഷീനുമായി വന്നിരിക്കുന്നു... എന്നിട്ട് ലാസ്റ്റ് ഒരു ചിരിയും.. ആഹാ അന്തസ്സ്

 • BORN TO WIN
  BORN TO WIN16 ਦਿਨ ਪਹਿਲਾਂ

  ഇബാദ് ഭായിയുടെ കഴിഞ്ഞ വിഡിയോയിൽ ബാഡ് കമന്റ്‌ഇട്ടവർക്കുള്ള ചില മറുപടികൾ 👌😄😁

 • Jithu Punnoose
  Jithu Punnoose16 ਦਿਨ ਪਹਿਲਾਂ

  More il oke ith kond varenm

 • Jithu Punnoose
  Jithu Punnoose16 ਦਿਨ ਪਹਿਲਾਂ

  Adipoli

 • dell vin
  dell vin16 ਦਿਨ ਪਹਿਲਾਂ

  Oru sambar koot recognize cheyooo

 • The Food Traveller
  The Food Traveller16 ਦਿਨ ਪਹਿਲਾਂ

  പുറകിൽ നിക്കുന്ന glass വെച്ച ചേട്ടൻ മാസ്സ് ആണ് ❤️

 • OMMU'S CREATIVE HIVE

  OMMU'S CREATIVE HIVE

  15 ਦਿਨ ਪਹਿਲਾਂ

  Ente ikkakayum kudiyannu

 • لقمان الحكيم hakkeem

  لقمان الحكيم hakkeem

  16 ਦਿਨ ਪਹਿਲਾਂ

  Athu ennte Ikkaka anu name Haris❤️

 • Peanut Fliq
  Peanut Fliq16 ਦਿਨ ਪਹਿਲਾਂ

  Poli

 • rufaid_123
  rufaid_12316 ਦਿਨ ਪਹਿਲਾਂ

  Poli

 • Leo Jose
  Leo Jose16 ਦਿਨ ਪਹਿਲਾਂ

  We can save the time,

 • Ebadu Rahman Tech

  Ebadu Rahman Tech

  16 ਦਿਨ ਪਹਿਲਾਂ

  Yes true

 • ABM VLOG
  ABM VLOG16 ਦਿਨ ਪਹਿਲਾਂ

  Ha njan mub kadinnu

 • M4 Tech FC
  M4 Tech FC16 ਦਿਨ ਪਹਿਲਾਂ

  *ഓന്റെ ബുദ്ധി വിമാനമാണല്ലോ* 😍 *നിഷ്കളങ്കനായ ഒരു ബുദ്ധിമാൻ* *പിന്നെ ഇബാദിക്ക...വിഡിയോ പൊളിച്ചു* 😍

 • Hameem_cmd
  Hameem_cmd16 ਦਿਨ ਪਹਿਲਾਂ

  ഇദ്ധേഹത്തിന് എവിടെക്കയോ ഫിറോസിക്കാന്റെ ഛായ ഉണ്ടോ ..അതോ എന്റെ തോന്നലാണോ ..😌❤️

 • jafeer Akkode

  jafeer Akkode

  14 ਦਿਨ ਪਹਿਲਾਂ

  Chuttippara alle😁

 • Razin Keelath

  Razin Keelath

  16 ਦਿਨ ਪਹਿਲਾਂ

  Chriyil

 • Ebadu Rahman Tech

  Ebadu Rahman Tech

  16 ਦਿਨ ਪਹਿਲਾਂ

  Haha

 • Karun Asok

  Karun Asok

  16 ਦਿਨ ਪਹਿਲਾਂ

  Enkum thoni

 • Mohd Yameen
  Mohd Yameen16 ਦਿਨ ਪਹਿਲਾਂ

  Wonderful

 • Vaisakh P
  Vaisakh P16 ਦਿਨ ਪਹਿਲਾਂ

  👍🌈Ee oru device ilu price government upload cheyukayum same time elaa shops ilum ithu mandatory akukayum cheythaal.... customers ine shopkeepers cheat cheyunnathu avoid chetan patum.all india ilu same amount ilu same sadanam elavarkum kittum

 • BINDHUJA P

  BINDHUJA P

  16 ਦਿਨ ਪਹਿਲਾਂ

  correct,well said👏👏👏

 • ഞമ്മടെ പേര് റഷീദ്
  ഞമ്മടെ പേര് റഷീദ്16 ਦਿਨ ਪਹਿਲਾਂ

  Video കണ്ടു 🎥കൊണ്ട് കമൻ്റ് നോക്കുന്നവർ ഉണ്ടോ എന്നെപ്പോലെ👍👍

 • Ebadu Rahman Tech

  Ebadu Rahman Tech

  16 ਦਿਨ ਪਹਿਲਾਂ

  Haha

 • ꧁രമണൻ ༒മോതലാളി꧂
  ꧁രമണൻ ༒മോതലാളി꧂16 ਦਿਨ ਪਹਿਲਾਂ

  **ഈ ചേങ്ങായി ഒരു ഗില്ലാടി തന്നെ🤙🏻💙**

 • ഞമ്മടെ പേര് റഷീദ്
  ഞമ്മടെ പേര് റഷീദ്16 ਦਿਨ ਪਹਿਲਾਂ

  "'i thing 99% school"" College students here 💓

 • Shaiju Chullikkal

  Shaiju Chullikkal

  15 ਦਿਨ ਪਹਿਲਾਂ

  @Ebadu Rahman Tech 0007770

 • Ebadu Rahman Tech

  Ebadu Rahman Tech

  16 ਦਿਨ ਪਹਿਲਾਂ

  ❤️❤️

 • MkD BlACk bOsS TECH
  MkD BlACk bOsS TECH16 ਦਿਨ ਪਹਿਲਾਂ

  Kollatto ,

 • As talks
  As talks16 ਦਿਨ ਪਹਿਲਾਂ

  😄😄🤠👍 ഇക്കാടെ ടെക്നോളജി വീഡിയോസ്

 • RUFAID RUFU
  RUFAID RUFU16 ਦਿਨ ਪਹਿਲਾਂ

  *FIRST👐🏻*

 • NIHALA'S CREATIVITY
  NIHALA'S CREATIVITY16 ਦਿਨ ਪਹਿਲਾਂ

  Please subscribe my channel

 • GreeN_ForcE

  GreeN_ForcE

  16 ਦਿਨ ਪਹਿਲਾਂ

  Ok 👍

 • Yathrikan യാത്രികൻ
  Yathrikan യാത്രികൻ16 ਦਿਨ ਪਹਿਲਾਂ

  അത്യം cmt ഇടാൻ വന്ന ഞാൻ

 • Bobin Tv
  Bobin Tv16 ਦਿਨ ਪਹਿਲਾਂ

  സംഭവം പൊളിച്ചു

 • M4 Tech FC

  M4 Tech FC

  16 ਦਿਨ ਪਹਿਲਾਂ

  👍

 • Fillcart. Ae
  Fillcart. Ae16 ਦਿਨ ਪਹਿਲਾਂ

  Second comment

 • M4 Tech FC

  M4 Tech FC

  16 ਦਿਨ ਪਹਿਲਾਂ

  ✌️

 • Ajmal Habeeb
  Ajmal Habeeb16 ਦਿਨ ਪਹਿਲਾਂ

ਅੱਗੇ